Thursday 08 February 2018 04:53 PM IST

മെറ്റാലിക് നിറങ്ങളിലെ സാരിയണിയാം, ക്രിസ്മസ് രാവിൽ പുതിയൊരു നക്ഷത്രം വിടരട്ടെ!

Delna Sathyaretna

Sub Editor

x-mas-f6 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

Copper Cup

x-mas-f1

കോപ്പർ ടിഷ്യൂ സാരിയിൽ ബ്രൊക്കേഡ് സ്റ്റാർ ഹാങ്ങിങ്. കോപ്പർ ഫിനിഷ് ആഭരണങ്ങൾ കൂട്ടിന്.

Metallic Black

x-mas-f2

മെറ്റാലിക് ബ്ലാക് സാരിയിൽ  കോപ്പർ ടിഷ്യൂ ആപ്ലിക് വർക്. പോട്ട് ഫ്ലവർ മോട്ടിഫിൽ ഗോൾഡ്, കോപ്പർ നിറങ്ങളുടെ സ്പർശം.

Silver shine

x-mas-f4

എലഫന്റ് മോട്ടിഫ് മെറ്റൽ, കട്ധാന അലങ്കാരങ്ങളിൽ സുന്ദരിയായി സിൽവർ ടിഷ്യൂ സാരി.

Gold Untold

x-mas-f5

ഗോൾഡൻ ടിഷ്യൂ റോ സിൽകിൽ ത്രീ ഡി ഫ്ലവർ ആപ്ലീക്. സിങ്കിൾ സ്ലീവ് ഫ്രിഞ്ചുകൾ ബ്ലൗസിന് ഹൈലൈറ്റ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, മോഡല്‍: പാർവതി സോമനാഥ്, വസ്ത്രങ്ങൾക്ക് കടപ്പാട്: എസ് ഡിസൈൻസ്, കൊച്ചി, ആഭരണങ്ങൾക്ക് കടപ്പാട്: ഭീമ സിൽവർ പാലസ്, കൊച്ചി, കോ ഓർഡിനേഷൻ: ഡെൽന സത്യരത്ന