Thursday 08 February 2018 02:10 PM IST : By സ്വന്തം ലേഖകൻ

’ആലായാൽ തറ വേണം..’ തകർത്തുപാടി അമൃത സുരേഷ്

amrutha90

ആലാപനത്തിൽ വ്യത്യസ്തത പുലർത്തുന്ന പാട്ടുകാരിയാണ് അമൃത സുരേഷ്. അതുകൊണ്ടുതന്നെ അമൃതയുടെ പാട്ടുകൾ സോഷ്യൽ മീഡിയയിൽ ഹിറ്റാവുക പതിവാണ്. ’ആലായാൽ തറ വേണം..’ എന്ന പാട്ടു പാടിയാണ് അമൃത ഇത്തവണ സോഷ്യൽ മീഡിയയുടെ കയ്യടി വാങ്ങിയത്. മധുരമായ ശബ്ദത്തിൽ അമൃത ആലപിച്ച ഗാനം കാണാം;