Tuesday 06 February 2018 05:23 PM IST : By സ്വന്തം ലേഖകൻ

മനോരമ ആരോഗ്യം സബ്‌സ്ക്രിപ്ഷൻ എടുക്കൂ; സമ്പൂർണ ആരോഗ്യം ഡയറിയും ഹോസ്പിറ്റൽ ഡയറക്ടറിയും സൗജന്യം

arogyam_new2

മനോരമ ആരോഗ്യത്തിന്റെ  ഒരു വര്‍ഷത്തെ സബ്സ്ക്രിപ്ഷന് ഇപ്പോൾ വെറും 260 രൂപ മാത്രം. ഇതോടൊപ്പം കേരളത്തിലെ എല്ലാ ആശുപത്രികളെക്കുറിച്ചുള്ള വിവരങ്ങളടങ്ങുന്ന സമ്പൂർണ ഹോസ്പിറ്റല്‍ ഡയറക്ടറിയും  2018 ഡയറിയും സൗജന്യം. ഈ സ്കീം അനുസരിച്ച്  ഇന്ത്യയിലെ ആരോഗ്യ പ്രസിദ്ധീകരണങ്ങളിൽ ഏറ്റവും മുൻ പന്തിയിൽ നിൽക്കുന്ന മനോരമ ആരോഗ്യത്തിന്റെ ഒരു വർഷത്തേക്കുള്ള വരിക്കാരാകാം. ഡയറിയും ഹോസ്പിറ്റല്‍ ഡയറക്ടറിയും തപാലിൽ ലഭിക്കാൻ 40 രൂപ കൂടെ അധികമായി നൽകണം.  കൂടുതൽ വിവരങ്ങൾക്ക്  ടോൾ ഫ്രീ നമ്പറായ :18004255002 ൽ പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 9.30 നും വൈകുന്നേരം 5.30 നുമിടയിൽ വിളിക്കുക.

ഓൺലൈനിലൂടെയും വരിക്കാരാവുന്നതാണ്. അതിനായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.