Thursday 18 May 2017 05:45 PM IST : By സ്വന്തം ലേഖകൻ

ഒറ്റ ഷോട്ടിൽ കിടിലൻ വിവാഹ വിഡിയോ; തരംഗമായി ഡാലിയയുടെ വിവാഹം

yellow-video

വിവാഹം ജീവിതത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായതിലാൽ, എല്ലാവരും അതിൽ വ്യത്യസ്തത ആഗ്രഹിക്കുന്നു. ആ വ്യത്യസ്തതയാണ് ഓരോ വെഡ്ഡിംഗ് വിഡിയോഗ്രാഫിയിലും ഇവർ തേടുന്നത്. ഒറ്റ ഷോട്ടിൽ ഒരു പാട്ട് മുഴുവൻ ഷൂട്ട് ചെയ്യുക എന്നത് അത്രമേൽ ശ്രമകരമായിരുന്നു.

രണ്ടു മണിക്കൂർ ഒരുക്കങ്ങൾക്കൊടുവിലാണ് ഷൂട്ട് ആരംഭിച്ചത്. വധുവായ ഡാലിയയും വീട്ടുകാരും ഇതിനായി നന്നായി പരിശ്രമിച്ചു. മഞ്ഞയും വെള്ളയും നിറങ്ങളുടെ തീമിൽ ഒരുക്കിയ വിഡിയോ വളരെ കളർഫുള്ളും ആയി. വിഡിയോ കാണാം;