Monday 08 January 2018 04:44 PM IST : By സ്വന്തം ലേഖകൻ

ബ്രേക്കപ്പിനെ വിവിധ ഘട്ടങ്ങളായി അവതരിപ്പിച്ച് ലക്ഷമി മേനോൻ പൊളിച്ചടക്കി, വീഡിയോ വൈറൽ

breakup

ബ്രേക്കപ്പിനെ വിവിധ ഘട്ടങ്ങളായാണ് ലക്ഷമി വീഡിയോയില്‍ അവതരിപ്പിക്കുന്നുണ്ട്. ആണും പെണ്ണും ബ്രേക്കപ്പിനെ എങ്ങനെ അഭിമുഖീകരിക്കുന്നുവെന്നും ലക്ഷമി കാണിച്ചു തരുന്നു. പൊളിച്ചടുക്കി, വാക്കുകൾ ഇല്ല, നമിച്ചു എന്നൊക്കെയുള്ള കമന്‍റു കളുമായ് െവെറലാവുകയാണ് ലക്ഷ്മി മേനോൻറെ വീഡിയോ.