AUTHOR ALL ARTICLES

List All The Articles


Author's Posts

പ്രണയ വിവാഹം വേണ്ട എന്ന് ജ്യോതികൃഷ്ണ; പക്ഷേ, വീട്ടുകാർ പറഞ്ഞു, ‘ഈ പ്രണയം നടക്കട്ടേ..’

ലൈഫ് ഓഫ് ജോസൂട്ടിക്ക് ശേഷം ജ്യോതികൃഷ്ണ ദുബായിൽ എഫ്എമ്മിൽ ജോലി ചെയ്യുന്ന കാലം. കൊറിയോഗ്രഫറായ സുഹൃത്ത് പറഞ്ഞു. ‘തനിക്ക് ഞാനൊരു കല്യാണം ആലോചിക്കുന്നുണ്ട്. നടി രാധികയുടെ സഹോദരനാണ്. പേര് അരുൺ ആനന്ദ് രാജ. തനിക്ക് ചേരും...’ വീട്ടിലും അതേ പുകിൽ നടക്കുന്നതു...

കേരളത്തെ വിറപ്പിക്കുന്ന ഡെങ്കിപ്പനിയെക്കുറിച്ച് മനസ്സിലാക്കാം; ഈ കൊലയാളി പനിയെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ ഇതാ

കേരളമാകെ പടർന്ന പനിയുടെ ഭീതി ഇനിയും അകലുന്നില്ല. ആരോഗ്യവിഭാഗത്തിന്റെ കഴിഞ്ഞ ആറുമാസത്തെ കണക്കനുസരിച്ച് കേരളത്തിലെ ഇരുപത്തിമൂന്നു വീടുകളിൽ ഒന്ന് എന്ന കണക്കിൽ പകർച്ചവ്യാധിയുടെ ദുരിതം അനുഭവിക്കുന്നു. നല്ല ആരോഗ്യമുള്ളവരെ പോലും ദിവസങ്ങൾക്കുള്ളിൽ കിടക്കയിലാക്കുന്ന...

തലമുടിയില്ലെന്ന് പറഞ്ഞ് പരിഭവപ്പെടേണ്ട; ഇതാ തലമുടിക്ക് കനം തോന്നിപ്പിക്കും സൂപ്പര്‍ ടിപ്സ്

ഏറ്റവും സ്റ്റൈലിഷ് ആയ അനാർക്കലി സൽവാർ, ഹൈ ഹീൽഡ് ചെരുപ്പ്, വളകൾ, സ്റ്റേറ്റ്മെന്റ് കമ്മൽ.. ഒക്കെ അസ്സലായി. പക്ഷേ കല്യാണത്തിനു പോകാൻ ഒരുങ്ങിയ ശേഷം കണ്ണാടി നോക്കിയ രേഷ്മയ്ക്ക് ദേഷ്യം വന്നു. ഒടുവിൽ ജീൻസും ടോപ്പുമിട്ട് അവൾ കല്യാണത്തിനു പോകാൻ തീരുമാനിച്ചു. സ്വന്തം...

തലകറക്കം നിസ്സാരമാക്കരുത്! അടിക്കടി തലകറക്കം അലട്ടുന്നുണ്ടെങ്കിൽ വെർട്ടിഗോ എന്ന അസുഖമാകാം കാരണം

രാവിലെ കട്ടിലിൽ നിന്ന് എഴുന്നേൽക്കുമ്പോൾ ത ലകറങ്ങുന്നതു പോലെ േതാന്നൽ. ഓഫിസിലെ കസേരയിൽ നിന്ന് കുനിഞ്ഞ് താഴെപ്പോയ പേപ്പർ എടുക്കാൻ ശ്രമിക്കുമ്പോഴും തലകറക്കം. ടിവി കാണുന്നതിനിടെ കസേരയിൽ നിന്നു ചാടിയെഴുന്നേറ്റപ്പോഴും തല കറങ്ങുന്നു. പലരും നേരിടാറുണ്ട് ഈ അവസ്ഥ....

ബ്രെയിൽ ലിപിയിലെഴുതിയ ദൈവവചനങ്ങൾ വെളിച്ചമാകുമ്പോൾ; അന്ധതയെ തോൽപിച്ചും ഖുറാൻ പാരായണം നടത്തുന്ന അലിമാഷിന്റെ കഥ

<b>അ</b>ലി മാഷിന്റെ ചുണ്ടുകൾ വ്യക്തതയോടെ ഖുറാൻ ഓതുകയാണ്. കണ്ണടച്ച് ഹൃദയം ആർദ്രമാക്കി പരമകാരുണികന്റെ മഹത്വം വാഴ്ത്തുന്ന വരികൾ വായിച്ചവസാനിപ്പിക്കുമ്പോൾ ആ കണ്ണുകൾ പ്രകാശപൂരിതമായി തിളങ്ങിയിരുന്നു. ഖുറാൻ ലഭിച്ചതിൽ പിന്നെ അലി മാഷിനെ കാഴ്ചയില്ലായ്മ...

ആ പ്രതിഭകളെല്ലാം യഥാര്‍ത്ഥ ജീവിതത്തിലും പ്രതിഭകള്‍! വ്യത്യസ്ത ടീമിന്റെ കഥ പറഞ്ഞ് പൂമരം നായിക നീത പിള്ള

ക്യാമ്പസില്‍ പൂത്തുലഞ്ഞ പൂമരമായിരുന്നു അക്ഷരാര്‍ത്ഥത്തില്‍ എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് കാളിദാസ് ജയറാം നായകനായെത്തിയ പൂമരം എന്ന ചിത്രം. ക്യാമ്പസ് മൂവികള്‍ എന്നും പുതുമുഖ താരങ്ങളെ നല്‍കിയ മലയാളസിനിമയിലേക്ക് നീത പിള്ള എന്ന പുതുമുഖ നായിക അടക്കം നിരവധി...

വീട്ടിലിരുന്നു പഠിച്ചു ബോറടിച്ചപ്പോള്‍ പട്ടണത്തിലൊന്നു കറങ്ങാന്‍ പോയി; അങ്ങനെ ലിസ്ബത്ത് മാർട്ടിൻ വനിതയുടെ കവർഗേളായി!

വീട്ടിലിരുന്നു പഠിച്ചു ബോറടിച്ചപ്പോള്‍ ലിസ്ബത്ത് മാർട്ടിൻ അമ്മയേയും കൂട്ടി പട്ടണത്തിലൊന്നു കറങ്ങാന്‍ പോയി. അതിനിടയില്‍ സ്ഥിരം വാങ്ങുന്ന കടയില്‍ നിന്ന് ‘വനിത’യും വാങ്ങി. ബാക്കി കഥ ഈ ‘വനിത’യുടെ കവർ പേജിൽ നിങ്ങൾ കണ്ടു കഴിഞ്ഞു. പതിമൂവായിരത്തോളം സുന്ദരിമാർ...

പറ്റില്ലെന്ന് അച്ഛനും അമ്മയും തീർത്തു പറഞ്ഞു! ‘മായാനദി’ നായിക ഐശ്വര്യലക്ഷ്മി

‘ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’യുടെ കാസ്റ്റിങ് കാൾ കണ്ട് അപ്ലൈ ചെയ്യുമ്പോൾ പ്രതീക്ഷ ഉണ്ടായിരുന്നില്ല. പക്ഷേ, സെലക്റ്റ് ആയി. ‘മായാനദി’യിലേക്കും അങ്ങനെയാണ് എത്തിയത്. ടൊവീനോയാണ് ഇതിലെന്റെ നായകൻ. ടൊവീനോയോടും ആദ്യ നായകനായ നിവിനോടും ഞാൻ ചോദിച്ചിട്ടുണ്ട്, ഗോഡ് ഫാദർ...