Thursday 08 February 2018 03:13 PM IST : By സ്വന്തം ലേഖകൻ

വെസ്റ്റ് ഇന്‍ഡീസില്‍ അവധി ആഘോഷിച്ച് ദീപിക പള്ളിക്കലും ദിനേശ് കാര്‍ത്തിക്കും; ചിത്രങ്ങള്‍

deepika1

മലയാളി സ്ക്വാഷ് താരവും മോഡലുമായ ദീപിക പള്ളിക്കലും ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്കും അവധി ആഘോഷിച്ച്  വെസ്റ്റ് ഇന്‍ഡീസില്‍. മനോഹരമായ ബീച്ച് ഫോട്ടോസ് ആണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ തരംഗമാകുന്നത്.

deepika3

ദീര്‍ഘ കാലമായി പ്രണയത്തിലായിരുന്ന ഇവർ 2015 ലാണ് വിവാഹിതരായത്.   

deepika4

പത്തനംതിട്ട സ്വദേശിനിയും ചെന്നൈയില്‍ സ്ഥിരം താമസക്കാരിയുമായ ദീപികയും കാര്‍ത്തിക്കും സ്പോർട്സിലെ പ്രണയജോഡികളാണ് എന്നും ആരാധകർക്ക്.

deepika2