Wednesday 24 January 2018 03:35 PM IST : By സ്വന്തം ലേഖകൻ

നാളെയുടെ അടുക്കളകൾ; വിദഗ്ധ ആർക്കിടെക്ടുമാർ അഞ്ച് പുതിയ പ്രവണതകൾ പറയുന്നു

kitchen_special

പുതുമയും വൃത്തിയും മാത്രമല്ല പുതിയ ട്രെൻഡുകളും ഇനി അടുക്കളയ്ക്ക് നൽകൂ. വീടൊരുക്കുമ്പോൾ അടുക്കളയിൽ എന്തൊക്കെ ശ്രദ്ധിക്കണം. അടുക്കളയിൽ കടന്നു വരാനിരിക്കുന്ന പുതിയ ട്രെൻഡുകൾ എന്തെല്ലാം. വിശദവിവരങ്ങളും വിദഗ്ധ നിർദേശങ്ങളുമായി ഈ ലക്കം വനിത വീട് വായനക്കാരിലേക്ക് എത്തുന്നു. വ്യത്യസ്ത ശൈലിയിൽ ഓരോ വീടിനും ചേരും വിധം അടുക്കള ഒരുക്കേണ്ടതെങ്ങനെയെന്ന് വായിച്ചറിയാം. ഡിസൈൻ, നിർമാണവസ്തുക്കൾ, സാങ്കേതികവിദ്യ... എല്ലാം വരും കാലത്തിനൊപ്പം. ഏറ്റവും പുതിയ അഞ്ച് പ്രവണതകൾ വിദഗ്ധ ആർക്കിടെക്ടുമാർ അവതരിപ്പിക്കുന്നു.

kitchen1
kitchen2
kitchen3
kitchen4
kitchen5

വിശദമായി വായിക്കാൻ മേയ് ലക്കം വനിത വീട് സ്വന്തമാക്കൂ.