ഡബിൾഹോഴ്സ്–വനിത "അമ്മ മകൾ" ഓൺലൈൻ സെൽഫി മത്സരത്തിൽ പങ്കെടുക്കൂ...

നിങ്ങൾ ചെയ്യേണ്ടത്

  • മത്സരത്തിൽ പങ്കെടുക്കാൻ നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. അമ്മയും മകളും ചേർന്നു നിൽക്കുന്ന സെൽഫി ഇവിടെ അപ്‌ലോഡ് ചെയ്യുക.
  • "അമ്മ മകൾ" ഓൺലൈൻ സെൽഫി ഫോട്ടോ കോൺടെസ്റ്റ് വിജയികൾക്ക് ഒന്നാം സമ്മാനം 10,000 രൂപ, രണ്ടാം സമ്മാനം 7000 രൂപ, മൂന്നാം സമ്മാനം 5000 രൂപ. ഏഴു പേർക്ക് 2000 രൂപ വീതം പ്രോത്സാഹന സമ്മാനവും.
  • പേജിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോകൾ ഒരു കാരണവശാലം പിൻവലിക്കാനോ നീക്കം ചെയ്യാനോ സാധിക്കില്ല.
  • മത്സരത്തിൽ പങ്കെടുക്കുന്നതിലൂടെ സംഘാടകർക്കും പ്രായോജകർക്കും പരിപാടിയുടെ പ്രചരണാർത്ഥം ഫോട്ടോകൾ വിവിധ മാധ്യമങ്ങളിലൂടെ ഉപയോഗിക്കുന്നതിനായുള്ള സമ്മതം മത്സരാർത്ഥികൾ നൽകുകയാണ്.
  • സമ്മാനങ്ങൾ സ്വീകരിക്കുന്നതിനായി വിജയികൾ ഗ്രാൻഡ് ഫിനാലെ വേദിയിൽ എത്തേണ്ടതാണ്.
  • വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.
  • മലയാള മനോരമ, എം എം പബ്ലിക്കേഷൻസ്, ഡബിൾഹോഴ്സ് എന്നിവിടങ്ങളിലെ ജീവനക്കാർക്കോ അടുത്ത ബന്ധുക്കൾക്കോ ഈ മത്സരത്തിൽ പങ്കെടുക്കാൻ അവകാശമുണ്ടായിരിക്കുന്നതല്ല
  • എൻട്രികൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 10, 2018.
  • മത്സരാർത്ഥികൾക്ക് 7356609852 എന്ന വാട്സാപ്പ് നമ്പറിലൂടെയും selfiecontest2018@gmail.com എന്ന ഇ– മെയിലിലൂടെയും സെൽഫികൾ അയക്കാവുന്നതാണ്.
Copyright 2018 Vanitha Online. All rights reserved.