AUTHOR ALL ARTICLES

List All The Articles
Ajit Abraham

Ajit Abraham


Author's Posts

‘ആ അമ്മച്ചി തന്ന കറൻസി നോട്ടുകൾ വിയർപ്പിൽ കുതിർന്നിരുന്നു; 120 മിനിറ്റ് കൊണ്ട് യാഥാർഥ്യമായ അദ്ഭുതം’: ഹൃദ്യമായ കുറിപ്പ്

കൂടെയുണ്ട്... ആ പാച്ചിൽ മനസ്സിൽ നിന്ന് മായുന്നില്ല. ഡിസംബർ 18ന് ഉച്ചയ്ക്ക് 2 മുതൽ നാല് മണി വരെയുള്ള രണ്ടു മണിക്കൂർ ഓട്ടം. 21 വയസുള്ള അലൻ, 28 വയസുള്ള ആനന്ദ്; ഇവരുടെ കിഡ്നി മാറ്റിവയ്ക്കൽ സർജറിക്ക് പണം കണ്ടെത്താൻ കുടമാളൂർ സെന്റ് മേരീസ് പള്ളി ഇടവകാംഗങ്ങൾ...

വിജയേട്ടന്റെ ആ വിളി വിടവാങ്ങൽ ആണെന്ന് അറിഞ്ഞില്ല...

28 ദിവസം മുൻപ് മനോരമ ട്രാവലറിലേക്ക് ആ കോൾ വന്നപ്പോൾ യാദൃച്ഛികത ഒന്നും തോന്നിയില്ല. വിദേശ രാജ്യങ്ങൾ സന്ദർശിക്കാൻ പോകുമ്പോൾ ലോകസഞ്ചാരി വിജയൻ ചേട്ടൻ, എറണാകുളം ഗാന്ധിനഗറിലെ ശ്രീ ബാലാജി കോഫി ഹൗസിലെ തിരക്കിനിടയിലും പലപ്പോഴും ഇതു പോലെ വിളിക്കാറുണ്ടായിരുന്നു....

മറ്റു നായ്ക്കളെ കണ്ടാൽ കടിച്ചു കീറുന്ന ‘കലി’ ശാന്തനായി, രോമം എഴുന്നേറ്റു നിൽക്കുന്ന റോട്ട് വീലറും മെരുങ്ങി ! ഹരി കണ്ണുരുട്ടിയാൽ ഏതു വമ്പനും ‘നൈസാ’കും

അതൊരു ആത്മവിശ്വാസമാണ്. ഏതു ആക്രമണ സ്വഭാവമുള്ള നായയേയും അനുസരണയുള്ള കാവൽക്കാരാക്കി മാറ്റും ഹരികൃഷ്ണൻ. മാവേലിക്കര തഴക്കരയിൽ വീടിനോട് ചേർന്ന് മൂന്നു വർഷമായി, knowdogs ട്രെയിനിങ് സ്ഥാപനം നടത്തുന്ന ഹരി, തന്റെ അനേകം അനുഭവങ്ങളിൽ നിന്ന് ചില സാംപിൾസ്...

‘ആനകൾ പണിയില്ലാതെ വെറുതെ നിന്നാൽ മദപ്പാടിന് സാധ്യത ഏറെയാണ്’; കോവിഡ് കാലത്ത് ആനക്കാര്യങ്ങളുമായി ബാബു നമ്പൂതിരി!

കഴിഞ്ഞ ഫെബ്രുവരി മുതൽ എന്റെ ആനകൾ വെറുതെ നിൽപാണ്. 56 വയസുള്ള കാഞ്ഞിരക്കാട് ശേഖരനെയും 40 കാരൻ കാഞ്ഞിരക്കാട് ഗജേന്ദ്രനെയും വാത്സല്യത്തോടെ തലോടി പ്രശസ്ത ചലച്ചിത്രനടൻ ബാബു നമ്പൂതിരി ചില ആനക്കാര്യങ്ങൾ പറഞ്ഞു തുടങ്ങി. എന്റെ മാത്രമല്ല ആന ഉടമസ്ഥരുടെ എല്ലാം സ്ഥിതി...

ജർമനിയിൽ രോഗവ്യാപനം നിരീക്ഷിക്കാൻ കൊറോണ ഡാറ്റാ ആപ്! കോവിഡ് ടാക്സികളും ശ്രദ്ധേയമാകുന്നു...

പ്രവാസി മലയാളികൾ ഏറെയുള്ള ജർമനിയിൽ കൊറോണ വൈറസിന്റെ വ്യാപനം നിരീക്ഷിക്കാൻ സഹായിക്കുന്ന സ്മാർട്ട് വാച്ചുകളും ഫിറ്റ്നസ് ട്രാക്കർ ബാൻഡുകളും അടങ്ങിയ കൊറോണ ഡാറ്റാ ആപ് സംവിധാനമായി. ബർലിനിലെ റോബർട്ട് കോ ഇൻസ്റ്റിറ്റ്യൂട്ടാണ് ഇതു പുറത്തിറക്കിയത്. കോവിഡ് 19 ഉണ്ടോ...

ജലം അമൂല്യമാണെന്ന് പറഞ്ഞാൽ പോരാ, സമ്പാദിക്കാനും പഠിക്കണം ; വേനല്‍ മഴ പാഴാക്കാതിരിക്കാനിതാ ചില ടിപ്സുകൾ

ഒരു തുള്ളി ജലം ലാഭിക്കുന്നത് ഒരു തുള്ളി വെള്ളം സൃഷ്ടിക്കുന്നതിനു തുല്യമാണ്. വെള്ളത്തിന്‍റെ കാര്യത്തില്‍ ആര്‍ഭാടം ഒഴിവാക്കുക എന്നതു മാത്രമല്ല വെള്ളം സമ്പാദിക്കുക കൂടി ചെയ്യേണ്ട സാഹചര്യമാണ് ഇപ്പോൾ. വേനല്‍ മഴ കിട്ടുന്ന ഇൗ ദിവസങ്ങളില്‍ തന്നെ വെള്ളം...

പല്ലു തേയ്ക്കാൻ ടാപ്പ് തുറന്നിടേണ്ട, പുന്തോട്ടത്തിനും വാഹനം കഴുകാനും ബക്കറ്റെടുക്കാം, കുളിക്കാൻ ഷവറാകും ഉചിതം! വെള്ളത്തിലാകേണ്ട ഈ വേനക്കാലം

ഒരു തുള്ളി ജലം ലാഭിക്കുന്നത് ഒരു തുള്ളി വെള്ളം സൃഷ്ടിക്കുന്നതിനു തുല്യമാണ്. വെള്ളത്തിന്‍റെ കാര്യത്തില്‍ ആര്‍ഭാടം ഒഴിവാക്കുക എന്നതു മാത്രമല്ല വെള്ളം സമ്പാദിക്കുക കൂടി ചെയ്യേണ്ട സാഹചര്യമാണ് ഇപ്പോൾ. വേനല്‍ മഴ കിട്ടുന്ന ഇൗ ദിവസങ്ങളില്‍ തന്നെ വെള്ളം...

ലെഫ്റ്റ് ഹാൻഡേഴ്സ് ഡിലൈറ്റ്! കുട്ടികളുടെ ഇടതു കൈ ശീലത്തെക്കുറിച്ച് മാതാപിതാക്കളറിയാൻ

ഇടതു കൈ ശീലം മാറ്റാൻ മക്കളെ കർശനമായി നിയന്ത്രിക്കുന്ന മാതാപിതാക്കൾ ഇക്കാലത്തും കുറവല്ല. 'ഒന്നു വരയ്ക്കാൻ പോലും സമ്മതിക്കില്ല, ഇറങ്ങിയോടാൻ തോന്നുന്നു ...' എന്ന് സങ്കടപ്പെടുന്ന ആറു വയസ്സുകാരൻ ഇൗ കൊറോണ കാലത്ത് തനിച്ചല്ല. അത്തരം കയ്പേറിയ അനുഭവം ഉണ്ടായവർക്ക്...

സ്നേഹ സമ്മാനമായി വെറുമൊരു കുത്ത്, നീണ്ടവര, വാക്ക്, പ്രകൃതി..; ബോറടി മാറ്റും ഡൂഡില്‍ ആര്‍ട്ട്!

സ്കൂളില്‍ പഠിക്കുമ്പോള്‍ എപ്പോഴെങ്കിലും ടീച്ചർ കാണാതെ കുത്തി വരക്കാത്തവര്‍ ഉണ്ടോ. അങ്ങനെ ചെയ്തിട്ടുള്ളവർ ആണെങ്കില്‍ നിങ്ങൾ പേനയോ പെന്‍സിലോ എടുത്തോളൂ... ഡൂഡില്‍ ആര്‍ട്ട് എന്ന മനോഹര ലോകത്തേക്ക് പോകാം. ഈ പേര് കേട്ടു ടെൻഷൻ അടിക്കേണ്ട.<br> <br> ഡൂഡില്‍ എന്ന...

ആ മഞ്ജു വാരിയരുടെ ഫോൺ നമ്പർ ഒന്നു തരാമോ? എന്റെ നമ്പർ പുള്ളിക്കാരിക്ക് കൊടുത്താലും മതി! കിറുക്കൻ പാലത്തിനടിയിലെ താറാവ് അമ്മച്ചിയുടെ ആഗ്രഹം സാധിക്കുമോ?

എന്തോന്നിനായിരിക്കാം കൈപ്പുഴമുട്ട് കമ്പിചിറ വീട്ടിൽ ശ്രീധരന്റെയും കാർത്തിയായനിയുടെയും പ്രിയ മകൾ സലീലയെ ദൈവം ഈ ഭൂമിയിലേക്ക് അയച്ചത് ?‌ &quot;നിങ്ങൾക്ക് ഒരു സംശയവും വേണ്ട , ഉടയോൻ എന്റെ തലേൽ വരച്ചു വച്ചത് ഈ താറാവിൻ കുഞ്ഞുങ്ങളെയാണ്.&quot; അതാണ് സലീല...

'ചാക്കോച്ചന്റെ ഓഫർ കേട്ടപ്പോൾ ഒന്നും ശബ്ദിക്കാനാവാത്ത ഒരു തരിപ്പിലായിരുന്നു...'; നിർമ്മാതാവ് വിന്ധ്യന്റെ ഓർമ്മകളിൽ!

‌കൂടപ്പിറപ്പേ.... ചില അടുപ്പങ്ങൾ അങ്ങനെയാണ്. നമ്മൾ പോലും അറിയാതെ എപ്പോഴാണ് ആ ബന്ധത്തിന് ഇത്രയും ഇഴയടുപ്പം വന്നതെന്ന് അതിശയിച്ചു പോകും. 2018 സെപ്റ്റംബർ ഒന്ന്. സിനിമ നിർമാതാവു വിന്ധ്യൻ ചേട്ടൻ ഓർമ ആയിട്ട്ആറു വർഷം. ഉള്ളത് പറഞ്ഞാൽ എനിക്ക് ഈ മനുഷ്യനോട് സ്നേഹം...