Thursday 08 February 2018 05:25 PM IST : By സ്വന്തം ലേഖകൻ

വനിത വീട് ആർകിടെക്ചർ അവാർഡ്സ് 2017; അപേക്ഷിക്കാൻ ഒരുദിനം കൂടി

veedu_awards

നിങ്ങൾ ആർകിടെക്ചർ മേഖലയിൽ കഴിവ് തെളിയിച്ച ആത്മ വിശ്വാസമുള്ള ആളാണോ, എങ്കിൽ ഈ അവസരം പാഴാക്കരുത്. ഇതാ അപേക്ഷിക്കാൻ ഒരു ദിനം കൂടി മാത്രം അവസരം. ആർക്കിടെക്ചർ രംഗത്തെ പ്രതിഭകളെ കണ്ടെത്താൻ വനിത വീട് വീണ്ടും വേദിയൊരുക്കുകയാണ്. വനിത വീടും എംആർഎഫ് പെയിന്റ്സും ചേർന്നൊരുക്കുന്ന ആർക്കിടെക്ചർ അവാർഡുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒൻപത് വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങൾ നൽകുന്നത്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ 20, 2017. ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. എളുപ്പത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.



അവാർഡിന് അപേക്ഷിക്കേണ്ട വിഭാഗങ്ങൾ



1. Best Home

2. Best Interior

3. Best Green Home

4. Best Renovated House

5. Best Young Architect

6. Best Public/Urban Building

7. Best Commercial Project

8. Best Hospitality Project

9. Best Mass Housing Project

കൂടുതൽ വിവരങ്ങൾക്ക് www.manoramaonline.com/veeduawards എന്ന വെബ്സൈറ്റ് സന്ദർശിക്കുക.



Hurry Up!!

Last Date of Entry Submission 20th June 2017