Friday 09 February 2018 05:30 PM IST : By സ്വന്തം ലേഖകൻ

സിനിമയല്ല, യഥാര്‍ത്ഥ പ്രണയം; ഇതാ ഒരു മനോഹര വിവാഹനിശ്ചയ വിഡിയോ

engagement_video

ആർഭാടവും അലങ്കാരവും നിറച്ച് വിവാഹ വിഡിയോകളും പ്രീ വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകളും തരംഗമാകുന്ന ഈ കാലത്ത് വ്യത്യസ്തമായ രീതിയിൽ ചിത്രീകരിച്ച ഒരു വിവാഹ നിശ്ചയ വിഡിയോ ശ്രദ്ധ നേടുകയാണ്. നീളൻ മുടിയിൽ മുല്ലപ്പൂ ചൂടി സാരിയുടുത്ത് നാലുകെട്ടിന്റെ ഇടനാഴികളിലൂടെ പ്രണയം പങ്കുവച്ച് വിപിനും ദിവ്യയും. ഇവരുടെ ലാളിത്യം നിറഞ്ഞ വിവാഹ നിശ്ചയ വിഡിയോ ആണ് വ്യത്യസ്തമാകുന്നത്. വിപിന്റെ കൈ പിടിച്ച് ദിവ്യ, അവരുടെ പ്രണയം കാണാം...