Monday 22 January 2018 10:22 AM IST

നവീനിന്റെ സ്വന്തം ഭാവന; എക്സ്ക്ലൂസീവ് വിവാഹചിത്രങ്ങൾ കാണാം

Roopa Thayabji

Sub Editor

bhavana-mge001 ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

നടി ഭാവനയുടെ കഴുത്തിൽ കന്നഡ സിനിമാ നിർമാതാവ് നവീൻ താലി ചാർത്തി. നഗരത്തിലെ അമ്പലത്തിൽ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ചടങ്ങിലായിരുന്നു താലികെട്ട്. ബന്ധുക്കൾക്കും സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കുമായി വൈകിട്ട് സ്നേഹവിരുന്നുമുണ്ട്. ബെംഗളൂരുവിൽ നവീനിന്റെ വീട്ടുകാർക്കും സുഹൃത്തുക്കൾക്കുമായി പിന്നീടു വിവാഹസൽക്കാരം നടത്തും.

വിവാഹത്തലേന്ന് ഞായറാഴ്ച തൃശൂരിലെ വീട്ടിൽ രമ്യ നമ്പീശന്റെ നേതൃത്വത്തിൽ സിനിമാമേഖലയിലെ അടുത്ത കൂട്ടുകാരികൾ എത്തി. മൈലാഞ്ചി ഇടൽ ചടങ്ങ് നടത്തി. തൃശൂരിൽ ഫൊട്ടോഗ്രഫറായിരുന്ന പരേതനായ ജി.ബാലചന്ദ്രന്റെയും പുഷ്പയുടെയും മകളാണു ഭാവന. വിവാഹ ചിത്രങ്ങൾ കാണാം;

1.

20180122_100312

2.

20180122_100208

3.

20180122_100057

4.

27292046_1798553366821538_951260798_n

5.

27042761_1798553360154872_1538484206_n

6.

27157688_1798553456821529_748483750_n

7.

27152507_1798553400154868_2006753454_n

8.

27294352_1798553576821517_769965292_n

9.

27157380_1798543393489202_991590807_n

10.

27157171_1798543386822536_1203307671_n

11.

27153416_1798543370155871_1107731599_n

12.

27152836_1798543383489203_573321157_n

13.

27156999_1798543363489205_674457586_n

14.

27152624_1798543413489200_1752952994_n