Wednesday 24 January 2018 03:49 PM IST : By സ്വന്തം ലേഖകൻ

സത്യം! ഈ ചിത്രങ്ങൾ അടുക്കളകളുടേതാണ്...അഞ്ചു ന്യൂജെൻ കിച്ചണുകൾ കാണാം

kitchen

ഈ ചിത്രങ്ങളെല്ലാം അടുക്കളയുടേതാണ്. അതിശയിക്കേണ്ട അത്രമാത്രം മെയ്ക്ക് ഓവർ നടത്തിയിരിക്കുന്നു നമ്മുടെ അടുക്കളകൾ. വീടൊരുക്കുന്നതിൽ പുതുമയും വൃത്തിയും മാത്രമല്ല ഏറ്റവും പുതിയ ട്രെൻഡുകളും  അടുക്കളയ്ക്കായി മാത്രം വന്നു കഴിഞ്ഞു. സ്വപ്ന വീടൊരുക്കുമ്പോൾ അടുക്കളയിൽ എന്തൊക്കെ ശ്രദ്ധിക്കണം. അടുക്കളയിൽ കടന്നു വരാനിരിക്കുന്ന പുതിയ ട്രെൻഡുകൾ എന്തെല്ലാം. വിശദവിവരങ്ങളും വിദഗ്ധ നിർദേശങ്ങളുമായി ഈ ലക്കം വനിത വീട് വായനക്കാരിലേക്ക് എത്തുന്നു. വ്യത്യസ്ത ശൈലിയിൽ ഓരോ വീടിനും ചേരും വിധം അടുക്കള ഒരുക്കേണ്ടതെങ്ങനെയെന്ന് വായിച്ചറിയാം. ഡിസൈൻ, നിർമാണവസ്തുക്കൾ, സാങ്കേതികവിദ്യ... എല്ലാം വരും കാലത്തിനൊപ്പം. ഏറ്റവും പുതിയ പ്രവണതകൾ അഞ്ച് വിദഗ്ധ ആർക്കിടെക്ടുമാർ അവതരിപ്പിക്കുന്നു.

kitchen1
kitchen2
kitchen3
kitchen4
kitchen5

വിശദമായി വായിക്കാൻ മേയ് ലക്കം വനിത വീട് സ്വന്തമാക്കൂ.