AUTHOR ALL ARTICLES

List All The Articles
Ambika Pillai

Ambika Pillai

Beauty Tips, Beauty Secrets, Experiences in working with Celebrities etc.

Author's Posts

‘തിരിച്ചറിയാനായില്ല, അവൾ അന്ന് അത്രയ്ക്കും സുന്ദരിയായിരുന്നു’; ബിപാഷ ബോളിവുഡിലെ ‘കണ്ണഴകി’

ഒരു ജ്വല്ലറിയുടെ പരസ്യ ഷൂട്ടിനാണ് ഞാൻ ആദ്യമായി ബിപാഷയെ മേക്കപ്പ് ചെയ്യുന്നത്. ഫൊട്ടോഗ്രഫറുടെ നിർദേശ പ്രകാരമായിരുന്നു ഞാൻ എത്തിയത്. അൽപം ഡസ്കി നിറത്തിൽ ഒരു ഉരുണ്ട കുട്ടി. പക്ഷേ, കാണാൻ നല്ല സുന്ദരി. എങ്കിലും അൽപം വ ണ്ണം കൂടുതലില്ലേ എന്നായിരുന്നു എന്റെ ചിന്ത....

മെലിഞ്ഞവർക്കിണങ്ങും ഐ മേക്കപ്പും മോഡേൺ ഹെയർകട്ടും

വളരെ മെലിഞ്ഞ ഒരു കൊച്ചു പെൺകുട്ടി, നല്ല നിറമുണ്ട് എന്നത് ഒഴിച്ചാൽ പെട്ടെന്ന് ആരും ശ്രദ്ധിക്കില്ല കൽക്കിയെ. ആദ്യമായി കൽക്കിയെ പരിചയപ്പെടുന്നത് ഒരു ഫാഷ ൻ ഷോയിലാണ്. ഓരോ മോഡൽ റാംപിൽ എ ത്തുമ്പോഴും കാഴ്ചക്കാരുടെ കണ്ണുകൾ അവരിലേക്ക് ആകർഷിക്കപ്പെടണം, അതാണ് ഫാഷൻ...

മുഖത്തിനിണങ്ങും പുട്അപ് ഹെയർ സ്റ്റൈൽ; വശങ്ങളിലെ മുടിക്കെട്ട് എല്ലാവർക്കും ഒരുപോലെ യോജിക്കില്ല

മുടി കെട്ടുന്നതിൽ പരീക്ഷണങ്ങൾ നടത്താൻ ഇഷ്ടമുള്ളയാളാണ് നേഹ ക പൂർ. മോഡലിങ് വേദികളിൽ ഏറ്റവും കൂടുതൽ ഹെയർ സ്‌റ്റൈൽ പരീക്ഷിച്ചതും നേ<br> ഹയിലാണ്. സ്ട്രെയ്റ്റ് ഷോർട് ഹെയറാണ് നേഹയുടേത്. അൽപം ചതുരാകൃതിയിലുള്ള മുഖമായതു കൊണ്ട് ഒട്ടു മിക്ക ഹെയർ സ്‌റ്റൈലുകളും നേഹയിൽ...

സ്മോക്കി ഐസ് ഇൻ ബ്രൗൺ; കണ്ണുകളും ചുണ്ടുകളും ഹൈലൈറ്റ് ചെയ്യാം റാണിയെ പോലെ

സിനിമാ രംഗത്തേക്ക് നേരിട്ടെത്തിയ പെണ്‍കുട്ടിയാണ് റാണി മുഖർജി. മോഡലിങ്ങിലൂടെ അല്ലാത്തതുകൊണ്ട് അൽപം വൈകിയാണ് റാണിയെ പരിചയപ്പെടുന്നതും. റാണി സിനിമയിലെത്തി വർഷങ്ങൾക്കു ശേഷം ഒരു ഇവന്റിൽ വച്ചാണ് ഞാൻ റാണി യെ പരിചയപ്പെടുന്നത്. അധികം സംസാരിക്കില്ല. പക്ഷേ, വളരെ...

മുഖത്തിനനുസരിച്ച് മുടിക്കെട്ടിന്റെ ശൈലി മാറ്റിയാൽ പുതിയൊരാളാകാം

ഫാഷൻ റാംപിലും സ്റ്റേജ് ഷോകളിലും നേരിടുന്ന വലിയ വെല്ലുവിളി ഒരേ വ്യക്തിയ്ക്കു തന്നെ അഞ്ചോളം ഹെയർ സ്റ്റൈലുകൾ മാറി മാറി പരീക്ഷിക്കേണ്ടി വരും എന്നതാണ്. മിക്ക മോഡലുകളും പൂർണ തൃപ്തിയോടെയല്ല പല ഹെയർ സ്റ്റൈലും പരീക്ഷിക്കുന്നത്. എന്നാൽ ഇതിൽ നിന്നു വ്യത്യസ്തയായി എന്നെ...

പൊക്കമുള്ളവർക്ക് വ്യത്യസ്തതരം ഹെയർ സ്‌റ്റൈലുകളുമായി അംബിക പിള്ള

ഇന്ത്യൻ ലുക്കും വെസ്‌റ്റേൺ ലുക്കും ഒരുപോലെയിണങ്ങുന്ന പെൺകുട്ടിയാണ് പ്രിയങ്കാ ചോപ്ര. ഏത് ഹെയർകട്ടും ധൈര്യമായി പ്രിയങ്കയിൽ പരീക്ഷിക്കാം. ലോങ് ഹെയർ, ഷോർട് ഹെയർ, ഫംങ്‌കി ഹെയർ ഇതെല്ലാം പ്രിയങ്കയുടെ മുടിക്ക് ഇണക്കമുള്ള ഹെയർ സ്റ്റൈലുകളാണ്. ‘മേരികോം’ എന്ന...

അമ്പതു കഴിഞ്ഞവർക്കും വേണം ഒരു ചേഞ്ച്; അംബിക പിള്ളയുടെ കിടിലൻ ബ്യൂട്ടി ടിപ്‌സ്

ആരാധകരുടെ മനസിൽ എന്നും തിളങ്ങുന്ന താരമാണ് ഹേമമാലിനി. ശരീര സൗന്ദര്യത്തിലും മുഖകാന്തിയിലും മാത്രമല്ല നഖത്തിന്റെ പോലും ഭംഗി കാത്തു സൂക്ഷിക്കുന്നതിൽ അവർ നൽകുന്ന പ്രധാന്യം എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. ആദ്യമായി മേക്കപ്പ് ചെയ്യാനെത്തിയപ്പോള്‍ ഞാൻ വല്ലാത്ത...

ശ്രദ്ധയുടെ ബോൾഡ് ലുക്കിന് മെസി ഹെയർ സ്റ്റൈൽ; മുഖത്തിനനുസരിച്ച് സെറ്റ് ചെയ്യാം മുടി

ഗിയുള്ള ഒരു ബട്ടർ ഫ്ലൈ... അങ്ങനെയേ ശ്രദ്ധാ കപൂറിനെ കുറിച്ച് വർണിക്കാനാകൂ. ചെറിയ കണ്ണുകളാണെങ്കിലും എ ല്ലാവരേയും ആകർഷിക്കാൻ അതു മതി ശ്രദ്ധയ്ക്ക്. ശ്രദ്ധ സംസാരിക്കുമ്പോൾ കണ്ണുകളാണ് കൂടുതൽ ബോൾഡായി സംവദിക്കുന്നത്. ശ്രദ്ധയുടെ പ്രത്യേകതയായി തോന്നിയിട്ടുള്ളത്...

പാർവതിക്ക് ഷോർട് ഹെയർസ്റ്റൈൽ യോജിക്കുന്നതിന് ഒരു കാരണമുണ്ട്!

മലയാള സിനിമയിൽ മിക്കവരുടേയും ഹെയർ സ്റ്റൈൽ ചെയ്തിട്ടുണ്ട്. അതിൽ ഏറെ ഇഷ്ടപ്പെട്ട ഹെയർ പാർവതിയുടേതാണ്. ‘ബാംഗ്ലൂർ ഡെയ്സ്’ കഴിഞ്ഞ് പാർവതിയുടെ ഹെയർ സ്റ്റൈൽ സംസാരമായി മാറിയ സമയത്താണ് ഞങ്ങൾ ആദ്യമായി കാണുന്നത്. ഞാൻ കാണുമ്പോള്‍ ആ മുടി അൽപം കൂടി വളർന്നിട്ടുണ്ട്....

സോനത്തിന്റെ കണ്ണുകൾ പറയും, ഗ്രാഫിക് മേക്കപ്പിന്റെ അഴക്!

നായികയായി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചിട്ട് പത്തു വർഷമായെങ്കിലും സോനം കപൂറിന്റെ മാസ്മരിക സൗന്ദര്യം തെല്ലും കുറഞ്ഞിട്ടില്ല. 80 കിലോയിൽ നിന്നാണ് സോനം ഇന്നു കാണുന്ന സൈസ് സീറോ പെൺകുട്ടിയായത്. കഠിനമായ ഡയറ്റിങ്ങിന്റെ ഫലമാണ് ഇന്നത്തെ സുന്ദരരൂപം. തടിച്ചവർ...

തടിച്ച മൂക്കിനെ മെലിയിക്കാം നീളം കൂടിയ മൂക്കിനെ ചെറുതാക്കാം

മൂക്കിന് നീളമുള്ളത് ഭംഗി തന്നെയാണ് എന്നാല്‍ മൂക്കിന് ഭയങ്കര നീളമായാലോ. ബോളിവുഡിന്റെ താര സുന്ദരിയായിരുന്ന ഷർമിള ടാഗോറിന്റെ ഫോട്ടോസ്റ്റാറ്റ് പതിപ്പെന്നു പറയാം മകൾ സോഹ അലി ഖാൻ. ഓരോ വശങ്ങളിൽ നിന്നും നോക്കുമ്പോൾ വിവിധ ഷേപ്പുകളുള്ള മുഖമാണെന്നു തോന്നും...

ഇരുപതുകൊല്ലം മുമ്പു ശോഭനക്കായ് സ്മോക്കി െഎ പരീക്ഷിച്ച കഥ, ഒപ്പം സ്മോക്കി ഐ ടിപ്സും

ഇരുപത് കൊല്ലം മുമ്പ് ഡൽഹിയിലാണ് ശോഭനയെ ആദ്യമായി കാണുന്നത്. ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്ത നായികയെ ഒരുക്കാനുള്ള അവസരം പെട്ടന്ന് ഒരു ദിവസം തേടി വന്നു. ആ ദിവസം ഞാൻ പ്ലാൻ ചെയ്ത എല്ലാ പരിപാടികളും മാറ്റിവച്ച് കാത്തിരുന്നു. പരസ്യത്തിന്റെ...

പാർവതിക്ക് ഷോർട് ഹെയർസ്റ്റൈൽ യോജിക്കുന്നതിന് ഒരു കാരണമുണ്ട്!

മലയാള സിനിമയിൽ മിക്കവരുടേയും ഹെയർ സ്റ്റൈൽ ചെയ്തിട്ടുണ്ട്. അതിൽ ഏറെ ഇഷ്ടപ്പെട്ട ഹെയർ പാർവതിയുടേതാണ്. ‘ബാംഗ്ലൂർ ഡെയ്സ്’ കഴിഞ്ഞ് പാർവതിയുടെ ഹെയർ സ്റ്റൈൽ സംസാരമായി മാറിയ സമയത്താണ് ഞങ്ങൾ ആദ്യമായി കാണുന്നത്. ഞാൻ കാണുമ്പോള്‍ ആ മുടി അൽപം കൂടി വളർന്നിട്ടുണ്ട്....

കവിളുകൾ മനോഹരമാക്കാൻ...

പെർഫക്ട് ബ്യൂട്ടി എന്ന് വിളിക്കാൻ പറ്റുന്ന വ്യക്തിയാണ് നർഗിസ്. പഴയകാല സ്വപ്ന സുന്ദരി നർഗിസിന്റെ കാര്യമല്ല പറഞ്ഞുവരുന്നത്. ഇത് മോഡലും നടിയു മായ പുതിയ നർഗിസ്. നർഗിസ് ഫക്രിയെന്ന ഈ സുന്ദരിയെ ഈസി മേക്കപ്പ് ചെയ്യാൻ കഴിയില്ല. കാരണം, നർഗിസിന്റെ ചുണ്ടിന് മുകളിൽ...

ശോഭനക്കായ് സ്മോക്കി െഎ...

ഇരുപത് കൊല്ലം മുമ്പ് ഡൽഹിയിലാണ് ശോഭനയെ ആദ്യമായി കാണുന്നത്. ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്ത നായികയെ ഒരുക്കാനുള്ള അവസരം പെട്ടന്ന് ഒരു ദിവസം തേടി വന്നു. ആ ദിവസം ഞാൻ പ്ലാൻ ചെയ്ത എല്ലാ പരിപാടികളും മാറ്റിവച്ച് കാത്തിരുന്നു. പരസ്യത്തിന്റെ...

കൃത്രിമ പീലികൾ വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തൊക്കെ? അംബിക പിള്ള പറയുന്നു

ഞാൻ കണ്ടിട്ടുള്ള ഏറ്റവും സുന്ദരിയായ മോഡൽ മലൈക അറോറ ഖാനാണ്. പകുതി മലയാളിയാണ് മലൈക. അതുകൊണ്ടു തന്നെ മലയാളികളുടെ സൗന്ദര്യത്തിന്റെ തലോടൽ കൂടി മലൈകയ്ക്ക് ലഭിച്ചിട്ടുണ്ട്. ഗ്രൂമിങ് സ്വയം ചെയ്യുന്നതാണു മലൈകയുടെ ഏറ്റവും വലിയ വിജയം എന്നാണ് എനിക്ക്...

കവിളുകൾ മനോഹരമാക്കാൻ മേക്കപ്പിലുണ്ട് ചില സൂത്രവിദ്യകൾ

പെർഫക്ട് ബ്യൂട്ടി എന്ന് വിളിക്കാൻ പറ്റുന്ന വ്യക്തിയാണ് നർഗിസ്. പഴയകാല സ്വപ്ന സുന്ദരി നർഗിസിന്റെ കാര്യമല്ല പറഞ്ഞുവരുന്നത്. ഇത് മോഡലും നടിയു മായ പുതിയ നർഗിസ്. നർഗിസ് ഫക്രിയെന്ന ഈ സുന്ദരിയെ ഈസി മേക്കപ്പ് ചെയ്യാൻ കഴിയില്ല. കാരണം, നർഗിസിന്റെ ചുണ്ടിന് മുകളിൽ...

പാർവതിക്ക് ഷോർട് ഹെയർസ്റ്റൈൽ യോജിക്കുന്നതിന് ഒരു കാരണമുണ്ട്!

മലയാള സിനിമയിൽ മിക്കവരുടേയും ഹെയർ സ്റ്റൈൽ ചെയ്തിട്ടുണ്ട്. അതിൽ ഏറെ ഇഷ്ടപ്പെട്ട ഹെയർ പാർവതിയുടേതാണ്. ‘ബാംഗ്ലൂർ ഡെയ്സ്’ കഴിഞ്ഞ് പാർവതിയുടെ ഹെയർ സ്റ്റൈൽ സംസാരമായി മാറിയ സമയത്താണ് ഞങ്ങൾ ആദ്യമായി കാണുന്നത്. ഞാൻ കാണുമ്പോള്‍ ആ മുടി അൽപം കൂടി വളർന്നിട്ടുണ്ട്....

തടിച്ച മൂക്കിനെ മെലിയിക്കാം നീളം കൂടിയ മൂക്കിനെ ചെറുതാക്കാം; സോഹ അലി ഖാന്റെ മേക്കപ്പ് രഹസ്യങ്ങളുമായി അംബിക പിള്ള