AUTHOR ALL ARTICLES

List All The Articles

Author's Posts

ആസ്വദിച്ചു കുടിക്കാൻ സ്വാദേറും എട്ടു സൂപ്പുകൾ

1 പൊെട്ടജ് സെന്റ് ജെർമൻ സൂപ്പ് 1. വെണ്ണ – രണ്ടു വലിയ സ്പൂൺ 2. സവാള – രണ്ട്, കനം കുറച്ചരിഞ്ഞത് 3. ചിക്കൻ സ്റ്റോക്ക് – അഞ്ചു കപ്പ് ഉരുളക്കിഴങ്ങ് – ഒന്ന്, കഷണങ്ങളാക്കിയത് 4. ഫ്രോസൺ ഗ്രീൻപീസ് – നാലു കപ്പ് ലെറ്റൂസ് അരിഞ്ഞത് – രണ്ടു കപ്പ് 5. ക്രീം – അരക്കപ്പ് 6....

‘എട്ടു വർഷം സിനിമയിൽ അഭിനയിച്ചു, ഇന്നുവരെ ആരും മോശമായി പെരുമാറിയിട്ടില്ല...’

രണ്ടാം വരവും വീട്ടുവിശേഷങ്ങളും വനിതയുമായി പങ്കുവച്ച് നടി സംവൃത. കാസ്റ്റിങ് കൗച്ച്, മലയാള സിനിമയിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾ, സിനിമയിലെ പ്രിയ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ള വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താരം. എട്ടു വർഷം ഞാൻ സിനിമയിൽ അഭിനയിച്ചു. ഒരിക്കൽ പോലും...

വെള്ളരിക്ക പച്ചടിയും ബീറ്റ്റൂട്ട് കിച്ചടിയും

വെള്ളരിക്ക പച്ചടി 1. വെള്ളരിക്ക – ഒരു ചെറുത് 2. തേങ്ങ ചുരണ്ടിയത് – അരക്കപ്പ് കടുക് – അര െചറിയ സ്പൂൺ ജീരകം – അര ചെറിയ സ്പൂൺ പച്ചമുളക് – ഒന്ന് 3. ഉപ്പ് – പാകത്തിന് തൈര് – ഒരു കപ്പ്, ഉടച്ചത് 4. വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ 5. കടുക് – അര ചെറിയ

കൊതിയൂറും അവൽ പ്രഥമനും പാലടയും

ഇത്തവണത്തെ ഓണത്തിന് പായസം സ്പെഷ്യലാകട്ടെ! കൊതിയൂറും അവൽ പ്രഥമൻ തയാറാക്കാം... ചേരുവകൾ 1. നെയ്യ് – രണ്ടു വലിയ സ്പൂൺ 2. തേങ്ങാക്കൊത്ത് – രണ്ടു വലിയ സ്പൂൺ 3. കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി – 25 ഗ്രാം വീതം എള്ള് – കാൽ ചെറിയ സ്പൂൺ 4. ശർക്കര പൊടിച്ചത് –...

ഇന്നത്തെ ലഞ്ചിന് രസികന്‍ ലുച്ചിയും ഒപ്പം സുപർണ സുന്ദരിയും...

ആഹാരത്തിന്റെ വ്യത്യസ്തമായ പേര് കേട്ട് ഞെട്ടണ്ട. ബംഗാളി സ്റ്റൈൽ വിഭവങ്ങളാണ് ഇവ. രസികന്‍ ലുച്ചിയും ഒപ്പം സുപർണ സുന്ദരിയും. വൈവിധ്യമാർന്ന വിഭവങ്ങള്‍ തയാറാക്കുന്നവരാണ് ബംഗാളികൾ. മീൻ കഴിഞ്ഞാൽ അടുത്ത പ്രിയ ചേരുവ പാലും പാലുല്‌പന്നങ്ങളുമാണ്. മീനും പാലും...

സ്റ്റഫ്ഡ് കാപ്സിക്കം

1. ബേബി സ്പിനച്ച് – 300 ഗ്രാം 2. ഒലിവ് ഓയിൽ – രണ്ടു വലിയ സ്പൂൺ 3. സവാള – ഒരു ചെറുത്, പൊടിയായി അരിഞ്ഞത് 4. വെളുത്തുള്ളി – രണ്ട് അല്ലി, ചതച്ചത് മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ കറുവാപ്പട്ട പൊടിച്ചത് – ഒരു നുള്ള് മുളകുപൊടി – ഒരു നുള്ള് 5. ബദാം – നാലു വലിയ സ്പൂൺ

സ്പൈസി ചിക്കൻ വിങ്സ്

1. ചിക്കൻ വിങ്സ് – 16 2. എണ്ണ – നാലു വലിയ സ്പൂൺ ലൈറ്റ് സോയാസോസ് – നാലു വലിയ സ്പൂൺ ഇഞ്ചി – രണ്ടിഞ്ചു കഷണം, തരുതരുപ്പായി അരിഞ്ഞത് വെളുത്തുള്ളി – രണ്ട് അല്ലി, തരുതരുപ്പായി അരിഞ്ഞത് നാരങ്ങാത്തൊലി ചുരണ്ടിയത്, നാരങ്ങാനീര് – ഒരു നാരങ്ങയുടേത് കറുവാപ്പട്ട...

ഓംലെറ്റ് മിന്റ് റോൾസ്

ആവശ്യമായ ചേരുവകൾ 1. മുട്ട – നാലു വലുത് വെള്ളം – രണ്ടു വലിയ സ്പൂൺ സോയാസോസ് – ഒരു വലിയ സ്പൂൺ 2. സ്പ്രിങ് അണിയൻ – ആറ്, പൊടിയായി അരിഞ്ഞത് പഴുത്ത മുളക് – ഒന്ന്, അരി കളഞ്ഞു പൊടിയായി അരിഞ്ഞത് 3. എണ്ണ – ഒരു വലിയ സ്പൂൺ 4. പുതിനയില – രണ്ടു വലിയ

ഒക്ര പൊടി ഫ്രൈ

1. വെണ്ടയ്ക്ക – 450 ഗ്രാം, ഒരു സെന്റീമിറ്റർ കനത്തിൽ മുറിച്ചത് 2. വെള്ളം – നാലു വലിയ സ്പൂൺ 3. ചോളം പൊടിച്ചത് – അരക്കപ്പ് മൈദ – മൂന്നു വലിയ സ്പൂൺ ഉപ്പ്, കുരുമുളകുപൊടി – പാകത്തിന് 4. എണ്ണ – വറുക്കാൻ ആവശ്യത്തിന് പാകം ചെയ്യുന്ന വിധം ∙ വെണ്ടയ്ക്ക ഒരു...

മിസിസ്സിപ്പി മഡ് പൈ

പൈ തയാറാക്കാൻ 1. മൈദ ഇടഞ്ഞത് – 380 ഗ്രാം കൊക്കോ പൗ‍‍ഡർ – രണ്ടു വലിയ സ്പൂൺ 2. വെണ്ണ – 140 ഗ്രാം 3. പഞ്ചസാര പൊടിച്ചത് – രണ്ടു വലിയ സ്പൂൺ തണുത്തവെള്ളം – ഒന്ന് – രണ്ടു വലിയ സ്പൂൺ ഫില്ലിങ്ങിന് 4. വെണ്ണ – 175 ഗ്രാം ബ്രൗൺഷുഗർ – ഒന്നേമുക്കാൽ കപ്പ്

കേമമായി വയ്ക്കാം എരിശ്ശേരി

1. ചേന – ഒരു കഷണം 2. പച്ചക്കായ – മൂന്ന് 3. മഞ്ഞൾപ്പൊടി – കാൽ െചറിയ സ്പൂൺ മുളകുപൊടി – മുക്കാൽ െചറിയ സ്പൂൺ കുരുമുളകുപൊടി – കാൽ െചറിയ സ്പൂണ്‍ ഉപ്പ് – പാകത്തിന് 4. വെളിച്ചെണ്ണ – ഒന്നര വലിയ സ്പൂൺ 5. കടുക് – കാൽ െചറിയ സ്പൂൺ 6. വറ്റൽമുളക് – നാല് ഉഴുന്നു...

തേങ്ങയരച്ച നല്ല നാടന്‍ മീന്‍കറി...

1. മീൻ കഷണങ്ങൾ – അരക്കിലോ
2. മുളകുപൊടി – ഒരു െചറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു െചറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ
പെരുംജീരകം പൊടി – കാൽ െചറിയ സ്പൂൺ
കുരുമുളകുപൊടി – അര െചറിയ സ്പൂൺ
ഇഞ്ചി – ഒരിഞ്ചു കഷണം
വെളുത്തുള്ളി –...

പിടിയും കോഴിക്കറിയും മുതൽ സാലഡും പുഡിങ്ങും വരെ; ഈസ്റ്റർ വിഭവങ്ങൾ

ഈസ്റ്റർ ആഘോഷമാക്കാൻ പിടിയും കോഴിക്കറിയും മുതൽ സാലഡും പുഡിങ്ങും വരെ ഏഴു വിഭവങ്ങൾ... 1. തേങ്ങ – ഒന്ന്, ചുരണ്ടിയത്, 2. വെള്ളം – ഏഴു കപ്പ് 3. ഉപ്പ് – പാകത്തിന്,4. ജീരകം – അര െചറിയ സ്പൂൺ, വെളുത്തുള്ളി – 10 അല്ലി, ചുവന്നുള്ളി – 10, 5. നേർത്ത അരിപ്പൊടി വറുത്തത്...

അവൽ നനച്ചതും ഉപ്പേരിയും...

അവലും തേങ്ങയും നെയ്യും നന്നായി തിരുമ്മി യോജിപ്പിച്ച് 10 മിനിറ്റ് വയ്ക്കുക. ഇതിലേക്ക് പഞ്ചസാരയും ഏലയ്ക്കാപ്പൊടിയും ചേർത്തിളക്കി വയ്ക്കുക. ഉപ്പേരിയുണ്ടാക്കാൻ ഏത്തയ്ക്ക കനം കുറച്ച് അരിഞ്ഞ് മഞ്ഞൾ ചേർത്ത വെള്ളത്തിൽ 15 മിനിറ്റ് ഇട്ടു വയ്ക്കുക. പാനിൽ എണ്ണ ചൂടാക്കി...

പുട്ടും ലഡ്ഡുവും ടേസ്റ്റി ബഡീസ്...

അരിപ്പൊടിയിൽ പാകത്തിനുപ്പും വെള്ളവും ചേർത്തു കട്ട കെട്ടാതെ നനയ്ക്കണം. അരക്കപ്പ് തേങ്ങ ചുരണ്ടിയതു ചേ ർത്തു മെല്ലേ ഇളക്കി യോജിപ്പിക്കുക. പുട്ടുകുറ്റിയിൽ തേങ്ങ ചുരണ്ടിയതും അരിപ്പൊടിയും ഇടവിട്ടു നിറച്ച്, പുട്ടുകുറ്റി അടച്ച് ആവിയിൽ വേവിച്ചെടുക്കുക. പുട്ടുപൊടി...

കപ്പയും കാച്ചിയ മോരും മീൻ വേവിച്ചതും; ഒരു കിടിലന്‍ കോമ്പിനേഷന്‍...

ഇതാ കിടിലന്‍ കോമ്പിനേഷന്‍... കപ്പയും കാച്ചിയ മോരും മീൻ വേവിച്ചതും... 1. കപ്പ – ഒരു കിലോ 2. ഉപ്പ് – പാകത്തിന് മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ വെള്ളം – പാകത്തിന് 3. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ് ചുവന്നുള്ളി – രണ്ട് പച്ചമുളക് – രണ്ട്–മൂന്ന് വെളുത്തുള്ളി –...

രുചിക്കൂട്ടായി കൊഴുക്കട്ടയും ചമ്മന്തിയും...

കൊഴുക്കട്ടയ്ക്ക് കൂട്ടായി നല്ല തേങ്ങാ ചമ്മന്തിയും...ഹെല്‍ത്തി റെസിപ്പിക്ക് ആരോഗ്യ വഴി പരീക്ഷിക്കാം നിങ്ങള്‍ക്കും... കൊഴുക്കട്ടയ്ക്ക് -1. വെള്ളം – നാലരക്കപ്പ് 2. ഉപ്പ് – പാകത്തിന്- വെളിച്ചെണ്ണ – ഒരു ചെറിയ സ്പൂൺ- 3. അരിപ്പൊടി – മൂന്നു കപ്പ്- 4. തേങ്ങ...

തയാറാക്കാം ഫിഷ് ബേക്ക്

1. എണ്ണ – പാകത്തിന്
2. സവാള പൊടിയായി അരിഞ്ഞത് – ഒന്നരക്കപ്പ്
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
പച്ചമുളക് പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
3. തക്കാളി – രണ്ട്, പൊടിയായി അരിഞ്ഞത്
4. കാപ്സിക്കം – ഒന്ന്, പൊടിയായി...

പനീർ സാൻവിച്ച്

1. എണ്ണ – രണ്ടു വലിയ സ്പൂൺ
2. സവാള പൊടിയായി അരിഞ്ഞത് – അരക്കപ്പ്
തക്കാളി – ഒന്ന്, പൊടിയായി അരിഞ്ഞത്
പനീർ – 25 ഗ്രാം, പൊടിച്ചത്
കറിവേപ്പില അരിഞ്ഞത് – ഒരു വലിയ സ്പൂൺ
ഉരുളക്കിഴങ്ങ് – ഒന്ന്, വേവിച്ചുടച്ചത്
3. മല്ലിയില പൊടിയായി...

ഫുൾ റോസ്റ്റ് ചിക്കൻ

1. കോഴി – ഏകദേശം ഒരു കിലോ വലുപ്പമുള്ള ഒന്ന്, മുഴുവനോടെ
2. മുളകുപൊടി – രണ്ടു െചറിയ സ്പൂൺ
വെളുത്തുള്ളി അരച്ചത് – നാലു വലിയ സ്പൂൺ
ഇഞ്ചി അരച്ചത് – രണ്ടു െചറിയ സ്പൂൺ
സോയാസോസ് – രണ്ടു വലിയ സ്പൂൺ
ടുമാറ്റോ സോസ് – രണ്ടു വലിയ സ്പൂൺ

യാഖ്നി പുലാവ്

1. മട്ടൺ – മുക്കാൽ കിലോ 2. നെയ്യ് – അഞ്ചു വലിയ സ്പൂൺ, 3. ജീരകം – അര െചറിയ സ്പൂൺ, ഗ്രാമ്പൂ, ഏലയ്ക്ക – എട്ടു വീതം, കറുവാപ്പട്ട – നാലു െചറിയ കഷണം, കറുത്ത ഏലയ്ക്ക – ഒന്ന്
വഴനയില – രണ്ട്, കുരുമുളക് – ഒരു െചറിയ സ്പൂൺ പെരുംജീരകം – ഒരു വലിയ സ്പൂൺ
4....

നോ ബേക്ക് ചീസ് കേക്ക്

1. ഓറിയോ ബിസ്ക്കറ്റ് (വൈറ്റ് ക്രീം ഉള്ളത്) – 100 ഗ്രാം, പൊടിച്ചത്, ബദാം വറുത്തു തരുതരുപ്പായി പൊടിച്ചത് – 50 ഗ്രാം, വെണ്ണ – 50 ഗ്രാം, 2. ക്രീം ചീസ് (അമുൽ) – 100 ഗ്രാം, ഫ്രെഷ് ക്രീം (അമുൽ) – 100 മില്ലി... കണ്ടൻസ്ഡ് മിൽക്ക് – 200 ഗ്രാം
3. ജെലറ്റിൻ –...

ഗുലാബ് ജാമൂന്‍ കേക്ക്

അവ്ൻ 1700Cൽ ചൂടാക്കിയിടുക. ∙ ലോഫ് പാൻ/റൗണ്ട് പാൻ പേപ്പറിട്ട് മ‌യം പുരട്ടി വയ്ക്കണം. ∙ പഞ്ചസാരയും വെണ്ണയും നന്നായി അടിച്ചു യോജിപ്പിച്ചു മയപ്പെടുത്തുക. ∙ ഇതിലേക്കു മുട്ട ഓരോന്നായി ചേർത്തടിക്കണം. ഓരോ മുട്ട ചേർത്ത ശേഷവും നന്നായി അടിച്ചു...

ഡേറ്റ്സ് കേക്ക് വിത് റം കാരമൽ സോസ്

1. ഈന്തപ്പഴം അരിഞ്ഞത് – മുക്കാൽ കപ്പ് ഡ്രൈ പ്രൂൺസ് – കാൽ കപ്പ് കറുത്ത ഉണക്കമുന്തിരി – കാൽ കപ്പ് തിളച്ചവെള്ളം – 60 മില്ലി ബേക്കിങ് സോഡ – മുക്കാൽ ചെറിയ സ്പൂൺ 2. മുട്ട – മൂന്ന് 3. ഡാർക്ക് ബ്രൗൺ ഷുഗർ – 200 ഗ്രാം വെണ്ണ ഉരുക്കിയത് – 190 ഗ്രാം വനില...

മീന്‍ സ്റ്റഫ്ഡ് കട്‌ലറ്റ് ഉണ്ടാക്കാം

1. മീൻ – കാൽ കിലോ
2. എണ്ണ – പാകത്തിന്
3. സവാള പൊടിയായി അരിഞ്ഞത് – അരക്കപ്പ്
ഇഞ്ചി – അരയിഞ്ചു കഷണം, പൊടിയായി അരിഞ്ഞത്
വെളുത്തുള്ളി ചതച്ചത് – ഒരു വലിയ സ്പൂൺ
കറിവേപ്പില പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
4. ഉരുളക്കിഴങ്ങു...

പനീർ ബ്രെഡ് റോൾ

വെണ്ണ ചൂടാക്കി സവാള വഴറ്റി, ബ്രൗൺ നിറമാകുമ്പോൾ മൂന്നാമത്തെ േചരുവ ചേർത്തു വഴറ്റുക. ∙ ഇതിൽ മുളകുപൊടിയും േചർത്തിളക്കിയ ശേഷം തക്കാളി ചേർത്തു വഴറ്റുക. ∙ എണ്ണ തെളിയുമ്പോള്‍ പനീറും മല്ലിയിലയും േചർത്തിളക്കി പാലും പാകത്തിനുപ്പും ചേര്‍ത്തിളക്കി കുഴഞ്ഞ...

ഡ്രൈഫ്രൂട്സ് ലഡു

ബദാം അഞ്ചു മിനിറ്റ് വെള്ളത്തിൽ കുതിർത്ത ശേഷം തൊ ലി കളഞ്ഞു തുടച്ചുണക്കുക. പിന്നീട് ചെറിയ കഷണങ്ങളാ യി അരിഞ്ഞു വയ്ക്കണം. ∙ ബദാമും കശുവണ്ടിപ്പരിപ്പും പിസ്തയും എണ്ണയില്ലാതെ വ റുക്കുക. ∙ ചൂടാറിയ ശേഷം ഈന്തപ്പഴവും ഉണക്കമുന്തിരിയുമായി യോ ജിപ്പിച്ച് ചെറിയ...

ക്രൻചി ചിക്കൻ ഫിങ്കേഴ്സ്

ചിക്കൻ കഷണങ്ങളിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചതു പുരട്ടി ഒരു മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക. ∙ പുരട്ടി വച്ചിരിക്കുന്ന ചിക്കൻ വെള്ളം ഊറ്റിക്കളഞ്ഞ ശേഷം മുട്ട അടിച്ചതിൽ മുക്കിയെടുക്കുക. ഇതു യോജിപ്പിച്ചു വച്ചിരിക്കുന്ന നാലാമത്തെ േചരുവയിൽ പൊതിഞ്ഞു തിളച്ച എണ്ണയിൽ...

നട്ടി ഫ്രൂട്ടി ഫ്രൈഡ് ചപ്പാത്തി

∙ ചപ്പാത്തിയിൽ പീനട്ട് ബട്ടർ നന്നായി പുരട്ടി വയ്ക്കുക. ∙ ഇതിന്റെ ഒരു വശത്ത്, പഴം തീരെ കനം കുറച്ചരിഞ്ഞതു നിരത്തി മുകളിൽ ചോക്‌ലെറ്റ് ചിപ്സും വിതറി, മറുവശം കൊണ്ടു മൂടുക. ∙ ചൂടായ തവയിൽ ചെറുതീയിൽ തിരിച്ചും മറിച്ചുമിട്ടു ഗോ ൾഡൻ ബ്രൗൺ നിറത്തിൽ കരുകരുപ്പാകും വരെ...

അവധി ദിവസം മധുരതരമാക്കാന്‍ മാംഗോ സ്വീറ്റ് ജെല്ലി

ഒന്നാമത്തെ േചരുവ ചുവടുകട്ടിയുള്ള പാത്രത്തിലാക്കി പഞ്ചസാരയും േചർത്തിളക്കി നന്നായി യോജിപ്പിക്കുക. ∙ ഇതു തിളയ്ക്കുന്ന വെള്ളത്തിനു മുകളിൽ പിടിച്ച് ഡബിൾ ബോയ്‍‍ലിങ് രീതിയിൽ ചൂടാക്കുക. ∙ ജെലറ്റിൻ വെള്ളത്തിൽ കുതിർത്ത ശേഷം പാത്രം ചൂടുവെള്ളത്തിനു മുകളിൽ...

ചോക്‌ലെറ്റ് ഫജ് ബർഫി

1. ഖോയ – അരക്കിലോ
2. പഞ്ചസാര – 175 ഗ്രാം
ഏലയ്ക്കാപ്പൊടി – രണ്ടു നുള്ള്
റോസ്‌വാട്ടർ – ഒരു വലിയ സ്പൂൺ
3. ബെൽജിയം കൊക്കോ പൗഡർ – ഒരു െചറിയ സ്പൂൺ
4. നാടൻ െനയ്യ് – ഒരു ചെറിയ സ്പൂൺ
5. സിൽവർ ലീഫ് – രണ്ടു ഷീറ്റ്
പാകം െചയ്യുന്ന...

പനീർ കട്‌ലറ്റ്

1. പനീർ – 200 ഗ്രാം
2. കസൂരി മേത്തി – 15 ഗ്രാം
പച്ചമുളക് പൊടിയായി അരിഞ്ഞത് – 20 ഗ്രാം
ഇഞ്ചി ഗ്രേറ്റ് െചയ്തത് – 10 ഗ്രാം
ഉപ്പ് – പാകത്തിന്
മല്ലിയില അരിഞ്ഞത് – പാകത്തിന്
3. കടലമാവ് – 15 ഗ്രാം
വെള്ളം – 250 മില്ലി
4....

സര്‍പ്രൈസ് ആയി ‘ബാലു ഷാഹി’ ഉണ്ടാക്കാം

മൈദയിൽ രണ്ടാമത്തെ േചരുവ ചേർത്തു നന്നായി യോജിപ്പിക്കുക. ∙ ഇതിൽ ചെറുചൂടുവെള്ളം േചർത്തു നന്നായി കുഴച്ചു മയമുള്ള മാവു തയാറാക്കി നാരങ്ങാ വലുപ്പമുള്ള ഉരുളകളാക്കി വയ്ക്കുക. കൈവെള്ളയിൽ വച്ചു നന്നായി ഉരുട്ടിയെടുത്ത്, തള്ളവിരൽ കൊണ്ടു നടുഭാഗത്തു മെല്ലേ...

ഭക്ഷണത്തിനു ശേഷം വിളമ്പാം ഗുലാബ് ജാമുൻ

1. ഖോയ – 200 ഗ്രാം
2. പനീർ – 100 ഗ്രാം
3. മൈദ – മൂന്നു വലിയ സ്പൂൺ
ഫൈൻ റവ – രണ്ടു വലിയ സ്പൂൺ
പച്ച ഏലയ്ക്ക – നാല്, പൊടിച്ചത്
ബേക്കിങ് പൗഡർ – കാൽ ചെറിയ സ്പൂൺ
4. പാൽ – ഒരു വലിയ സ്പൂൺ (പാകത്തിന്)
5. പഞ്ചസാര – 250 ഗ്രാം
വെള്ളം...

അരിപ്പത്തിരി പൊരിച്ചത് സിംപിള്‍ ആണ്

1. അരിപ്പൊടി – അരക്കിലോ
ഉപ്പ് – പാകത്തിന്
തിളച്ച വെള്ളം – പാകത്തിന്
2. എണ്ണ – വറുക്കാൻ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം ∙ അരിപ്പൊടിയിൽ ഉപ്പു േചർത്തു പാകത്തിനു തിളച്ച വെള്ളം േചർത്തു നന്നായി കുഴച്ചെടുക്കണം.
∙ നല്ല...

വയ്ക്കാം മൂന്നു നാടന്‍ കറികള്‍; മാങ്ങാ കറി, നാരങ്ങാ കറി, പുളിയിഞ്ചി

പുളിയിഞ്ചി 1. വാളൻപുളി – ഒരു ചെറുനാരങ്ങ വലുപ്പത്തിൽ 2. മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ മുളകുപൊടി – ഒരു െചറിയ സ്പൂൺ ഉപ്പ് – പാകത്തിന് 3. വെളിച്ചെണ്ണ – മൂന്നു െചറിയ സ്പൂൺ 4. പച്ചമുളക് – ആറ്, അരിഞ്ഞത് ഇഞ്ചി – ഒരു കഷണം, അരിഞ്ഞത് 5. ശർക്കര – ഒരു...

മലബാർ പീത്‌സ

1. മൈദ – 250 ഗ്രാം
ഉപ്പ് – പാകത്തിന്
2. എണ്ണ – 300 ഗ്രാം
3. ഇറച്ചിക്കീമ – 250 ഗ്രാം
4. മഞ്ഞൾപ്പൊടി – ഒരു െചറിയ സ്പൂൺ
മുളകുപൊടി – ഒന്നര െചറിയ സ്പൂൺ
മല്ലിപ്പൊടി – അര െചറിയ സ്പൂൺ
5. കോഴിമുട്ട – അഞ്ച്
ഉപ്പ് – പാകത്തിന്
6....

ചെമ്മീൻ ചുക്ക

1. ചെമ്മീൻ – അരക്കിലോ 2. മുളകുപൊടി – ഒരു െചറിയ സ്പൂണ്‍ മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ ഉപ്പ് – പാകത്തിന് 3. വെളിച്ചെണ്ണ – അരക്കിലോ 4. സവാള – അരക്കിലോ, അരിഞ്ഞത് തക്കാളി – മൂന്ന്, വലുത്, അരിഞ്ഞത് ഇഞ്ചി – ഒരു കഷണം ചതച്ചത് വെളുത്തുള്ളി – ഒരല്ലി,...

സ്പെഷൽ ഞണ്ടു പൊരിച്ചത്

1. ഇടത്തരം വലുപ്പമുള്ള ഞണ്ട് – അരക്കിലോ 2. മുളകുപൊടി – രണ്ടു െചറിയ സ്പൂൺ മഞ്ഞൾപ്പൊടി – അര െചറിയ സ്പൂൺ മല്ലിപ്പൊടി – ഒരു െചറിയ സ്പൂൺ ഉപ്പ് – പാകത്തിന് 3. വെളിച്ചെണ്ണ – പാകത്തിന് പാകം ചെയ്യുന്ന വിധം ∙ ഞണ്ടു കഴുകി വൃത്തിയാക്കി രണ്ടാമത്തെ...

ഓണം സ്പെഷല്‍ ഗോതമ്പുപ്രഥമൻ

1. ഗോതമ്പു നുറുക്ക് – 300 ഗ്രാം 2. ശർക്കര – 700 ഗ്രാം 3. നെയ്യ് – 100 ഗ്രാം 4. കദളിപ്പഴം – രണ്ട് 5. തേങ്ങ – നാല് 6. കശുവണ്ടിപ്പരിപ്പ് – 50 ഗ്രാം ഉണക്കമുന്തിരി – 50 ഗ്രാം 7. ഏലയ്ക്ക – നാല് പാകം െചയ്യുന്ന വിധം ∙ ഗോതമ്പുനുറുക്ക് പാകത്തിനു വെള്ളം...

ചോളം തേങ്ങാപ്പാൽ സോസ്

1. നെയ്യ് – ഒരു വലിയ സ്പൂൺ 2. കായംപൊടി – ഒരു നുള്ള് കടുക് – അര െചറിയ സ്പൂൺ 3. പച്ചമുളക് – ഒന്ന്, രണ്ടായി പിളർന്ന് അരി കളഞ്ഞത് ഇഞ്ചി ചതച്ചത് – അര െചറിയ സ്പൂൺ കോൺ(ചോളം) – അരക്കപ്പ് 4. കട്ടിത്തേങ്ങാപ്പാൽ – ഒരു കപ്പ് 5. മല്ലിയില അരിഞ്ഞത് – ഒരു വലിയ...

കഴിക്കാം പത്തില തോരൻ

1. തേങ്ങ ചുരണ്ടിയത് – ഒരു കപ്പ് പച്ചമുളക് – രണ്ട് മഞ്ഞൾപ്പൊടി – കാൽ െചറിയ സ്പൂൺ 2. വെളിച്ചെണ്ണ – ഒരു െചറിയ സ്പൂൺ 3. കടുക് – കാൽ െചറിയ സ്പൂൺ 4. പച്ചരി – ഒരു െചറിയ സ്പൂൺ 5. ചേമ്പില, തകര ഇല, തഴുതാമ ഇല, പയറില, മത്തൻ ഇല, ചേന ഇല, കൂവളം ഇല, ഉലുവയില,...

ബീറ്റ്റൂട്ട് കറി തയാറാക്കാം എളുപ്പത്തില്‍

പച്ചക്കറികൾ വൃത്തിയാക്കി ചെറിയ ചതുരക്കഷണങ്ങളാക്കി വയ്ക്കുക. ∙ ഒരു വലിയ പാനിൽ നെയ്യ് ചൂടാക്കി പെരുംജീര കം മൂപ്പിച്ച ശേഷം നാലാമത്തെ ചേരുവയും പ ച്ചക്കറികൾ അരിഞ്ഞതും േചർ‌ത്തിളക്കി ചെറുതീയിൽ വച്ച് 45 മിനിറ്റ് തിളപ്പിക്കുക. ഇടയ്ക്കിടെ ഇളക്കണം. ഇതിൽ നിന്ന് വഴനയില...

ആരോഗ്യം + സ്വാദ് = കൊസാമ്പരി

1. ചെറുപയർപരിപ്പ് – അരക്കപ്പ് 2. സാലഡ് വെള്ളരിക്ക – ഒരു ഇടത്തരം, തൊലി കളഞ്ഞു െപാടിയായി അരിഞ്ഞത് തേങ്ങ ചുരണ്ടിയത് – മൂന്നു വലിയ സ്പൂൺ പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത് മല്ലിയില പൊടിയായി അരിഞ്ഞത് – രണ്ടു െചറിയ സ്പൂൺ 3. എണ്ണ – ഒരു െചറിയ സ്പൂൺ‌ 4....

മഷ്റൂം ഫ്രൈ‍ഡ് റൈസും സേമിയ എഗ്ഗ് ബിരിയാണിയും

സ്കൂള്‍ തുറന്നപ്പോള്‍ മുതല്‍ അമ്മമാര്‍ ടെന്‍ഷനിലാണ് കുസൃതിക്കുടുക്കകള്‍ക്കിഷ്ടമായ ഭക്ഷണം നല്‍കാന്‍. സ്കൂള്‍ വിട്ടുവന്നാല്‍ കഴിക്കുന്നതേ ഉള്ളൂ. ലഞ്ച് ബോക്സില്‍ എന്നു ഭക്ഷണം തിരികെ കൊണ്ടുവരലാണെന്ന പരാതി മാറ്റാം. ഇതാ പെട്ടെന്ന തയാറാക്കാവുന്ന സ്വാദിഷ്ടമായ...

സോസേജ് പെപ്പർ റാപ്പ്

1. സോസേജ് – 200–250 ഗ്രാം 2. എണ്ണ – മൂന്നു–നാലു ചെറിയ സ്പൂൺ 3. സവാള കനത്തിൽ വട്ടത്തിൽ അരിഞ്ഞത് – ഒരു കപ്പ് ചുവപ്പ്/ ഓറഞ്ച്/ പച്ച/ മഞ്ഞ കാപ്സിക്കം കനം കുറച്ചു നീളത്തിൽ അരിഞ്ഞത് – മുക്കാൽ കപ്പ് 4. ഉപ്പ് – പാകത്തിന് 5. െവളുത്തുള്ളി – രണ്ട് അല്ലി, പൊടിയായി...

കൊല്‍ക്കത്ത എഗ്ഗ് റോളും ചിക്കൻ സാൻവിച്ചും

സ്കൂൾ തുറന്ന്ാൽ വീട്ടിലെ മെനു ആകെ മാറും. കുട്ടികൾ രണ്ടാണെങ്കിൽ രണ്ട് മെനു പോലുമാകാം. ഇനി ടെൻഷൻ വേണ്ട. ലഞ്ച്ബോക്സ് കേമമാക്കാൻ വൈവിധ്യമാർന്ന ഏഴു വിഭവങ്ങൾ ഇതാ. ഇന്ന് കൊല്‍ക്കത്ത എഗ്ഗ് റോളും ചിക്കൻ സാൻവിച്ചും. സമയം പാഴാക്കാതെ സ്വാദിഷ്ടമായി...

മസാല പ്രോൺസ്

ചെമ്മീൻ തൊണ്ടും നാരും കളഞ്ഞു വാൽ കളയാതെ വൃത്തിയാക്കി, രണ്ടാമത്തെ ചേരുവ യോജിപ്പിച്ചതു പുരട്ടി ഒരു മണിക്കൂർ വയ്ക്കുക. ∙ വെളിച്ചെണ്ണ ചൂടാക്കി ചെമ്മീൻ ചേർത്തു നല്ല ചൂടിൽ ഒരു മിനിറ്റ് വറുത്തെടുത്തു മാറ്റിവയ്ക്കുക. ∙ ബാക്കി എണ്ണയിൽ ചുവന്നുള്ളിയും പച്ചമുളകും...

പ്രോൺ ബാറ്റർ ഫ്രൈ

ഒന്നാമത്തെ ചേരുവയിൽ പാകത്തിനു വെള്ളം ചേർത്തു യോ ജിപ്പിച്ച് മാവു തയാറാക്കി ഒരു മണിക്കൂർ മാറ്റി വയ്ക്കണം. ∙ ചെമ്മീൻ അൽപം ഉപ്പും മുളകുപൊടിയും ചേർത്തു വെള്ളമില്ലാതെ വേവിക്കുക. ∙ പാനിൽ എണ്ണ ചൂടാക്കി ഓരോ ചെമ്മീൻ വീതം തയാറാക്കി യ മാവിൽ മുക്കി വറുത്തു കോരുക....

സെലറി റൈസും ചില്ലി ടുമാറ്റോ ചിക്കനും

1. സെലറി റൈസ്

1. നീളമുള്ള ബസ്മതി അരി – ഒരു കിലോ
2. കറുവാപ്പട്ട – ഒരു ചെറിയ കഷണം
ഉപ്പ് – പാകത്തിന്
3. വെണ്ണ – 200 ഗ്രാം
നെയ്യ് – 100 ഗ്രാം
4. ചീസ് ഗ്രേറ്റ് ചെയ്തത് – മുക്കാൽ കപ്പ്
5. സെലറി പൊടിയായി അരിഞ്ഞത് –...