AUTHOR ALL ARTICLES

List All The Articles


Author's Posts

‘പ്രായത്തെ തോൽപ്പിക്കുന്ന സ്റ്റൈലാണ് ലാലേട്ടന്റേത്’; സൂപ്പർതാരത്തിന്റെ പേഴ്സണൽ സ്റ്റൈലിസ്റ്റ് ജിഷാദ് ഷംസുദീൻ പറയുന്നു

ഇനി ചെറിയ കളികളില്ല.. വലിയ കളികൾ മാത്രം! ലാലേട്ടന്റെ ഈ പഞ്ച് ഡയലോഗ് പോലെ തന്നെ ബിഗ്‌ബോസിലെ അദ്ദേഹത്തിന്റെ വസ്ത്രങ്ങളും വേറിട്ടതായിരുന്നു. പരസ്യങ്ങൾക്കും വനിത ഫിലിം അവാർഡിനെത്തിയപ്പോഴും ഏറെ സ്റ്റൈലിഷായിരുന്നു മോഹൻലാൽ എന്ന അതുല്യ പ്രതിഭ. പൊതുവെ...

നാടൻ ലുക്ക് മാത്രമല്ല ഈ ‘സുജാത’യ്ക്കുള്ളത് ; അദിതി റാവുവിന്റെ ഫാഷൻ ഫോട്ടോഗ്രഫി ചിത്രങ്ങൾ കാണാം

സൂഫിയും സുജാതയും സിനിമയിലൂടെ മലയാളിക്ക് പ്രയങ്കരിയായ അദിതി റാവൂ ഹൈദരി, അറിയപ്പെടുന്ന മോഡൽ കൂടെയാണ്. ലക്ഷുറി ബ്രാൻഡുകളുടെയും ഫാഷൻ മാസികകളുടെയും ഇഷ്ട മുഖമായ അദിതി, അഞ്ച് വ്യത്യസ്ത ഫാഷൻ പഴ്സനാലിറ്റികളിൽ.. ഇതിലേതു ലുക്ക്‌ ആണ് നിങ്ങൾക്ക് ഏറ്റവും പ്രിയം?? !

അനു സിത്താര ഇടേണ്ടിയിരുന്ന ആ ഭംഗിയേറിയ ദാവണികൾ ഒടുവിലിട്ടത് അദിതി റാവൂ ഹൈദരി ! ‘സൂഫിയും സുജാതയും’ ദാവണി വിശേഷങ്ങളുമായി സമീറ സനീഷ്

എംബ്രോയിഡറി ചെയ്ത ഒലിവ് ഗ്രീൻ പാവാടയും പഫ് സ്ലീവുള്ള ബ്ലൗസും. സോളിഡ് ചുവപ്പിലെ പ്ലെയിൻ ദുപ്പട്ടയും ചേർന്ന് ഒരു നാടൻ സുന്ദരിയായി അദിതി നിൽക്കുന്നത് കണ്ടാൽ ആരും കൊതിക്കും ദാവണികൾ കൊണ്ട് അലമാര നിറയ്ക്കാൻ. ജീൻസൊക്കെ അൽപനേരം മാറ്റി വച്ച്, കല്ലുപതിച്ച...

മുഖത്തണിയാൻ ഹൃദയം കവരുന്ന രൂപങ്ങളിൽ, നിറങ്ങളിൽ; ഏറ്റവും ഡിമാന്റുള്ള 10 ഫാഷൻ മാസ്കുകൾ ഇതാ...

മഴക്കാലത്തു ചൂടുചായയ്ക്ക് എന്തൊരു ഡിമാന്റാണല്ലേ.. അതിനെ കടത്തിവെട്ടി മിന്നൽ വേഗത്തിൽ വിറ്റുപോകുന്ന മനോഹരമായ മാസ്ക് ഡിസൈനുകൾ ആരുടെയും സൗന്ദര്യ ബോധം കീഴടക്കും. ട്രെൻഡിൽ ഏറ്റവും ഡിമാന്റുള്ള പത്തു ഫാഷൻ മാസ്കുകൾ പരിചയപ്പെടാം... 1. എംബ്രോയിഡറി മാസ്ക് കോട്ടണിലും...

മഴക്കാലത്തെ മഴവിൽ നിറങ്ങളും സ്ട്രൈപ്പുകളും ; ജൂണിലെ ഡിമാന്റുള്ള ഫാഷൻ ട്രെൻഡിതാ

ജൂണിലെ മഴ നനയാതെ ഉയർന്നു പറക്കുന്ന മഴവിൽ നിറങ്ങളുണ്ട് മിക്ക ഷോപ്പിംഗ് സൈറ്റുകളുടെയും പ്രൈഡ് കളക്ഷനിൽ ഈ വർഷം. LGBTQ വിഭാഗത്തിന് പിന്തുണയുമായി ജൂൺ എല്ലാ വർഷവും പ്രൈഡ് മാസമായിട്ട് കാലമേറെയായി. ഇതിനെ സൂചിപ്പിക്കുന്ന ഗേ പ്രൈഡ് അല്ലെങ്കിൽ റെയിൻബോ ഫ്ലാഗിൽ നിന്ന്...

മാഗസിൻ പേജുകളിൽ നിറയുന്ന സൂപ്പർമോഡൽ, ജനിച്ച ശേഷം ഇതുവരെ കരഞ്ഞിട്ടില്ല ; അതിസുന്ദരിയുടെ രഹസ്യം വെളിപ്പെടുത്തി ഫാഷൻ ഫോട്ടോഗ്രാഫർ

ഫാഷൻ ഡിജിറ്റൽ ആകുന്ന കാലത്ത്, ആരാധകരുടെ ഹൃദയങ്ങൾ കീഴടക്കി സൂപ്പർ മോഡൽ സ്‌ഥാനത്തേക്കുയർന്ന 'ഷുഡു ഗ്രാം' എന്ന സുന്ദരിയുടെ ജനന രഹസ്യം വെളിപ്പെടുത്തിയത് സെലിബ്രിറ്റി ഫാഷൻ ഫോട്ടോഗ്രാഫറായിരുന്ന കാമെറോൺ ജെയിംസ് വിൽ‌സനാണ്. ജനിച്ച സമയത്തു പോലും ഷുഡു കരഞ്ഞിട്ടില്ല....

മാസ്ക് വയ്ക്കാം ,ചുണ്ട് മറയ്ക്കാതെ; ഭിന്നശേഷിക്കാർക്കായി ട്രാൻസ്പേരന്റ് കവ‍ർ മാസ്കുമായി എൻജിഒ!

ഫേസ് മാസ്കിലെ ഫാൻസി ഡിസൈനുകളും, മാസ്ക് അധിക നേരം ധരിക്കുന്നതു കൊണ്ട് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോ ഇല്ലയോ എന്നൊക്കെ ചർച്ചയാണ് ഇൻറർനെറ്റിൽ. ഈ സമയത്ത് വിസ്മരിക്കപ്പെട്ടു പോയവരാണ് കേൾവിയും സംസാരശേഷിയുമില്ലാത്ത ഭിന്ന വിഭാഗം. ആംഗ്യങ്ങൾക്കൊപ്പം ചുണ്ടിന്റെ...

മൊട്ടയടിക്കാൻ ആരെ പേടിക്കണം ; ബോൾഡ് ആറ്റിട്യൂടുമായി ബാൾഡ് ലേഡീസ് !

മുടി വെട്ടി ഷോർട് ആക്കാനും, മുടിയിൽ നിറങ്ങൾ പരീക്ഷിക്കാൻ പോലും നാലാമതും അഞ്ചാമതും മലയാളി സ്ത്രീ ചിന്തിക്കും. മുടിയിലാണ് സൗന്ദര്യമെന്നു കാലാകാലങ്ങളായി നമ്മൾ വിശ്വസിക്കുന്നു. ആണിന് മൊട്ടയടിക്കാം.. പക്ഷേ പെണ്ണ് മൊട്ടയടിച്ചാലോ? വിധവകൾ ചെയ്തിരുന്ന...

അതിരു കടക്കുന്ന ലോക്ക് ഡൗൺ അപാരതകൾ ; ഫാഷൻ പരീക്ഷണങ്ങളിൽ നിറഞ്ഞുനിന്ന് സോഷ്യൽ മീഡിയ!

വീട്ടിൽ തന്നെയിരുന്നു മടുക്കുമ്പോൾ പാറി നടക്കാൻ, സോഷ്യൽ മീഡിയയുടെ ലോകം വിശാലമായി തുറന്നു കിടക്കുകയാണ്. ഫാഷൻ പരീക്ഷണങ്ങൾ പലതും ഇക്കാലയളവിൽ നടക്കുകയും ചെയ്തു. വിദേശികളെയും സ്വദേശികളെയും ഒരുപോലെ ആകർഷിച്ച പില്ലോ ചലഞ്ച് മുതൽ ന്യൂസ്‌പേപ്പർ ഉടുപ്പുകൾ വരെ...

നമ്മുടെ യുവനായികമാരെല്ലാം ഡോഗ് ലവേഴ്സോ? ലോക്ഡൗൺ കാലത്ത് ചിത്രങ്ങൾ പങ്കുവച്ച് പ്രിയതാരങ്ങൾ

ഒരു ക്യൂട്ട് പെറ്റ് വീട്ടിലുണ്ടെങ്കിൽ നേരമ്പോക്കിനും മനസികോല്ലാസത്തിനും മറ്റൊന്നും വേണ്ടെന്നു തെളിയിച്ച സമയമായിരുന്നു ലോക്ക് ഡൗണിന്റെത്. കൊറോണ ആശങ്കകൾ കൊണ്ടുണ്ടായേക്കാമായിരുന്ന മാനസിക ബുദ്ധിമുട്ടുകളിൽ നിന്നും പലരെയും രക്ഷിക്കാൻ നാൽക്കാലി സുഹൃത്തുക്കൾ...

വർക്ക്‌ ഫ്രം ഹോം, സ്മാർട്ട്‌ കാഷ്വലുകൾക്കൊപ്പമായാൽ എല്ലാ ദിവസവും ഫൺ ആൻഡ് ഫൈൻ..

ഹാൻഡ്‌ലൂം കോട്ടൺ.. വേനൽച്ചൂടിൽ കംഫർട്ടബിൾ ആകാനും, വൈറസിനെ സോപ്പിട്ടോടിക്കാനും സിമ്പിൾ, സ്റ്റൈലിഷ് മാർഗം. മാച്ചിങ് കോട്ടൺ മാസ്കും, വൈറ്റ് സ്‌നീകറും കൂടെയായാൽ, അവശ്യ സാധനങ്ങൾക്കായുള്ള ചെറിയ ഔട്ടിങ്ങും ഏറെ സ്റ്റൈലിഷ്.

ഭാവി ജീവിതം ഭാസുരമാക്കാന്‍, നമ്മുടെ നാടിന്റെ സ്റ്റൈല്‍! ഫാഷന്റെ അവസാന വാക്കായി 'ഹാന്‍ഡ് മേഡ് ഇന്‍ ഇന്ത്യ'

ചെന്നൈ ആസ്ഥാനമായുള്ള ക്രാഫ്റ്റ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ, എന്ന എന്‍ ജി ഒ ഒരു പുതിയ ക്യാമ്പയിനുമായി തിരക്കിലാണ്. ഇനി ഭാവിയുള്ളത് ഹാന്‍ഡ് മേഡ് ഇന്‍ ഇന്ത്യ ഉത്പന്നങ്ങള്‍ക്കാണെന്നു പറഞ്ഞു തുടക്കമിടുകയാണിവിടെ. ഫാഷനിലും, ക്രാഫ്റ്റിലും മറ്റു ലൈഫ്‌സ്‌റ്റൈല്‍...

DIY ഫേസ് മാസ്ക് തരംഗങ്ങൾക്കു ശേഷം വിപണി കീഴടക്കി റെഡി മേഡ് ക്യൂട്ട് മാസ്കുകൾ

മിക്ക ട്രെൻഡുകളും നമ്മളിലേക്കെത്തുന്നത് ട്രിക്കിൾ ഡൗൺ ചെയ്താണ്. സിനിമ താരങ്ങളും ഫാഷൻ ഐക്കണുകളും അത് ആദ്യം ഉപയോഗിക്കും. ഹിറ്റാകുകയും ജനപ്രീതി നേടുകയും ചെയ്യുന്ന സ്റ്റൈലുകൾ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങും. മാസ്സ് ഹിറ്റുകൾ റെഡി മേഡ് ഫാഷനിലുമെത്തും. അങ്ങനെ.....

ഒൻപതാം വയസ്സിൽ കാഴ്ച പോയെങ്കിലും അച്ചു തളർന്നില്ല! അധ്യാപകൻ, കരാട്ടെ ബ്ലാക് ബെൽറ്റ്, ബാൻഡ് ഉടമ... നേട്ടങ്ങളുടെ പട്ടിക നീളുന്നു

എട്ടോ ഒൻപതോ വയസിൽ അച്ചുവിനെ കാണുമ്പോൾ, കീബോർഡ് വായിച്ചു കുസൃതി ചിരിയുള്ള ചുള്ളൻ ആൺകുട്ടിയെന്നെ തോന്നിയിട്ടുള്ളൂ. ഒരു പൂചെണ്ട് കയ്യിലുണ്ടായിരുന്നെങ്കിൽ അത് അച്ചുവിന് കൊടുത്തിട്ട് നിനക്ക് ബ്രൈറ്റ് ഭാവിയുണ്ടെന്നു പറഞ്ഞേനെ. പക്ഷേ.. പതിനഞ്ചു വർഷങ്ങൾക്കു ശേഷം...

കോവിഡിനെതിരെ പൊരുതുന്ന സൂപ്പർ ഹീറോസിന് സൂപ്പർ വെയർ; ട്രെൻഡി പ്രൊട്ടക്റ്റീവിന് പിന്തുണയുമായി കേരള സർക്കാർ

സർക്കാരിന്റെ 'കേരള സേഫ് മിഷന്റെ 'ഭാഗമായി വൈറസ് പ്രൊട്ടക്റ്റീവ് സ്യൂട്ടിനും ട്രെൻഡി പരിവേഷം ലഭിക്കുകയാണ്. തൃശ്ശൂരുകാരനായ ജിഷാദ് ഷംസുദീൻ എന്ന ഫാഷൻ ഡിസൈനർ ആണ്, കൂടുതൽ മികച്ച സംരക്ഷണവും ലുക്കും അവകാശപ്പെടുന്ന പുതിയ സ്യൂട്ടുകൾക്കു പിന്നിൽ. എറണാകുളം PVS ആശുപതിയിൽ...

‘മുഖമേതായാലും മുഖാവരണം മുഖ്യം’ ; ‘മാസ്ക്’ എൻട്രിയുമായി ബോളിവുഡ് താരങ്ങൾ

DIY മാസ്കുകളുടെ മേളമാണ് ഇൻറർനെറ്റിൽ അങ്ങോളമിങ്ങോളം. മാസ്കിനു വന്ന ക്ഷാമം മാറിയപ്പോൾ... വെറൈറ്റി മാസ്കുകളുടെ സോഷ്യൽ മീഡിയ കാമ്പയിനുകൾ സജീവം. മാസ്ക് മാതൃകകളുമായി സെലിബ്രിറ്റികളും, സ്വന്തം കലാവിരുതുകളുമായി ഫോളോവേഴ്സും കട്ടക്ക് കട്ട നിന്നപ്പോൾ മനോഹരമായ...

ശില്പയുടെ വാർഡ്രോബിലുണ്ട് ഫാഷൻ മാതൃകകൾ; സാരി പ്രേമികൾക്കായി അഞ്ചു വ്യത്യസ്ത ലുക്കുകൾ ഇതാ...

ശില്പ ഷെട്ടിയുടെ ഓരോ സാരി ലുക്കും ഓരോ ഫാഷൻ സ്റ്റേറ്റ്മെന്റുകളാണ്. എന്തിട്ടാലും ഇണങ്ങുമെന്നതാണ് മിസിസ് കുന്ദ്രയെ ഡിസൈനർമാരുടെ ഇഷ്ട താരമാക്കുന്നത്. ബോളിവുഡിൽ മാത്രമല്ല, ശീമാട്ടിയുടെ മോഡലായും പരസ്യചിത്രീകരണങ്ങൾക്കായും, മലയാള മണ്ണിലും ശില്പ...

ഓർഗൻസ വസന്തത്തിൽ താരസുന്ദരികൾ ; നല്ല നാളേക്കായി, ഒരുക്കി വയ്ക്കാം ഉഗ്രനൊരു ട്രെൻഡ്

പിച്ചികയെന്ന ഡിസൈനർ ലേബൽ നമുക്കത്ര സുപരിചിതമല്ല. പക്ഷേ, ലോക്ക് ഡൗണിനു മുൻപുള്ള കുറച്ചു മാസങ്ങളിൽ മിക്ക താര സുന്ദരിമാരുടെയും, സോഷ്യൽ മീഡിയ പേജുകളിൽ പിചികയുടെ ഓർഗൻസ സാരി ഇടം പിടിച്ചു. പൂർണിമ ഇന്ദ്രജിത്, പാർവതി തിരുവോത്ത്, അന്ന ബെൻ, സാനിയ ഇയ്യപ്പൻ എന്നിങ്ങനെ...

ആവശ്യത്തിന് ഓക്സിജൻ കിട്ടാതെ പിടയുന്ന രോഗികൾ; യുകെയിലെ കൊറോണ വാർഡിലെ ദയനീയ കാഴ്ചകൾ വിവരിച്ച് കൊച്ചിക്കാരി !

ഓക്സിജൻ സിലിണ്ടർ ഫുൾ ഫ്ലോയിൽ ഉപയോഗിച്ചിട്ടും, എഴുപത്തെട്ടിൽ താഴെയേ ആ അമ്മയ്ക്ക് ഓക്സിജൻ കൗണ്ട് കിട്ടുന്നുണ്ടായിരുന്നുള്ളു. നെഞ്ച് വേദനയും ശ്വാസ തടസവും കൊണ്ട് അവർ പിടയുന്നത് കണ്ടു നിൽക്കാനേ കഴിഞ്ഞുള്ളു. എന്റെ അമ്മയെ ഓർത്തു പോയി ഞാൻ. ഉള്ള് ആകെയൊന്നു പിടഞ്ഞു....

ഉപയോഗശൂന്യമായ കുപ്പികളിൽ നിറങ്ങളൊരുക്കി രണ്ട് ബിഎഡ് വിദ്യാർഥിനികൾ ; അപ്പുവും മീനുവും അടിപൊളിയാണ്!

അങ്ങ് തെക്കു നിന്ന് രണ്ടു B Ed വിദ്യാർഥിനികൾ. കൊല്ലത്തു നിന്ന് കുപ്പിയുമായി അപ്പുവും , തിരുവനന്തപുരത്തു നിന്ന് കണ്മഷിയുമായി മീനുവും. പാട്ട പെറുക്കാൻ മടിക്കാതെ, രണ്ടാളും പെറുക്കിയെടുത്തു മിനുക്കിയെടുത്ത പാഴ് ബോട്ടിലുകൾക്ക് ഇന്ന് നിരവധി ആവശ്യക്കാരാണ്....

അടുക്കുന്തോറും അകലാനായില്ല, എതിർപ്പുകൾ അവഗണിച്ച് അവർ ഒന്നായി! നോർത്ത് ഈസ്റ്റിൽ നിന്നൊരു ഫാഷനബിൾ ദമ്പതികളുടെ കഥ

കുടുംബത്തിന് സമൂഹത്തിലുള്ള പ്രാധാന്യം അറിയാവുന്നതു കൊണ്ട്, രണ്ടു പേരും ചേർന്ന് ഒരു കുടുംബമാകാൻ അൽപം വെല്ലുവിളികൾ നേരിടേണ്ടി വന്നു. നിയമപരമായും സുഹൃത്തുക്കളിൽ നിന്നും സ്വീകാര്യത കിട്ടിയെങ്കിലും, മാതാപിതാക്കളെ സമ്മതിപ്പിക്കാൻ നന്നേ കഷ്ടപ്പെടേണ്ടി വന്നു. ഓത്ത്...

ലോക് ഡൗൺ കാലത്ത് പാഴായ ബോട്ടിലുകളിൽ മനോഹരമായ പൂന്തോട്ടമൊരുക്കി നടി രാധിക

തലയിലൊരു ട്രെൻഡി ഹെയർ ബാൻഡും ചുവന്ന കമ്മലുമൊക്കെയിട്ട്, നീളൻ കൺപീലിയുള്ള ചേച്ചി. ചേച്ചിയുടെ തലയിൽ മനോഹരമായ ചെടി. കണ്ണടച്ചും തുറന്നും മിഴിച്ചും ഒക്കെയിരിക്കുന്ന പൂച്ചക്കുട്ടന്മാരുടെ തലയിലുമുണ്ട് കാക്ട്സ് ചെടികൾ.. കാണാൻ നല്ല ഭംഗിയുണ്ട്. പക്ഷെ ഇതിനൊക്കെ വലിയ...

നിയോൺ തിളക്കത്തിൽ പ്രാർത്ഥന ഇന്ദ്രജിത്തും

നിയോൺ ഹെയർ കളർ, ഈ വർഷത്തെ ഹോട്ട് ട്രെൻഡുകളിൽ ഒന്നാണ്. നമ്മൾ മലയാളികൾക്ക്, മുടിക്ക് നിറം നല്കാൻ അല്പം മടിയുണ്ടെന്നത് നേരാണ്. എന്തിനീ വേഷം കെട്ടെന്നു നാട്ടുകാർ ചോദിക്കുമെന്ന് പേടിച്ചാണ് പലരും ഹെയർ കളറിംഗ് ബ്രഷ് തലയിലേക്ക് അടുപ്പിക്കാത്തത്. എന്നാൽ ഭംഗിയായി...

മുത്തും കല്ലും പതിച്ച ഗ്ലാമറസ് ഫേസ് മാസ്ക്; ഫാഷൻ ലോകത്തും കൊറോണ തരംഗമാകുന്നു

കോറോണയുടെ മുഖചിത്രമായ ഫേസ് മാസ്കിലും ഗ്ലാമർ നിറയുകയാണ്. നൈജീരിയയിലെ ചില മിന്നും താരങ്ങളാണ് അടുത്തിടെ വിവാദമായ, ഫേസ് മാസ്ക് ധരിച്ച ചിത്രങ്ങൾ പുറത്തു വിട്ടിരിക്കുന്നത്. AMVCA (Africa Magic Viewers Choice Awards) എന്ന അവാർഡ് ദാന ചടങ്ങിനെത്തിയ താരം, പിങ്ക്...

കോവിഡിനെ തുരത്താനും, ഒപ്പം കൈകളുടെ ഭംഗി നിലനിർത്താനും ഇക്കാര്യങ്ങൾ ശ്രദ്ധിച്ചോളൂ...

കോവിഡ് 19 നെ ചെറുക്കാൻ കുറഞ്ഞത് അറുപത് ശതമാനം ആൽക്കഹോൾ അടങ്ങിയ ഹാൻഡ് സാനിറ്റൈസർ, സോപ്പ് ഇവ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുന്നത് ലോക ജനതയുടെ തന്നെ ശീലമായി. ദിവസവും പലതവണ ഇങ്ങനെ ചെയ്യുമ്പോൾ കൈകൾ പരുക്കനാവാനും ചർമത്തിന്റെ സ്വാഭാവികഭംഗി നഷ്ടപ്പെടാനും ഇടയുണ്ട്....

കൊറോണക്കാലത്ത് ഫാഷൻ വേണ്ട, കംഫർട്ടബിൾ ആകാം; വൈറസിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ ഇതാ..

എവിടെത്തിരിഞ്ഞൊന്ന് നോക്കിയാലും അവിടെല്ലാം കൊറോണക്കഥകൾ മാത്രം. മുൻപൊന്നും അനുഭവിക്കാത്ത സാഹചര്യങ്ങളിലൂടെയാണ് ദവൻ, ദിവൾ, ദേ നമ്മൾ എല്ലാരും കടന്നു പോകുന്നത്. വീട്ടിലിരിക്കാൻ കഴിയുന്നവരെല്ലാം സുരക്ഷിതരായി വീട്ടിലിരിക്കുന്നു. ഫാഷൻ ഈ സമയത്ത്‌ പ്രസക്തമല്ല.. തീരെ...

അറിവിന്റെ പുണ്യവഴികളിലൂടെ ഒരു യാത്ര

ബിഹാറിലേക്കു പോകുന്നുണ്ടെന്നു പറഞ്ഞപ്പോഴേ പലരുടേയും നെറ്റി ചുളിഞ്ഞു. ചിലരൊക്കെ മുന്‍കരുതല്‍ നിർദേശങ്ങളും നല്‍കി. ‘അയ്യോ, സൂക്ഷിക്കണേ, ഒറ്റയ്ക്കൊന്നും ഒരിടത്തും േപാകരുത്.’ ‘ബിഹാർ ഈസ് എ ബാഡ് പ്ലേസ് ടു ഗോ. അവിടെ സ്ത്രീ യാത്രക്കാർക്ക് സുരക്ഷിതത്വം തീരെ...

മഴവില്ലിൻ തുണ്ടുകൾ ചേർത്തുവച്ച പോലെ ലൈറ്റ് വെയ്റ്റ് കളർ ബ്ലോക് സിൽക് സാരികൾ

Fiery Block ബ്രൈറ്റ് നിറങ്ങൾ തമ്മിൽ കൈകോർത്ത് ഓരോ ഞൊറിയിലും Earthy Mix കൂൾ, വാം, എർത്തി നിറങ്ങളിൽ മനം കവരും ബ്ലോക്ക് ഡിസൈൻ Deep -Down എലഗന്റ് ബ്ലാക്കിൽമൾട്ടി കളർ ബ്ലോക്ക് മാജിക്. Peplum Parrot റെഡ് – പാരറ്റ് ഗ്രീൻ കളർ സ്പെക്ട്രത്തിൽ പെപ്ലം സാരി...

പർദ്ദയ്‌ക്ക് പകരം മാക്സി ഡ്രസ്സ്! മൊഞ്ചത്തികളുടെ പുത്തൻ ലുക്ക് ഇങ്ങനെ

മൊഞ്ചത്തികൾക്ക് ആഘോഷ വേളകളിൽ തിളങ്ങാം, മോഡേൺ ആൻഡ് മോഡസ്റ്റാകാം... Pallav goes over the head ഡബിൾ പല്ലവുള്ള ബ്രൗൺ ഷേഡഡ് ക്രേപ് സാരിയുടെ ഒരു പല്ലവ് കൊണ്ട് മുടിയും മറയ്ക്കാം. Maximise comfort നേവി ബ്ലൂ പ്രിന്റഡ് മാക്സി ഡ്രസിന് പ്ലീറ്റുകൾ Floral Abaya...

കുഞ്ഞു സുന്ദരനും സുന്ദരിയും ഇനി പാർട്ടികളിൽ സൂപ്പർ സ്റ്റാർസ്!

ബ്ലൂ വെയ്സ്റ്റ് കോട്ടിനും വൈ റ്റ് ഷർട്ടിനും ക്ലാസിക് ഇംഗ്ലിഷ് സ്റ്റൈൽ കൂട്ടിന് ഗ്രേ പാന്റ്സെത്തുമ്പോൾ റിച് ലുക്. എ ലൈൻ ക്രേപ് ഫ്രോക്കിൽ പ്ലീറ്റ്സ് ഡീറ്റെയ്‌ലിങ്. കോളറിലും ഹെമ്മിലും ലേസ്. ക്യൂട്ട് ഗേളിന് ഏറ്റവും ഇണങ്ങും എലഗന്റ് ലുക്..

മെറ്റാലിക് നിറങ്ങളിലെ സാരിയണിയാം, ക്രിസ്മസ് രാവിൽ പുതിയൊരു നക്ഷത്രം വിടരട്ടെ!

Copper Cup -കോപ്പർ ടിഷ്യൂ സാരിയിൽ ബ്രൊക്കേഡ് സ്റ്റാർ ഹാങ്ങിങ്. കോപ്പർ ഫിനിഷ് ആഭരണങ്ങൾ കൂട്ടിന്. മെറ്റാലിക് ബ്ലാക് സാരിയിൽ കോപ്പർ ടിഷ്യൂ ആപ്ലിക് വർക്. പോട്ട് ഫ്ലവർ മോട്ടിഫിൽ ഗോൾഡ്, കോപ്പർ നിറങ്ങളുടെ സ്പർശം. Silver shine എലഫന്റ് മോട്ടിഫ്

മെറ്റാലിക് നിറങ്ങളിലെ സാരിയണിയാം, ക്രിസ്മസ് രാവിൽ പുതിയൊരു നക്ഷത്രം വിടരട്ടെ!

Copper Cup -കോപ്പർ ടിഷ്യൂ സാരിയിൽ ബ്രൊക്കേഡ് സ്റ്റാർ ഹാങ്ങിങ്. കോപ്പർ ഫിനിഷ് ആഭരണങ്ങൾ കൂട്ടിന്. മെറ്റാലിക് ബ്ലാക് സാരിയിൽ കോപ്പർ ടിഷ്യൂ ആപ്ലിക് വർക്. പോട്ട് ഫ്ലവർ മോട്ടിഫിൽ ഗോൾഡ്, കോപ്പർ നിറങ്ങളുടെ സ്പർശം. Silver shine എലഫന്റ് മോട്ടിഫ്