Tech Beatz

ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരന്റെ ഭാര്യ ജീവിക്കുന്നത് ‘പാവങ്ങൾക്കൊപ്പം!’

സുന്ദർ പിച്ചെയോട് ഗൂഗിളിൽ ജോലി ചോദിച്ച ആ ഏഴു വയസ്സുകാരിക്ക് ജോലി കിട്ടി!

സുന്ദർ പിച്ചെയോട് ഗൂഗിളിൽ ജോലി ചോദിച്ച ആ ഏഴു വയസ്സുകാരിക്ക് ജോലി കിട്ടി!

ഓർക്കുന്നുണ്ടോ? മാസങ്ങൾക്ക് ഒരു ഏഴു വയസ്സുകാരി ജോലി അന്വേഷിച്ച് ഗൂഗിൾ സിഇഒ സുന്ദർ പിച്ചെയ്ക്ക് കത്ത് എഴുതിയത്. അതെ ആ പെൺകുട്ടിക്ക് ഇപ്പോൾ ജോലി...

ചെറിയ സ്ക്രൂവിൽ പോലും ഒളിക്യാമറ; വിവിധ ഒളിക്യാമറകളും അവയിൽ നിന്നുള്ള രക്ഷാമാർഗവും

ചെറിയ സ്ക്രൂവിൽ പോലും ഒളിക്യാമറ; വിവിധ ഒളിക്യാമറകളും അവയിൽ നിന്നുള്ള രക്ഷാമാർഗവും

ഒളിഞ്ഞുനോട്ടം ജീവിതവ്രതമാക്കിയവർ നമുക്കു ചുറ്റും ധാരാളമുണ്ട്. നേരമ്പോക്കിനായി ഒരാൾ തുടങ്ങുന്ന ഒളിഞ്ഞുനോട്ടത്തിൽ ജീവിതം തകർന്നവരുടെ എത്രയോ കഥകൾ...

അയച്ച മെസേജുകൾ ഇനി കൈവിട്ടു പോകില്ല; വാട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചുകഴിഞ്ഞ് പിൻവലിക്കാവുന്ന സൗകര്യം വരുന്നു

അയച്ച മെസേജുകൾ ഇനി കൈവിട്ടു പോകില്ല; വാട്സ്ആപ്പ് സന്ദേശങ്ങൾ അയച്ചുകഴിഞ്ഞ് പിൻവലിക്കാവുന്ന സൗകര്യം വരുന്നു

വാട്സ് ആപ്പിലും മെസഞ്ചറിലും സന്ദേശങ്ങൾ അയച്ചുപോയാൽ പിന്നെ പോയതാ എന്നോർത്തിരിക്കേണ്ട. ഇതാ അയച്ച സന്ദേശങ്ങൾ തിരിച്ചുവിളിക്കാനുള്ള സൗകര്യവുമായി...

നാളെ മുതൽ ജിയോ ഓഫറുകൾ സൗജന്യമാകില്ല; ജിയോപ്രൈം, ധൻധനാധൻ അറിയേണ്ടതെല്ലാം

നാളെ മുതൽ ജിയോ ഓഫറുകൾ സൗജന്യമാകില്ല; ജിയോപ്രൈം, ധൻധനാധൻ അറിയേണ്ടതെല്ലാം

ജിയോയുടെ പ്രൈം ടൈം മെമ്പര്‍ഷിപ്പ് എടുക്കാനുള്ള കാലാവധി നേരത്തെ അറിയിച്ചത് പോലെ ഇന്ന് അവസാനിക്കുകയാണ്. നാളെ മുതല്‍ ജിയോയുടെ ഒരു സേവനവും സൗജന്യം...

‘ജിയോ സമ്മര്‍ സര്‍പ്രൈസ്’ ഓഫര്‍; ഉപഭോക്താക്കള്‍ അറിയേണ്ടതെല്ലാം

‘ജിയോ സമ്മര്‍ സര്‍പ്രൈസ്’ ഓഫര്‍; ഉപഭോക്താക്കള്‍ അറിയേണ്ടതെല്ലാം

ജിയോ ഉപഭോക്താക്കളെ നിരാശരാക്കാതെ ‘ജിയോ സമ്മര്‍ സര്‍പ്രൈസ്’ <b>എത്തി. </b>ജിയോ ഫ്രീ സര്‍വ്വീസായി നല്‍കികൊണ്ടിരുന്ന സകല ഓഫറുകളെയും മൂന്നു...

ടോയ്‌ലെറ്റുകളിലും ട്രയൽ റൂമുകളിലും ഒളികാമറയെ ഭയക്കേണ്ട; കണ്ടു പിടിക്കാൻ ഇതാ എളുപ്പവഴികൾ

ടോയ്‌ലെറ്റുകളിലും ട്രയൽ റൂമുകളിലും ഒളികാമറയെ ഭയക്കേണ്ട; കണ്ടു പിടിക്കാൻ ഇതാ എളുപ്പവഴികൾ

ഒരു ഹോട്ടൽ മുറിയിൽ പോയാലോ പുതിയ വസ്ത്രം നോക്കാനായി ട്രയൽ റൂമിൽ കയറിയാലോ ഒക്കെ എല്ലാവർക്കും ഇന്ന്് ഭയമാണ്. ഒളിക്യാമറയുണ്ടാകുമോ എന്ന പേടിയിൽ പലരും...

ഇടിമുറികൾക്ക് വിട ഇനി 'ഇ' മുറികൾ! ചോദ്യം ചെയ്യൽ എസി റൂമിൽ, ദൃശ്യങ്ങൾ ഒപ്പാൻ കാമറയും മൈക്കും

ഇടിമുറികൾക്ക് വിട ഇനി 'ഇ' മുറികൾ! ചോദ്യം ചെയ്യൽ എസി റൂമിൽ, ദൃശ്യങ്ങൾ ഒപ്പാൻ കാമറയും മൈക്കും

ലോകത്തെ മികച്ച പോലീസ് ഏതെന്ന് ചോദിച്ചാൽ ഏത് കുട്ടിയും സംശയമന്യേ പറയുന്ന പേരാണ് സ്കോട്ട്ലാന്റ യാഡ്. ജനങ്ങളോടുള്ള പെരുമാറ്റവും കുറ്റവാളികളെ ചോദ്യം...

നൽകിയിട്ടുളളതിൽ വച്ച് ഏറ്റവും കുറഞ്ഞ നിരക്കുമായി എയർടെൽ; പത്ത് രൂപയ്‌ക്ക് ഒരു ജിബി

നൽകിയിട്ടുളളതിൽ വച്ച് ഏറ്റവും കുറഞ്ഞ നിരക്കുമായി എയർടെൽ; പത്ത് രൂപയ്‌ക്ക് ഒരു ജിബി

ടെലികോം രംഗത്തെ മത്സരം കടുക്കുകയാണ്. ജിയോ വെൽകം ഓഫറുകളുടെ പരിധി കുറച്ചപ്പോൾ കടുത്ത മത്സരത്തിന് തലക്കെട്ടും മുറുക്കി ഇറങ്ങിയിരിക്കുകയാണ് എയർടെൽ....

ക്യാമറയുണ്ട്...പാന്പുകളിയുണ്ട്...സൂപ്പർ ബാറ്ററിയുണ്ട്...ഒരു നോക്കിയ ഫോൺ എടുക്കട്ടെ!

ക്യാമറയുണ്ട്...പാന്പുകളിയുണ്ട്...സൂപ്പർ ബാറ്ററിയുണ്ട്...ഒരു നോക്കിയ ഫോൺ എടുക്കട്ടെ!

സെൽഫോൺ എന്നാൽ നോക്കിയ എന്നു മാത്രം ഒറ്റവാക്കിൽ ഉത്തരം പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. സെല്‍ഫോണ്‍ ചരിത്രത്തിലെ എക്കാലത്തെയും...

Show more

PACHAKAM
ഏപ്രിൽ മാസത്തിൽ ചക്ക വിഭവങ്ങൾ കേരളത്തിലെ പ്രധാന മെനു തന്നെയാണ്. ഈ ചക്ക സീസണിൽ...
JUST IN
പുരികം ത്രെഡ് ചെയ്യാൻ പോലും ബ്യൂട്ടിപാർലറിൽ പോകാത്ത ഒരാൾക്ക് വനിതയുടെ കവർഗേൾ...