Thursday 08 February 2018 03:13 PM IST : By സ്വന്തം ലേഖകൻ

ആശിര്‍വാദങ്ങളുമായി വിശിഷ്ട വ്യക്തികള്‍; ശശി തരൂരിന്റെ മകന്‍ ഇഷാന്റെ വിവാഹസല്‍ക്കാരം

ishan

ന്യൂഡൽഹി: ശശി തരൂർ എംപിയുടെ മകൻ ഇഷാന്റെ വിവാഹ സൽക്കാരത്തിനു പ്രമുഖർ. ഡോ. കമലേഷ് – ബകുല ദമ്പതികളുടെ മകളായ ഭൂമികയുമായി ഒക്ടോബറിലാണ്
ഇഷാൻ വിവാഹിതനായത്. ഡൽഹിയിൽ നടന്ന സൽക്കാരത്തിൽ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, കേന്ദ്ര മന്ത്രിമാരായ അരുൺ ജയ്റ്റ്ലി, രാജ്നാഥ് സിങ്, അനന്ത് കുമാർ, ഹർഷ വർധൻ, ഹർദീപ് സിങ് പുരി, ജയന്ത് സിൻഹ, ജിതേന്ദ്ര സിങ്, ബിജെപി നേതാക്കളായ എൽ.കെ. അഡ്വാനി, മുരളീ മനോഹർ ജോഷി, മുൻ കേന്ദ്ര മന്ത്രിമാരായ ജയറാം രമേഷ്, മണി ശങ്കർ അയ്യർ, കോൺഗ്രസ് വക്താവ് അഭിഷേക് സിങ്‌വി, ക്രിക്കറ്റ് താരം ഗൗതം ഗംഭീർ തുടങ്ങിയവർ പങ്കെടുത്തു.

കൂടുതല്‍ വാര്‍ത്തകള്‍

ishan2