AUTHOR ALL ARTICLES

List All The Articles
Roopa Thayabji

Roopa Thayabji


Author's Posts

‘ജാതിയും മതവുമൊന്നും നോക്കാതെ, അവൾ നല്ലൊരാളെ കല്യാണം കഴിക്കണമെന്നേ ആഗ്രഹമുള്ളൂ!’; പവിത്രയുടെ സ്വന്തം ‘കാക്ക’ പറയുന്നു

അരക്കയ്യൻ ടോപ്പും മുട്ടുവരെയുള്ള പാവാടയുമിട്ട് ശാഠ്യക്കാരിയായി നീനാ കുറുപ്പ് സിനിമയിലേക്ക് കയറിവന്നത് വർഷങ്ങൾക്കു മുൻപാണ്. കുസൃതിക്കാരിയാണെങ്കിലും ‘ശ്രീധരന്റെ ഒന്നാം തിരുമുറിവി’ ലെ അശ്വതിയെ മലയാളി ഇരുകയ്യും നീട്ടി സ്വീകരിച്ചു. അതേ ചുറുചുറുക്കു തന്നെയാണ്...

കല്യാണത്തിന് കരുതി വച്ചിരിക്കുന്ന സ്വർണം അവളിടുമോ എന്ന കൺഫ്യൂഷനിലാണ് ഞാൻ; മകളുടെ വിവാഹ സ്വപ്നങ്ങളിൽ നീന

അരക്കയ്യൻ ടോപ്പും മുട്ടുവരെയുള്ള പാവാടയുമിട്ട് ശാഠ്യക്കാരിയായി നീനാ കുറുപ്പ് സിനിമയിലേക്ക് കയറിവന്നത് വർഷങ്ങൾക്കു മുൻപാണ്. കുസൃതിക്കാരിയാണെങ്കിലും ‘ശ്രീധരന്റെ ഒന്നാം തിരുമുറിവി’ ലെ അശ്വതിയെ മലയാളി ഇരുകയ്യും നീട്ടി സ്വീകരിച്ചു. അതേ ചുറുചുറുക്കു തന്നെയാണ്...

23 വയസു വരെ പ്രണയിക്കരുതെന്ന് ഞാനവളോട് പറഞ്ഞിട്ടുണ്ട്; സഹോദരിമാരെ പോലെ ഒരമ്മയും മകളും

അരക്കയ്യൻ ടോപ്പും മുട്ടുവരെയുള്ള പാവാടയുമിട്ട് ശാഠ്യക്കാരിയായി നീനാ കുറുപ്പ് സിനിമയിലേക്ക് കയറിവന്നത് വർഷങ്ങൾക്കു മുൻപാണ്. കുസൃതിക്കാരിയാണെങ്കിലും ‘ശ്രീധരന്റെ ഒന്നാം തിരുമുറിവി’ ലെ അശ്വതിയെ മലയാളി ഇരുകയ്യും നീട്ടി സ്വീകരിച്ചു. അതേ ചുറുചുറുക്കു തന്നെയാണ്...

എല്ലാം കേട്ടിരുന്ന ശേഷം അന്ന് ചേട്ടൻ കയ്യിൽ മുറുക്കെ പിടിച്ചിട്ട് പറഞ്ഞു, ‘നിന്നെ മാത്രമേ കല്യാണം കഴിക്കൂ’

നീതി ദേവത കൺതുറക്കുന്ന ആ നിമിഷത്തിനായി കാത്തിരിക്കുകയാണ് കേരളക്കര. ഒരു പെണ്ണിന്റെ സ്വപ്നത്തിനും ജീവിതത്തിനും നീർക്കുമിളകളുടെ അത്രയും പോലും ആയുസ്...കൽപ്പിച്ചു നൽകാത്ത നീചൻമാർ...ആണൊരുത്തന്റെ ജീവനെ മാനാഭിനാമനത്തിന്റെ പേരിൽ ചവിട്ടയരച്ച കാട്ടാളൻമാർ. അവർക്ക്...

‘ആയുസ്സിലെ സ്വപ്നമാണത്, ഇങ്ങനെ കാണാനാകും വിധി’; ബീന സാജന്റെ കണ്ണീർ തോരാത്ത മനസ്സിലൂടെ...

കണ്ണൂർ, കൊറ്റാളി അരയമ്പേത്തിലെ ശവപ്പെട്ടി ജംക്‌ഷനിൽ നിന്ന് 200 മീറ്റർ ദൂരമേയുള്ളൂ ‘നൂപുരം’ എന്ന വീട്ടിലേക്ക്. പ്രവാസജീവിതത്തിനൊടുവിൽ നാട്ടിൽ സ്വസ്ഥജീവിതം മോഹിച്ചു വച്ച വീടിന് സാജൻ ആ പേരു നൽകുമ്പോൾ സന്തോഷവും ചിരിയും നൂപുരധ്വനി മുഴക്കുമെന്നാകും...

‘ഒറ്റയ്ക്ക് പോയി വന്നാൽ എന്തുതരും?’ ഞാൻ ചോദിച്ചു; പന്തയത്തിൽ ഉണർന്ന ആ യാത്രയെക്കുറിച്ച് റിയ വർഗീസ്!

‘അപ്പയുടെ കോളജ് കാലത്തെ ഒരു കഥ എപ്പോഴും വീട്ടിൽ പറയുന്നത് കേൾക്കാം. അപ്പയും കൂട്ടുകാരും കൂടി യാതൊരു കരുതലുമില്ലാതെ നേപ്പാളിലേക്ക് യാത്ര പോയത്രേ. മൂന്നു മാസം അവിടെയൊക്കെ കറങ്ങിനടന്നതിനു ശേഷമാണ് തിരികെ നാട്ടിലെത്തിയത്. എന്റെ അപ്പയുടെ പേര് പി.ജെ വർഗീസ്...

പ്രസവിച്ച് 90 തികയും മുമ്പ് സുഖമില്ലാത്ത എന്റെ കുഞ്ഞിനേയും കൊണ്ട് അഭിനയിക്കാന്‍ പോയിട്ടുണ്ട്; സീമ ജി.നായർ

വർഷങ്ങൾക്കു മുമ്പാണ്. മുണ്ടക്കയത്തെ ചെറിയ സ്റ്റേഷനറി കടയിലേക്കു സാധനങ്ങളെടുക്കാൻ പുറത്തുപോകുമ്പോൾ പാവാടക്കാരിയായ ഇളയ മകളെയാണ് ആ അച്ഛൻ കടയിലിരുത്തുക. അരപ്പാവാടയുടെ അടിവശം മടക്കിത്തയ്ച്ച തയ്യൽ കുറച്ച് ഇളക്കിയിട്ട്, പണപ്പെട്ടിയിൽ നിന്ന് അടിച്ചുമാറ്റുന്ന...

‘വീണ്ടും വീണ്ടും രോഗം വരുമ്പോൾ എന്തു ചെയ്യാനാണ്? സഹായം ചോദിച്ചപ്പോൾ പലരും മുഖം കറുപ്പിച്ചു’

വർഷങ്ങൾക്കു മുൻപാണ്. മുണ്ടക്കയത്തെ ചെറിയ സ്റ്റേഷനറി കടയിലേക്കു സാധനങ്ങളെടുക്കാൻ പുറത്തുപോകുമ്പോൾ പാവാടക്കാരിയായ ഇളയ മകളെയാണ് ആ അച്ഛൻ കടയിലിരുത്തുക. അരപ്പാവാടയുടെ അടിവശം മടക്കിത്തയ്ച്ച തയ്യൽ കുറച്ച് ഇളക്കിയിട്ട്, പണപ്പെ ട്ടിയിൽ നിന്ന് അടിച്ചുമാറ്റുന്ന...

സങ്കീർണമായ ഹൃദയ ശസ്ത്രക്രിയ വളരെ എളുപ്പം; അതിനൂതന ആൻജിയോപ്ലാസ്റ്റിയെ കുറിച്ച് അറിയാം!

ദിനേഷിന് 38 വയസ്സ് തികഞ്ഞിട്ട് അധികം ദിവസമായിട്ടില്ല. നെഞ്ചുവേദനയും ശ്വാസംമുട്ടലും പതിവായതോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മരുന്നും ചികിത്സയുമൊക്കെ മൂന്നുമാസം നീണ്ടെങ്കിലും ബുദ്ധിമുട്ടു മാറിയില്ല. ഹൃദ്രോഗമുണ്ടോ എന്ന സംശയം കൊണ്ടാണ് ആൻജിയോഗ്രാം ചെയ്തത്....

അടികൊണ്ട എൽദോയും, ‘കൊള്ളാതെ കൊണ്ട’ എൽദോസും! എൽദോയും എൽദോസും കണ്ടുമുട്ടിയപ്പോൾ

അടികൊണ്ട എൽദോയും, ‘കൊള്ളാതെ കൊണ്ട’ എൽദോസും! എൽദോയും എൽദോസും കണ്ടുമുട്ടിയപ്പോൾ <br> <br> <br> <br> ‘പൊലീസ് അതിക്രമത്തിൽ പരുക്കേറ്റ എംഎൽഎയ്ക്ക് എങ്ങനെയുണ്ട് എന്നറിയാൻ നിരവധി ആളുകളാണ് എന്റെ ഫോണിലേയ്ക്കും ഓഫീസിലേയ്ക്കും...

‘വായ്പ തിരികെ ചോദിക്കുമ്പോൾ നമ്മളെക്കാൾ ക്രൂരരായി ആരുമില്ല; എല്ലാവര്‍ക്കും അമര്‍ഷമാണ് ഞങ്ങള്‍ ബാങ്കുകാരോട്!’

വായ്പകൾ കിട്ടാക്കടമാകുമ്പോൾ റിക്കവറി നടപടി സ്വീകരിക്കുക സ്വാഭാവികമാണ്. അപ്രകാരമേ നെയ്യാറ്റിൻകരയിലും നടന്നിട്ടുള്ളൂ എന്ന് ആൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോൺഫെഡറേഷൻ സംസ്ഥാന സെക്രട്ടറി എബ്രഹാം ഷാജി ജോൺ പറയുന്നു. ‘‘2004ലെ രജനി എസ്. ആനന്ദിന്റെ ആത്മഹത്യ പലരും...

അന്ന് പത്തിൽ തോറ്റു പഠിത്തം നിർത്തി, ഇന്ന് ‘ഡോക്ടർ’! ഓട്ടോ ഓടിച്ചും ചുമടെടുത്തും മീൻ വിറ്റും അജിത് സമ്പാദിച്ചത് അപൂർവ നേട്ടം

വീട്ടിലെ കഷ്ടപ്പാടു കാരണം പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് പഠിത്തം നിർത്തി, കരിങ്കൽ ക്വാറിയിൽ പണിക്കു പോയ പാവം പയ്യനാണ് ഫ്ലാഷ് ബാക്കിലെ കെ.പി. അജിത്. തിരൂർ, തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയിലെ ആദ്യ പിഎച്ച്ഡി ജേതാവായി പേരിനൊപ്പം ‘ഡോക്ടർ’ എന്ന ബിരുദമുദ്ര...

‘ഇപ്പോഴും നിലത്തിരുന്നാണ് ഭക്ഷണം കഴിക്കുന്നതും ടിവി കാണുന്നതും’; ടിക്കാറാം മീണ പറയുന്നു

ജയ്പുരിൽ നിന്ന് 90 കിലോമീറ്റർ ദൂരമുണ്ട് വനാതിർത്തിയിലുള്ള ‘പുരാ കിർണി’ ഗ്രാമത്തിലേക്ക്. കലങ്ങിയൊഴുകുന്ന ‘ബനാസ്’ നദിയിൽ നിന്നു മീൻപിടിച്ചും കാടിറങ്ങി വരുന്ന കടുവയോടും ആനയോടും ചെന്നായ്ക്കളോടും മല്ലിട്ടും നല്ല മെയ്ക്കരുത്തുള്ള ‘മീണ’ എന്ന ആദിവാസി വിഭാഗമാണ്...

'സത്യസന്ധനായി, ആരെയും പേടിക്കാതെ ജീവിക്കാനാണ് അച്ഛനും അമ്മയും എന്നെ പഠിപ്പിച്ചത്’

ജയ്പുരിൽ നിന്ന് 90 കിലോമീറ്റർ ദൂരമുണ്ട് വനാതിർത്തിയിലുള്ള ‘പുരാ കിർണി’ ഗ്രാമത്തിലേക്ക്. കലങ്ങിയൊഴുകുന്ന ‘ബനാസ്’ നദിയിൽ നിന്നു മീൻപിടിച്ചും കാടിറങ്ങി വരുന്ന കടുവയോടും ആനയോടും ചെന്നായ്ക്കളോടും മല്ലിട്ടും നല്ല മെയ്ക്കരുത്തുള്ള ‘മീണ’ എന്ന ആദിവാസി വിഭാഗമാണ്...

‘ചിലപ്പോൾ അവനെന്നെ കളിയാക്കി വിളിക്കും, ട്രാൻസലേഷൻ പെണ്ണേ... എന്ന്’; ആ തീപ്പൊരി പ്രാസംഗിക ഇതാ

ലോക്സഭാ തിരഞ്ഞെടുപ്പിനു ചൂടേറ്റി രാഷ്ട്രീയ പ്രസംഗങ്ങളുടെ തീപ്പൊരി ചിന്തിയപ്പോൾ മലയാളി മനസ്സിൽ കുറിച്ചിട്ട ഒരു പേരുണ്ട്, അഡ്വ. ജ്യോതി വിജയകുമാർ. കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പ്രസംഗങ്ങൾ ജ്യോതി മലയാളത്തിലേക്കു...

നമ്മുടെ കുട്ടികളുടെ സ്വഭാവം മാറിയോ? അതോ അധ്യാപകരാണോ ശ്രദ്ധിക്കേണ്ടത്?

പുതിയ സ്കൂൾ വർഷത്തിൽ അധ്യാപകർ ഓർക്കേണ്ട കാര്യങ്ങൾനിർദേശിക്കുന്നു, വിദ്യാഭ്യാസ വിദഗ്ധ ഡോ. ആലീസ് മാണി(പ്രഫസർ ഒഫ് കൊമേഴ്സ്, ക്രൈസ്റ്റ് യൂണിവേഴ്സിറ്റി, ബെംഗളൂരു) ക്ലാസിലെ ഏറ്റവും വികൃതിക്കാരനെ ഒന്നു നന്നാക്കിയെടുക്കണമെന്നു തന്നെ ടീച്ചർ തീരുമാനിച്ചു....

വിഷമ ഘട്ടത്തിൽ അദ്ദേഹത്തിന്റെ ഭാര്യയായതാണ്, പക്ഷേ ആ ബന്ധം നീണ്ടു പോയില്ല; സീമ ജി. നായർ

വിഷമ ഘട്ടത്തിൽ അദ്ദേഹത്തിന്റെ ഭാര്യയായതാണ്, പക്ഷേ ആ ബന്ധം നീണ്ടു പോയില്ല; സീമ ജി നായർവേദനയുടെ നിലയില്ലാക്കയത്തിലേക്ക് വീണുപോയ സഹപ്രവർത്തകയ്ക്ക് കരുതലിന്റെ കരം നീട്ടിയ കലാകാരി. ശരണ്യയെ ബ്രെയിൻ ട്യൂമർ ദുരിതക്കിടക്കയിലേക്ക് നിഷ്ക്കരുണം വലിച്ചെറി‍ഞ്ഞപ്പോൾ...

‘ദിലീപേട്ടനൊപ്പം നായികയായി അവസരം ലഭിച്ചത് ഭാഗ്യം; ഞാൻ കാവ്യേച്ചിയുടെ ആരാധിക’; അനു സിത്താര തുറന്നു പറയുന്നു

വിഷു ആഘോഷവും ചിരിയും അവസാനിക്കും മുൻപേ അനു സിതാരയുടെ വീട്ടിൽ നോമ്പിനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു. ഉമ്മ എന്നു സ്നേഹത്തോടെ വിളിക്കുന്ന അച്ഛന്റെ അമ്മയുടെ മേൽനോട്ടത്തിൽ അത്താഴത്തിനും മുത്താഴത്തിനുമുള്ള ജോലികൾ നടക്കുന്നതിനിടെ ആ സസ്പെൻസ് അനു തന്നെ പൊളിച്ചു....

നെയ്യാറ്റിൻകരയിൽ അമ്മയും മകളും തീ കൊളുത്തി മരിച്ചതിന്റെ യഥാർത്ഥ കാരണം; ‘ഇര’യാക്കപ്പെട്ട ബാങ്ക് മാനേജർ ശശികല ആദ്യമായി പ്രതികരിക്കുന്നു

സംഭവം നടന്നിട്ട് മാസം ഒന്നാകുന്നെങ്കിലും ശശികല മണിരാമകൃഷ്ണന്റെ കണ്ണിലെ നടുക്കം ഇപ്പോഴും വിട്ടുമാറിയിട്ടില്ല. കൊലയാളി ബാങ്ക് മാനേജരെ തീവച്ചു കൊല്ലും എന്നാക്രോശിച്ച് ഒരു സംഘം പാഞ്ഞടുക്കുന്നതിനിടയിലൂടെ പ്രാണൻ കയ്യിൽ പിടിച്ച് ഓടി രക്ഷപ്പെട്ട ഒരു സ്ത്രീയുടെ...

വിനയ് കുമാർ എങ്ങനെ വിനയ് ഫോര്‍ട്ട് ആയി?

വിനയ് കുമാറെന്ന പഴയ സ്കൂൾ കുട്ടിയോടു പലരും ചോദിച്ചിട്ടുണ്ടത്രേ, കുരുത്തംകെട്ട നിനക്കാരാ ഈ പേരിട്ടതെന്ന്. സിനിമയിലെത്തിയപ്പോൾ ആ പേരു മാറ്റി വിനയ് ഫോർട്ടായി. ആ രഹസ്യം 'വനിത'യുമായി പങ്കുവയ്ക്കുകയാണ് വിനയ്. ;സിനിമയിലെ ഫോർട്ടുകൊച്ചിക്ക് വയലൻസിന്റെ മുഖമാണ്....

ശരണ്യ തളർന്ന നിലയിലാണോ? ശസ്ത്രക്രിയക്കു ശേഷമുള്ള അവസ്ഥ ഇങ്ങനെയാണ്! സീമ ജി. നായർ ‘വനിത’യോടു പറഞ്ഞത്

‘‘2012ൽ ഓണക്കാലത്താണ് ശരണ്യയ്ക്ക് ആദ്യമായി തലച്ചോറിലെ ട്യൂമർ തിരിച്ചറിയുന്നത്. അന്നു ഞാൻ സീരിയൽ താരങ്ങളുടെ സംഘടനയായ ‘ആത്മ’യുടെ വൈസ് പ്രസിഡന്റാണ്. സഹായം അഭ്യർഥിച്ച് ശരണ്യ വിളിച്ചു. അന്നുമുതൽ അവളെന്റെ കുഞ്ഞനിയത്തിയാണ്. പെട്ടെന്നുതന്നെ ശരണ്യയെ ആർസിസിയിൽ...

ടിക്കാറാം മീണ ‘കമ്മി’യോ ‘സംഘി’യോ... കേരളത്തിലെ രാഷ്ട്രീയക്കാരെ ചട്ടം പഠിപ്പിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ മറുപടി ഇതാണ്!

തിരഞ്ഞെടുപ്പിൽ വോട്ടു പിടിക്കാൻ അയ്യപ്പനെ കൂട്ടുപിടിക്കരുത് എന്ന ഓർഡർ ഇറക്കിയപ്പോൾ കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായ ടിക്കാറാം മീണ ഐഎഎസ് കേട്ട പഴി ‘കമ്മി’യെന്നാണ്. കള്ളവോട്ടു കണ്ടെത്തിയതോടെ അദ്ദേഹം ‘സംഘി’യുമായി. ഇക്കാര്യത്തിൽ ടിക്കാറാം മീണയുടെ മറുപടി...

‘മോളോട് അച്ഛൻ അങ്ങനെ ചെയ്യുമോ?’; ആ വാക്ക് വിശ്വസിച്ച് പോയവളാണ് മോർച്ചറിയിൽ തണുത്ത് മരവിച്ച്...

കാത്തിരുന്നു കാത്തിരുന്ന് അവസാനം ആ സ്വപ്നം സ്വന്തമായിത്തീരാൻ ദിവസങ്ങളേ ബാക്കിയുണ്ടായിരുന്നുള്ളൂ. പക്ഷേ, പ്രാണൻ പകുത്തു നൽകി സ്നേഹിച്ച ആളിന്റെ മരണമാണ് ബ്രിജേഷിന് കാണേണ്ടി വന്നത്. വിവാഹത്തലേന്ന് അച്ഛൻ ജീവനെടുത്ത മലപ്പുറംകാരി ആതിരയുടെ പ്രതിശ്രുത വരൻ ബ്രിജേഷ്...

കെവിൻ+നീനു! തിരയടിച്ച് മായ്ക്കുന്ന ബന്ധങ്ങൾക്ക് ആയുസ് കൂടുമെന്ന് പറയുന്നത് വെറുതെയാണ്

രണ്ടുവർഷം മുൻപാണ് കെവിൻ ചേട്ടനെ ആദ്യമായി കാണുന്നത്. ലീവിനു വീട്ടിലേക്ക് പോകാൻ കോട്ടയം ബസ്‌സ്റ്റാൻഡിൽ നിൽക്കുകയായിരുന്നു ഞാ ൻ. എന്റെ കൂട്ടുകാരിയുമായി അടുപ്പമുണ്ടായിരുന്ന ആൺകുട്ടി അവളെ കാണാൻ വന്നു. കൂടെ വന്നത് കെവിൻ ചേട്ടനായിരുന്നു. കോട്ടയം അമലഗിരി ബികെ

അനു സിതാരയുടെ വീട്ടിൽ വിഷുവും റംസാനുമുണ്ട്! കാരണം അറിയണ്ടേ...

വിഷു ആഘോഷവും ചിരിയും അവസാനിക്കും മുൻപേ അനു സിതാരയുടെ വീട്ടിൽ നോമ്പിനുള്ള ഒരുക്കം തുടങ്ങിക്കഴിഞ്ഞു. ഉമ്മ എന്നു സ്നേഹത്തോടെ വിളിക്കുന്ന അച്ഛന്റെ അമ്മയുടെ മേൽനോട്ടത്തിൽ അത്താഴത്തിനും മുത്താഴത്തിനുമുള്ള ജോലികൾ നടക്കുന്നതിനിടെ ആ സസ്പെൻസ് അനു തന്നെ പൊളിച്ചു....

‘അതുവരെ എന്റെ ചിറകിനു കീഴിലായിരുന്നു കുഞ്ഞാറ്റയുടെ ലോകം, അന്നാണ് ആദ്യമായി ഒരു നിബന്ധന വച്ചത്!’

തേജാലക്ഷ്മി എന്ന കുഞ്ഞാറ്റയെ ബെംഗളൂരു ക്രൈസ്റ്റ് കോളജിൽ ചേർത്തു മടങ്ങിവരികയാണ് മനോജ് കെ. ജയനും ആശയും അമൃതും. കാറിന്റെ ചില്ലുജാലകത്തിലൂടെ വഴിയിൽ കാ ണുന്ന ഓരോ കൗതുകങ്ങളും അച്ഛനെ വിളിച്ചുകാണിച്ച് അമൃത് പൊട്ടിച്ചിരിക്കുന്നു. മകന്റെ കുഞ്ഞിച്ചിരി ക്കൊപ്പം...

എന്റെ ജീവിതമോ, അതൊരു ഒഴുക്കിലങ്ങനെ പോകുന്നു! മഞ്ജു പറയുന്നു (വിഡിയോ)

സ്വപ്നം പോലെയായിരുന്നു ആ ദിവസം. കേരളത്തിലെ പല ഭാഗങ്ങളില്‍ നിന്നുവന്ന പത്തു വീട്ടമ്മമാർക്ക് അവരുടെ പ്രിയതാരത്തോടു സല്ലപിക്കാൻ ‘വനിത’ ഒരുക്കിയ അവസരം. ‘ആമി’യുടെ കൊൽക്കത്തയിലെ ലൊക്കേഷനിൽ നിന്ന് രാത്രി വൈകിയെത്തിയതിന്റെ അലട്ടലൊന്നുമില്ലാതെ മഞ്ജു എത്തി. പലതവണ...

മമ്മൂട്ടി പറഞ്ഞു, കൊച്ചിയിലെ എന്റെ ഡാൻസ് സ്കൂൾ ഇനി ഇവൾ നോക്കി നടത്തട്ടെ! പ്രഭയോടെ ചുവടുവച്ച് കൃഷ്ണ, ആരും അറിയാത്ത വിശേഷങ്ങൾ

‘‘എന്റെ പ്രിയശിഷ്യയാണ് കൃഷ്ണപ്രഭ. ഈ ലോകം മുഴുവൻ എനിക്ക് ഡാൻസ് സ്കൂളുകളുള്ളതു കൊണ്ട് എല്ലാം കൂടി ശ്രദ്ധിക്കാൻ പറ്റുന്നില്ല. അതുകൊണ്ട് ഈ സ്കൂൾ കൃഷ്ണയെ ഏൽപ്പിക്കുന്നു...’’ നടി കൃഷ്ണപ്രഭ കൊച്ചി, പനമ്പിവ്ളി നഗറിലാരംഭിച്ച ജെയ്നിക സ്കൂൾ ഓഫ് ഡാൻസ് ഉത്ഘാടനം...

അവരുടെ വ്യക്തിത്വം മനസിലാക്കാൻ പ്രയാസമാണ്! വീട്ടമ്മമാരോട് മനസു തുറന്ന് മഞ്ജു (വിഡിയോ)

സ്വപ്നം പോലെയായിരുന്നു ആ ദിവസം. കേരളത്തിലെ പല ഭാഗങ്ങളില്‍ നിന്നുവന്ന പത്തു വീട്ടമ്മമാർക്ക് അവരുടെ പ്രിയതാരത്തോടു സല്ലപിക്കാൻ ‘വനിത’ ഒരുക്കിയ അവസരം. ‘ആമി’യുടെ കൊൽക്കത്തയിലെ ലൊക്കേഷനിൽ നിന്ന് രാത്രി വൈകിയെത്തിയതിന്റെ അലട്ടലൊന്നുമില്ലാതെ മഞ്ജു എത്തി. പലതവണ...

ഇതെനിക്ക് അയ്യപ്പൻ തന്നതാണ്! മകരസംക്രമ സമയത്ത് സന്നിധിയിൽ പാടി, തിരികെ വന്ന ശേഷമാണ് ‘പത്മശ്രീ’ പ്രഖ്യാപനം

ഇന്ത്യൻ സംഗീതലോകത്ത് മലയാളത്തിന്റെ ചന്ദനപ്പൊട്ട് ചാർത്തിയ കെ.ജി. ജയൻ തൃപ്പൂണിത്തുറയിലെ വീട്ടിൽ കൊച്ചുമകൻ അമൃതിന് സ്വരങ്ങൾ പാടിക്കൊടുത്ത് രസിക്കുകയാണ്. ആറര വയസ്സുകാരന്റെ കുറുമ്പിനൊത്ത് സംഗതികളിൽ ചില കയറ്റിറക്കങ്ങൾ ഇട്ടുനോക്കുന്നു. ‘‘പുരസ്കാരം...

‘പറവ’യായി പറന്നുയർന്ന്... സിനിമാ വിശേഷങ്ങളുമായി സൗബിൻ ഷഹീർ

കൊച്ചിയാണ് എന്റെ സ്വന്തം നാടെന്നു പറയാൻ ഏറെ അഭിമാനിക്കുന്നയാളാണ് ‘പറവ’യിലൂടെ സംവിധാന രംഗത്തേക്കും ചുവടുറപ്പിച്ച സൗബിൻ ഷഹീർ. കൊച്ചി ഭാഷയുടെ ബലം കൊണ്ടു സിനിമയിൽ ചുവടുറപ്പിക്കുമ്പോൾ സൗബിൻ കരുതിയിരുന്നില്ല ആദ്യമായി സംവിധാനം ചെയ്യുന്നത് കൊച്ചിയുടെ ഹൃദയത്തുടിപ്പ്...

‘ലാലേട്ടൻ അഭിനയിക്കുന്നത് എവിടെയാണെന്നു നമുക്കൊരിക്കലും കണ്ടുപിടിക്കാൻ പറ്റില്ല, അതാണ് മാജിക്.’ മോഹൻലാലിനെ കുറിച്ച് മഞ്ജു വാരിയർ

ലാലേട്ടനോടൊപ്പം അഭിനയിച്ച ഓരോ നിമിഷവും മനസ്സിൽ കാത്തുവയ്ക്കാമെന്നു മഞ്ജു വാരിയർ. ‘വനിത’യ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മോഹൻലാലിനെ കുറിച്ച് മഞ്ജു ഇങ്ങനെ പറഞ്ഞത്. ‘‘ആറാം തമ്പുരാനിൽ അഭിനയിക്കുന്ന സമയം. വളരെ കാഷ്വലായാണ് ഓരോ സീനും ലാലേട്ടൻ ചെയ്യുന്നത്....

ചെങ്കൽചൂള കോളനിയിലെ ‘ഉദാഹരണം സുജാത’യുടെ ഷൂട്ടിങ്ങിനിടെ സംഭവിച്ചത്... മഞ്ജു വാരിയർ തുറന്നുപറയുന്നു

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണം അറിയിച്ച മഞ്ജു വാര്യരെ ഷൂട്ടിങ്ങിനിടെ വധിക്കാൻ ശ്രമിച്ചെന്ന വാർത്ത കുറച്ചുനാൾ മുമ്പാണ് പലരും പറഞ്ഞുനടന്നത്. ആ സംഭവത്തിന്റെ സത്യാവസ്ഥ മഞ്ജു ‘വനിത’യോടു വെളിപ്പെടുത്തി. ‘‘ആദ്യമായാണ് ചെങ്കൽചൂളയിലേക്ക്...

വിജയ് ഗുരുനാഥ സേതുപതി എന്ന പേരിനു പിന്നിലെ രഹസ്യമറിയാമോ?

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തമിഴ് സൂപ്പർ നടൻ വിജയ് സേതുപതി മനസുതുറക്കുന്നു.. ‘‘മധുരയിലാണ് ജനിച്ചതും ആറാം ക്ലാസ് വരെ പഠിച്ചതും. പിന്നെ, ചെന്നൈയിലേക്ക് വന്നു. അപ്പ കാളിമുത്തു സിവിൽ എൻജിനീയറായിരുന്നു, അമ്മ സരസ്വതി സാധാരണ തമിഴ് വീട്ടമ്മ. ഞങ്ങൾ നാലു...

മനോജിന്റെയും ഉർവശിയുടെയും കുഞ്ഞാറ്റ ഇതാണ്! വൈറലായി വനിതയുടെ കവർ ഷൂട്ട് വിഡിയോ

മകൾ കുഞ്ഞാറ്റയുമൊത്തുള്ള സന്തോഷ നിമിഷങ്ങൾ വനിതയുമായി പങ്കുവയ്ക്കുകയാണ് മനോജ് കെ ജയൻ. ‘‘പ്ലസ്ടുവിന് 85.2 ശതമാനം മാർക്കുണ്ട് മോൾക്ക്. അക്കൗണ്ടൻസിയിൽ ചോയ്സ് സ്കൂളിലെ ടോപ്സ്കോറായ 96 ഉം അവൾക്കാണ്. റിസൽറ്റ് അറിഞ്ഞയുടനേ ഞാൻ പറഞ്ഞത് ‘ആദ്യം അമ്മയെ വിളിച്ചു പറയൂ’...

‘നാൻ താൻ എന്നോടെ ഹീറോ, എന്റെ ജീവിതമാണ് അതിനു തെളിവ്.’ വിജയ് സേതുപതി പറയുന്നു

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തമിഴ് സൂപ്പർ നടൻ വിജയ് സേതുപതി മനസുതുറക്കുന്നു. ‘‘24 വയസ്സായപ്പോഴാണ് സിനിമയിൽ അഭിനയിക്കണമെന്ന് മോഹം വരുന്നത്. അന്ന് ജെസി ഗർഭിണിയാണ്. അപ്പയുടെ ബിസിനസ് നഷ്ടത്തിലായി എല്ലാം അവസാനിപ്പിക്കുമ്പോൾ പത്തുലക്ഷം രൂപ കടമുണ്ട്. കടം...

‘സങ്കടങ്ങളുടെ കാലമുണ്ടായിരുന്നു; പക്ഷേ, ആ തീരുമാനം കൊണ്ട് സംഭവിച്ചതെല്ലാം നല്ലത്..’

ഉർവശിയുമായുള്ള ആദ്യം വിവാഹവും, തുടർന്ന് ജീവിതത്തിലുണ്ടായ വിവാദങ്ങളും വനിതയുമായി പങ്കുവയ്ക്കുകയാണ് മനോജ് കെ ജയൻ. ‘‘എല്ലാവരും തെറ്റിദ്ധരിച്ച ഒരു കാലമുണ്ട്. കുഞ്ഞാറ്റയെയുമെടുത്ത് ചെന്നൈയിൽ നിന്ന് നാട്ടിലേക്ക് വരുമ്പോൾ ഞാൻ അനുവാദം ചോദിച്ചത് ഉർവശിയുടെ അമ്മയോടു...

വിജയ് സേതുപതി മലയാളത്തിന്റെ സ്വന്തം ലാലേട്ടനു വേണ്ടി ഡബ് ചെയ്തിട്ടുണ്ട്. ആ കഥ ഇങ്ങനെ!

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തമിഴ് സൂപ്പർ നടൻ വിജയ് സേതുപതി മനസുതുറക്കുന്നു.. ;നടനാകണമെന്നു മോഹം തുടങ്ങിയ ശേഷം സിനിമയിലേക്കെത്താൻ പല വഴികളും നോക്കി. ഡബ്ബിങ് ആണ് ആദ്യത്തേത്. പഴയ മലയാളം സിനിമകൾ തമിഴിലേക്ക് ഡബ് ചെയ്ത് ലോക്കൽ കേബിൾ ചാനലുകളിൽ കാണിക്കാറുണ്ട്....

‘കൽപന മരിച്ച ദിവസം ഒന്നുമറിയാതെ ചിഞ്ചി സ്കൂളിൽ പോയിരുന്നു.’ നൊമ്പരപ്പെടുത്തുന്ന ഓർമ്മകളിൽ മനോജ്

നടി കല്പനയുടെ മകൾ ശ്രീമയിയെക്കുറിച്ചുള്ള വിശേഷങ്ങൾ വനിതയുമായി പങ്കുവയ്ക്കുകയാണ് മനോജ് കെ ജയൻ. ;ശ്രീമയിയും കുഞ്ഞാറ്റയും ഒരേ ക്ലാസിലാണ് പഠിച്ചിരുന്നത്. ചിഞ്ചിക്ക് (ശ്രീമയി) ഉർവശിയുടെ സ്വഭാവമാണ്, ആരുമായും വലിയ കമ്പനിക്കൊന്നും പോകില്ല. കൽപന മരിച്ച ദിവസം...

സിനിമ മോഹിച്ച കാലത്ത് മലയാളത്തിലെ രണ്ടു നടന്മാരുടെ അഭിനയം വല്ലാതെ സ്പർശിച്ചിട്ടുണ്ട്; വിജയ് സേതുപതി പറയുന്നു

&quot;സിനിമയില്‍ ഒരു ചാൻസിനായി പലരുടെയും കാലുപിടിച്ച് നടന്നിട്ടുണ്ട്. വെറുതെയെങ്കിലും ലൊക്കേഷനില്‍ നിര്‍ത്താമോ എന്നുപോലും പലരോടും അപേക്ഷിച്ചിട്ടുണ്ട്.&quot; വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തമിഴ് സൂപ്പർ നടൻ വിജയ് സേതുപതി മനസുതുറക്കുന്നു. ;എന്റെ രൂപത്തിന്...

‘ആറുവർഷം ഒന്നിച്ചുപോകാൻ ശ്രമിച്ചു, പിന്നെയാണ് ആ തീരുമാനമെടുത്തത്.’ മനോജ് കെ. ജയൻ തുറന്നുപറയുന്നു

‘‘എന്റെ അമ്മ മരിച്ച ശേഷമുള്ള മൂന്നുനാലു മാസം വലിയ പ്രശ്നമായിരുന്നു. സിനിമകളുടെ തിരക്കു കാരണം വീട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു ഞാൻ. സെക്കൻഡ് ടേമിൽ മോളെ ചോയ്സിൽ ചേർത്തു, തൽക്കാലത്തേക്ക് ഹോസ്റ്റലിലും നിർത്തേണ്ടി വന്നു. അന്നുവരെ എന്റെ നെഞ്ചിൽ...

ടിക് ടോക് വിഡിയോകൾ പലതും മറ്റു സൈറ്റുകളിൽ എത്തുന്നത് സെക്സി, ഹോട്ട് ലേബലിൽ!

ടിക് ടോക് വിഡിയോ ഇന്ത്യയിൽ നിരോധിച്ചതോടെ യുവതലമുറയുടെ മറ്റൊരു ഭ്രാന്തിനും അവസാനമായി. കുട്ടികളുടെ ഭാവിയെ ഭീതിയോടെ നോക്കിക്കാണുന്ന രക്ഷിതാക്കൾ ഈ നിരോധനത്തെ സ്വാഗതം ചെയ്യുകയാണ്. നിലവിൽ ടിക് ടോക് ഉപയോഗിക്കുന്നവർക്ക് ആപ്പ് തുടർന്നും ലഭിക്കും. എന്നാൽ പുതിയതായി ഈ...

ദിവസവും 250 പുഷ്‌അപ്, ഫ്രഷേഴ്സ് ഡേയ്ക്ക് കിട്ടിയത് 173 ലവ് ലെറ്റേഴ്‌സ്; ഉണ്ണിയുടെ കഥ കേട്ടാൽ ഞെട്ടും!!

’കിന്റ് പുനർജനിക്കുന്നു’ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ പക്വതയുള്ള ഒരു വേഷം കൈകാര്യം ചെയ്യുകയാണ് ഉണ്ണി മുകുന്ദൻ. ചോക്ലേറ്റ് നായകനിൽ നിന്ന് അച്ഛൻ റോളിലേക്കുള്ള സ്ഥാനമാറ്റം ശരിക്ക് ആസ്വദിക്കുന്നു.. വനിതയിലൂടെ പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ്...

ശരീരാകൃതി അറിയുന്ന, വീട്ടുവേഷത്തിലുള്ള ചിത്രങ്ങളോ വിഡിയോയോ പോസ്റ്റ് ചെയ്യും മുന്‍പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ!

കുട്ടൻ ചേട്ടന്റെ ഫോട്ടോ വല്ലതുമുണ്ടോ ?’ ‘ഇല്ലാ...ാാാാ...’ ‘കല്യാണത്തിനോ മറ്റോ എടുത്ത ഫോട്ടോ വല്ലതും ?’ ‘ഇല്ലാ...ാാാാ...’ ‘എന്നാ വാ പോകാം...’ ‘എങ്ങോട്ടോ ?’ ‘അതു പിന്നെ, ചേച്ചി വേറേ മൂഡിലാ...’ മരണവീട്ടിലെ മധ്യവയസ്കയുടെയും യുവാവിന്റെയും രസകരമായ ഡയലോഗുകൾ...

മണ്ടൻ, വായാടി, പേടിത്തൊണ്ടൻ, ദേഷ്യക്കാരി...; കുട്ടികളെ ഇങ്ങനെ ‘ലേബൽ’ ചെയ്യുന്നതിന് മുൻപ് അച്ഛനമ്മമാർ അറിഞ്ഞിരിക്കേണ്ടത്!

കുഞ്ഞ് പിറന്നപ്പോൾ സ്നേഹത്തോടെയിട്ട സുന്ദരൻ പേരുകളല്ലാതെ മറ്റൊരു പേരും ഒരച്ഛനും ഒരമ്മയും മനഃപൂർവം കുട്ടിയെ വിളിക്കില്ല. പക്ഷേ, ചില സന്ദർഭങ്ങളിൽ സ്വയമറിയാതെ ചില വിളികളൊക്കെ വിളിക്കും... പേടിത്തൊണ്ടൻ, അരിശക്കാരി... ദേഷ്യത്തിന്റെ ആധിക്യത്തിലോ ചിലപ്പോൾ...

ശ്രദ്ധക്കുറവ് നേരത്തേ അറിയൂ; കുട്ടികളുടെ പഠനത്തിലും ഭാവിയിലും വലിയ മാറ്റങ്ങൾ കൊണ്ടുവരാം!

എല്ലാ ദിവസവും സ്കൂളിൽ ഓരോന്നു മറന്നുവയ്ക്കുക, പുസ്തകവും പേനയും എവിടെ നഷ്ടപ്പെട്ടെന്ന് ഓർമയില്ലാതിരിക്കുക, നോട്സ് മുഴുവനാക്കാതിരിക്കുക, ഹോംവർക്ക് ചെയ്യാൻ മടി, പഠനം നാളെയാകട്ടെ എന്ന് ഒഴിവാക്കുക... ‘കുട്ടികളാകുമ്പോ ഇതൊക്കെ സാധാരണയല്ലേ’ എന്നാകും മിക്കവരുടെയും...

സർവംസഹയോ ബോൾഡോ? ആൺകുട്ടികൾക്ക് എങ്ങനെ ആകണം പെണ്ണുങ്ങൾ

‘സതീശന്റെ മോനല്ലേടാ, നീയിവളെ തേച്ചിട്ടു പോയതല്ലേ... നീ പോയാൽ ഇവൾക്ക് #@$% ആണെടാ...’ പുലികളെപ്പോലെ ചീറുകയാണ് മൂന്ന് പെൺകുട്ടികൾ. കൂട്ടുകാരിയെ ഉപേക്ഷിച്ചുപോയ ആൺസുഹൃത്തിനെ ചീത്തപറഞ്ഞുകൊണ്ട് അവർ പോസ്റ്റ് ചെയ്ത ഈ ടിക്ടോക് വിഡിയോ ചിലരുടെയൊക്കെ ചങ്കിലേക്ക് ഹൈഡ്രജൻ...

ഇരുട്ടിലേക്ക് പടിയിറങ്ങി പോയതാണ് ഉപ്പയും ഉമ്മയും.. അവർ എന്നെങ്കിലും തിരികെ വരുമോ? ഈ കുഞ്ഞുമക്കൾ ചോദിക്കുന്നു

റമസാൻ നോമ്പ് തുടങ്ങിയതോടെ ഫിദയും അനിയൻ മുഹമ്മദും നിസ്കാരപ്പായിൽ നിന്നെഴുന്നേൽക്കാതെ ദുവാ ചെയ്യുന്നത് ഉമ്മയും ഉപ്പയും അപകടമൊന്നും കൂടാതെ തിരികെ വരണേ എന്നാണ്. രാത്രിഭക്ഷണം വാങ്ങാനായി പുറത്തുപോയ ഹാഷിം– ഹബീബ ദമ്പതികളുടെ തിരോധാനം നാടിനു ഞെട്ടലായപ്പോൾ ഒരു രാത്രി...

നടി മാതു ക്രിസ്തുമതം സ്വീകരിച്ചതിന്റെ കാരണം ഇതാണ്!

മുത്തിനെ പോലൊരു മകളുണ്ടാകാൻ എല്ലാ അച്ഛന്മാരും ആഗ്രഹിച്ച കാലമുണ്ടായിരുന്നു. ‘അമരം’ എന്ന ഒറ്റച്ചിത്രം കൊണ്ട് മാതു കീഴടക്കിയത് മലയാളിയുടെ സ്നേഹത്തിന്റെ കരകാണാക്കടലാണ്. പിന്നീടു പത്തു വർഷം ശാലീനസുന്ദരിയായ കാമുകിയായും നിഷ്കളങ്കയായ ഭാര്യയായും കുശുമ്പിയായ...

ഒരു ഭർത്താവും ചെയ്യില്ല ഭാര്യയ്ക്കു വേണ്ടി ഇങ്ങനെയൊരു ത്യാഗം! ബാദുഷയുടെ കൈ പിടിച്ച് ശ്രുതി കാൻസറിനെ നേരിട്ട കഥ

‘സങ്കടങ്ങളിൽ ആർത്തിരമ്പി പെയ്യാനും പ്രണയനിമിഷങ്ങളിൽ കാർമേഘ മറയൊരുക്കാനും കൂടെയുണ്ട് മഴ. പ്രണയിനി വേദനിച്ചപ്പോൾ എനിക്കു വേണ്ടി കരഞ്ഞതും മഴയായിരുന്നു. എന്റെ പ്രണയിനി തിരിച്ചുവരും, ശക്തമായി...’ ഭാര്യ ശ്രുതിയെക്കുറിച്ച് ഇബ്രാഹിം ബാദുഷ ഫെയ്സ്ബുക്കിൽ കുറിച്ച...

മക്കൾ സെൽവന് ഇന്ന് ‘പിറന്തനാൾ’; സിനിമ മോഹിച്ച ഇരുപത്തിനാലുകാരനിൽ നിന്നു സൂപ്പർ സ്റ്റാറിലേക്കുള്ള ദൂരം: അഭിമുഖം വായിക്കാം

ഒരു വർഷം കഴിഞ്ഞിരിക്കുന്നു വിജയ് സേതുപതിയെ കണ്ടിട്ട്. ‘വിക്രം വേദ’യുടെ തകർപ്പൻ വിജയത്തിന്റെ ആരവത്തിലായിരുന്നു ആ കൂടിക്കാഴ്ചയെങ്കിൽ ‘96’ എന്ന സിനിമ തിയറ്ററിൽ നിന്നഴിച്ചുവിട്ട നൊസ്റ്റാൾജിയയുടെ കാറ്റിലലിഞ്ഞാണ് ഇക്കുറി കണ്ടത്. ‘96’ ലെ നായികയായ <b>ജാനു നായകനായ...

ആക്ഷൻ നായിക കുടുംബിനി റോളിലും സൂപ്പർ! മക്കളുമൊത്തുള്ള വാണിയുടെ വനിത മുഖചിത്രം ശ്രദ്ധേയമാകുന്നു

നീണ്ട ഇടവേളയ്ക്കു ശേഷം ആക്ഷൻ നായിക വാണി വിശ്വനാഥ് മക്കളുമൊത്ത് ‘വനിത’യിലൂടെ ആരാധകർക്കു മുന്നിൽ. ആക്ഷൻ നായികയായി മാത്രമല്ല, കുടുംബിനിയുടെ റോളിലും താൻ സൂപ്പറാണെന്നു തെളിയിക്കുന്നതാണ് വാണി വനിതയ്ക്കു നൽകിയ അഭിമുഖം. സിനിമയില്‍ മാത്രമല്ല റിയല്‍ ലൈഫിലും ആക്ഷന്...

മലയാളി ഒരു ദിവസം ടാബിൽ എത്രനേരം ചെലവഴിക്കും? ‘വനിത’ സർവേ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

‘ഒരു ദിവസം എത്ര സമയം ഫോണിൽ അല്ലെങ്കിൽ ടാബിൽ ചെലവഴിക്കും?’ സ്മാർട്ഫോണിന്റെയും സ്മാർട് ജീവിതത്തിന്റെയും കാലത്ത് കുടുംബ ബന്ധങ്ങളിൽ മലയാളി എത്രത്തോളം മാറി എന്നറിയാനായി ‘വനിത’ നടത്തിയ സർവേയിലെ ഈ ചോദ്യത്തിന്റെ ഉത്തരം കേൾക്കണ്ടേ. ‘രണ്ടു മണിക്കൂർ മുതൽ നാലോ അഞ്ചോ...

‘‘ഒരു നിമിഷം ആലോചിച്ചു, എന്തായിരിക്കും സംഭവിക്കുക, കണ്ണു തുറന്നപ്പോൾ തൊട്ടു മുന്നിൽ പൃഥ്വിരാജ്’’

യാത്രകളെ പ്രണയിക്കുന്നയാളാണ് ലെന. സമൂഹമാധ്യമങ്ങളിൽ തന്റെ യാത്രകളുമായി ബന്ധപ്പെട്ട വിശേഷങ്ങൾ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരമൊരു യാത്രയിൽ തന്നെ തേടിയെത്തിയ അപകടത്തിൽ നിന്ന്, പൃഥ്വിരാജിന്റെ സഹായത്താൽ അത്ഭുതകരമായി രക്ഷപ്പെട്ട കഥ ലെന ‘വനിത’യ്ക്ക്...

നാൻ താൻ എന്നോടെ ഹീറോ! വിജയ് സേതുപതി ‘വനിത’യ്ക്കു നൽകിയ പ്രത്യേക അഭിമുഖം

ചെന്നൈ കീഴ്പാക്കത്തെ വിജയ് സേതുപതിയുടെ വീടിനു മുന്നിൽ ഒരു ഉത്സവത്തിനുള്ള ആൾക്കൂട്ടമുണ്ട്. ‘മക്കൾ സെൽവനെ’ ഒരു നോക്കുകാണാൻ തമിഴ്നാടിന്റെ പല ഭാഗത്തു നിന്നു വന്നവരാണ്. തലേദിവസം രാത്രി ഷൂട്ടിങ് സെറ്റിൽ നിന്നു വളരെ വൈകി വന്നതുകൊണ്ട് രാവിലെ ഉണരാൻ താമസിച്ചെങ്കിലും...

വിഹാന്റെ മുന്നിൽ വിനയ് വളരെ സിംപിളാണ്, അഭിനയത്തിൽ പവർഫുളും; അഭിമുഖം

വിനയ് കുമാറെന്ന പഴയ സ്കൂൾ കുട്ടിയോടു പലരും ചോ ദിച്ചിട്ടുണ്ടത്രേ, കുരുത്തംകെട്ട നിനക്കാരാ ഈ പേരിട്ടതെന്ന്. ഈ ചോദ്യം തന്റെ മകനോട് ആരും ചോദിക്കാൻ പാടില്ലെന്ന നിർബന്ധം കൊണ്ടാണ് വിനയ് മകന് ‘വിഹാൻ ആസാദ്’ എന്നു പേരിട്ടത്. സൂര്യന്റെ ആദ്യകിരണങ്ങളെന്നാണ് വിഹാൻ എന്ന...

ചാൻസ് ഇല്ലാതാക്കും എന്നു പറയുന്നവരോട് എനിക്കു പുച്ഛമാണ്: പ്രതാപ് പോത്തൻ

ചെന്നൈയിൽ മലയാളം സിനിമകൾ പതിവായി വരാറുള്ളത് കിൽപോക്കിലെ ഈഗാ തിയറ്ററിലാണ്. ഇതിനു തൊട്ടടുത്ത് തന്നെയാണ് സിനിമയെ ജീവിതം പോലെ സ്നേഹിക്കുന്ന ഒരാൾ താമസിക്കുന്നത്, നടനും തിരക്കഥാകൃത്തും നിർമാതാവും സംവിധായകനുമായ പ്രതാപ് പോത്തൻ. ഹിന്ദിയുൾപ്പെടെ അഞ്ചു ഭാഷകളിൽ...

’പേടിക്കാൻ നിന്നാൽ അതിനേ സമയം കാണൂ’

‘അലമാര’യിൽ ഒഡിഷന് ചെല്ലുമ്പോൾ എന്തെങ്കിലും അഭിനയിച്ചു കാണിക്കാൻ സംവിധായകൻ മിഥുൻ ചേട്ടൻ പറഞ്ഞു. ബെംഗളൂരുവിലെത്തിയ കുട്ടിയുടെ അതിശയങ്ങളാണ് ചെയ്തത്. അലമാരയിലെ സ്വാതി െബംഗളൂരുവിൽ ജോലി ചെയ്യുന്ന നാടൻ പെണ്ണാണ്. ഓരോ ഭാവം അഭിനയിക്കാൻ പറഞ്ഞു. റൊമാൻസ്, ബ്രേക്ക്...

‘അതുവരെ എന്റെ ചിറകിനു കീഴിലായിരുന്നു കുഞ്ഞാറ്റയുടെ ലോകം, അന്നാണ് ആദ്യമായി ഒരു നിബന്ധന വച്ചത്!’

തേജാലക്ഷ്മി എന്ന കുഞ്ഞാറ്റയെ ബെംഗളൂരു ക്രൈസ്റ്റ് കോളജിൽ ചേർത്തു മടങ്ങിവരികയാണ് മനോജ് കെ. ജയനും ആശയും അമൃതും. കാറിന്റെ ചില്ലുജാലകത്തിലൂടെ വഴിയിൽ കാ ണുന്ന ഓരോ കൗതുകങ്ങളും അച്ഛനെ വിളിച്ചുകാണിച്ച് അമൃത് പൊട്ടിച്ചിരിക്കുന്നു. മകന്റെ കുഞ്ഞിച്ചിരി ക്കൊപ്പം...

'ധൈര്യമുണ്ട്... പക്ഷെ, രാത്രിയാത്രയെന്ന റിസ്ക് എടുക്കാറില്ല': മനസ്സു തുറന്ന് ലെന

അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് ലെന. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചും മനസ്സ് തുറക്കുകയാണ് താരം. മുൻ ഭർത്താവ് അഭിലാഷുമായി താനിപ്പോഴും സൗഹൃദത്തിലാണെന്നും ഒന്നിച്ച് സിനിമ...

ആൺകുട്ടികൾ ‘മീ ടൂ’ വെളിപ്പെടുത്തൽ നടത്തിയാൽ എത്ര പെൺകുട്ടികൾ കുടുങ്ങുമെന്നറിയാം! മലയാളത്തിന്റെ ‘പരസ്യ അംബാസഡർ’ പറയുന്നു

350ലധികം പരസ്യചിത്രങ്ങൾ ചെയ്ത മറ്റൊരു നടിയും മലയാളത്തിലുണ്ടാകില്ല. അവയിലധികവും അന്തർദേശീയ, ദേശീയ ബ്രാൻഡുകളാണെന്നറിയുമ്പോഴാണ് ആശ അരവിന്ദ് ശരിക്കും മലയാളത്തിന്റെ ‘പരസ്യ അംബാസഡർ’ ആണെന്ന് സമ്മതിക്കേണ്ടി വരുന്നത്. ഈ തമാശ പറഞ്ഞ് പൊട്ടിച്ചിരിച്ച് അതിന്റെ രഹസ്യവും...

‘പ്രാണസഖീ ഞാൻ വെറുമൊരു...’ പാട്ടുകൊണ്ട് അന്ധതയെ തോൽപ്പിച്ച റഷീദിന്റെ കഥ

കോട്ടയം മുനിസിപ്പാലിറ്റി ഓഫിസിലെ ടെലഫോൺ ഓപ്പറേറ്ററുടെ സീറ്റിൽ റഷീദ് ഇരിക്കാൻ തുടങ്ങിയിട്ട് പത്തുവർഷം കഴിഞ്ഞു. വരുന്ന ഓരോ ഫോൺകോളും കൃത്യമായി ട്രാൻസ്ഫർ ചെയ്തു കൊടുക്കുന്ന റഷീദിനെ കണ്ടാൽ കാഴ്ചയില്ലാത്ത ഒരാളാണ് മുന്നിലിരിക്കുന്നതെന്നു തോന്നുകയേയില്ല, അത്രയ്ക്ക്...

ശബരിമലയിലേക്കുള്ള ആദ്യയാത്രയുടെ പുണ്യനിമിഷങ്ങൾ ഓർത്തെടുക്കുന്നു, പ്രഭാ യേശുദാസ്

ദൈവകാര്യത്തിൽ കണക്കുവയ്ക്കാൻ പാടില്ലെന്നാണ് ദാസേട്ടൻ പറയുന്നത്. അതുകൊണ്ടാകാം, എത്ര വ ർഷം മുമ്പാണെന്നു കൃത്യമായി ഓർമയില്ല. മക്കളെയും കൊണ്ടു ശബരിമലയ്ക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു അന്ന് ദാസേട്ടൻ. മാലയിട്ട്, വ്രതം നോറ്റ് സ്വാമിയെ കുടിയിരുത്തിയ മനസ്സോടെ...

നായകനാവാൻ എന്തിന് നിറവും ഉയരവും? ‘നിത്യഹരിത നായകൻ’ വിഷ്ണു ഉണ്ണികൃഷ്ണൻ ചോദിക്കുന്നു

മിമിക്രിയും സ്കിറ്റും തിരക്കഥയും അഭിനയവും പിന്നെ, പാട്ടും. വിഷ്ണു ഉണ്ണികൃഷ്ണൻ ആകെ തിരക്കിലാണ്. ഏറ്റവും പുതിയ വിശേഷങ്ങൾ വനിതയുമായി പങ്കുവച്ചപ്പോൾ... മഹാരാജാസിൽ നിന്ന് ബികോം ഫസ്റ്റ് ക്ലാസിൽ പാസായതോടെ ഇനി ജീവിതം പഠിക്കാമെന്നു തോന്നി. പിന്നെ, മുന്നോട്ടു...

വീട്ടിലും ഓഫിസിലും ഒരേ പോലെ തിരക്ക്; സ്ത്രീകൾ അനുഭവിക്കുന്ന മാനസിക സമ്മർദം നേരിടാൻ ഈ വഴികൾ

രാവിലെ നാലുമണി. അലാറം മുഴങ്ങുമ്പോൾ സോണിയയുടെ ഒരു പ്രവൃത്തിദിവസം തുടങ്ങും. മ ക്കൾക്കും ഭർത്താവിനും തനിക്കും ബ്രേക്ഫാസ്റ്റിനും ലഞ്ചിനുമുള്ളതെല്ലാം ഒരുക്കി, കുട്ടികളെ സ്കൂൾ ബ സിൽ കയറ്റി വിട്ട്, കുളിയൊക്കെ ഒരുവിധത്തിൽ പൂർത്തിയാക്കി ബസ് പിടിക്കാനുള്ള ഓട്ടം....

മലയാളത്തിലും എനിക്ക് ഇത്രയേറെ ഫാൻസ് ഉണ്ടെന്ന് അപ്പോഴാണ് അറിഞ്ഞത്!

ഒരു വർഷം കഴിഞ്ഞിരിക്കുന്നു വിജയ് സേതുപതിയെ കണ്ടിട്ട്. ‘വിക്രം വേദ’യുടെ തകർപ്പൻ വിജയത്തിന്റെ ആരവത്തിലായിരുന്നു ആ കൂടിക്കാഴ്ചയെങ്കിൽ ‘96’ എന്ന സിനിമ തിയറ്ററിൽ നിന്നഴിച്ചുവിട്ട നൊസ്റ്റാൾജിയയുടെ കാറ്റിലലിഞ്ഞാണ് ഇക്കുറി കണ്ടത്. ‘96’ ലെ നായികയായ ജാനു നായകനായ...

8000 വനിതകൾ, ഒറ്റ കമ്പനി, സംസാരമില്ല, ബഹളമില്ല; കിറ്റക്‌സ് ഗാർമെൻറ്സിന്റെ വിജയരഹസ്യം ഇതാണ്!

വർഷങ്ങൾക്കു മുന്പ്. കൃത്യമായി പറഞ്ഞാൽ 1992ലാണ് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയ്ക്കടുത്ത് കിഴക്കന്പലത്ത് ഒരു വലിയ സ്വ പ്നത്തിനു പുതിയ നൂലിഴകൾ തുന്നിച്ചേർക്കാൻ തുടങ്ങിയത്. ആ സ്വപ്നത്തിനു നിറപ്പൊലിമ കൂട്ടി ഓരോ പുതിയ തൊഴിലാളി വന്നുചേർന്നപ്പോഴും...

‘മനസു മടുപ്പിക്കുന്ന അനുഭവങ്ങൾ എനിക്കുമുണ്ടായിട്ടുണ്ട്’; സൗ പറയുന്നു, ‘ഈ പെണ്ണുങ്ങളെ തടയാൻ ആർക്കുമാകില്ല’

കൊച്ചിയിലെ വാടകവീട്ടിൽ ദീർഘ യാത്രയ്ക്കായി ബാഗ് പാക്ക് ചെയ്തിരിക്കുകയാണ് ‘സൗ’ എന്ന് ചുരുക്കപ്പേരുള്ള സംവിധായിക സൗമ്യ സദാനന്ദൻ. ‘മാംഗല്യം തന്തുനാനേന’ എന്ന ആ ദ്യ ചിത്രം തിയറ്ററിലെത്തിയതിന്റെ സന്തോഷമുണ്ട് സൗമ്യയുടെ ഒാരോ വാക്കിലും. കുട്ടിത്തം വിട്ടുമാറാത്ത...

ആചാരങ്ങളെ നിഷേധിക്കാനില്ല, അയ്യപ്പനെ കാണാൻ കാത്തിരിക്കും! ‘പതിനെട്ടാംപടിയിൽ’ നൃത്തം ചെയ്ത സുധാ ചന്ദ്രൻ ‘വനിത’യോടു പറയുന്നു

‘വീട്ടിലെ പൂജാമുറിയിലും അമ്പലത്തിലും ശബരിമലയിലുമെല്ലാം ദൈവമാണുള്ളത്. ആരു പ്രാർഥിച്ചാലും ദൈവം വിളി കേൾക്കും. അയ്യപ്പനും എല്ലായിടത്തുമുണ്ട്.’– വർഷങ്ങൾക്കു മുൻപ് സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് ശബരിമലയിലെത്തി പതിനെട്ടാംപടിയിൽ നൃത്തം ചെയ്ത നടിയെന്ന പേരിൽ...

അന്നു മുതൽ ദാസേട്ടൻ സ്ഥിരമായി മലയ്ക്കു പോയിരുന്നു, ഒടുവിൽ ഞാനും അവിടെ എത്തി! പുണ്യദർശനം പങ്കുവച്ച് പ്രഭാ യേശുദാസ്

ദൈവകാര്യത്തിൽ കണക്കുവയ്ക്കാൻ പാടില്ലെന്നാണ് ദാസേട്ടൻ പറയുന്നത്. അതുകൊണ്ടാകാം, എത്ര വർഷം മുമ്പാണെന്നു കൃത്യമായി ഓർമയില്ല. മക്കളെയും കൊണ്ടു ശബരിമലയ്ക്കു പോകാനുള്ള തയാറെടുപ്പിലായിരുന്നു അന്ന് ദാസേട്ടൻ. മാലയിട്ട്, വ്രതം നോറ്റ് സ്വാമിയെ കുടിയിരുത്തിയ മനസ്സോടെ...

‘അഭിനന്ദനങ്ങൾ സന്തോഷിപ്പിക്കും; പക്ഷേ, ഒരാളെങ്കിലും മോശം പറഞ്ഞാൽ തളർന്നുപോകും...’

കാലിൽ ചിലങ്ക കെട്ടിയ കാറ്റുവീശുന്ന വീട്. നൃത്തം ചെയ്യുന്ന പൊട്ടിച്ചിരികൾക്ക് സ്നേഹത്തിന്റെ മഞ്ചാടിപ്പൊട്ടുകളാണ് സമ്മാനം. പിന്നെ അഭിനയം ഒട്ടുമില്ലാത്ത അഭിനന്ദനങ്ങളും. പ്രശസ്ത നർത്തകി ഡോ. മേതിൽ ദേവികയുടെയും മകൻ ദേവാംഗിന്റെയും കൈപിടിച്ച് നടൻ മുകേഷ് വലതുകാൽ...

പ്രളയക്കടലിനു നടുവിലെ കാവൽ മാലാഖമാർ; ദുരിതകാല രക്ഷാപ്രവർത്തനങ്ങളുടെ നടുക്കുന്ന ഓർമ്മകളിൽ മത്സ്യത്തൊഴിലാളികൾ

ഹാപ്രളയത്തിൽ നിന്നു രക്ഷപ്പെടാൻ യഹോവയുടെ കൽപനപ്രകാരം നോഹ പെട്ടകം തയാറാക്കി. പേമാരിയിലും പ്രളയത്തിലും സകല ചരാചരങ്ങളും നശിച്ചപ്പോൾ നോഹയുടെ പെട്ടകവും അതിനുള്ളിലെ ജീവജാലങ്ങളും സുരക്ഷിതരായിരുന്നു. പേമാരിയടങ്ങിയപ്പോൾ ജീവൻ സംരക്ഷിച്ചതിനു പകരമായി യാഗം നടത്തിയ...

ഭരണപക്ഷത്തും പ്രതിപക്ഷത്തും ഇരിക്കുമ്പോഴും സൗഹൃദത്തിന്‍റെ കാര്യത്തില്‍ ഒറ്റക്കെട്ടായ രണ്ടു എംഎൽഎമാരുടെ കഥ

‘വിഘടനവാദികളും പ്രതിക്രിയാവാദികളും പ്രഥമദൃഷ്ട്യാ അകൽച്ചയിലായിരുന്നെങ്കിലും അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു എന്നു വേണം കരുതാന്‍.’ ഒാര്‍മയില്ലേ, പാര്‍ട്ടി ക്ലാസില്‍ ശങ്കരാടി പറയുന്ന ആ കിടിലന്‍ ഡയലോഗ്. അന്നും ഇന്നും എന്നും ഇടതുപക്ഷവും വലതുപക്ഷവും...

അൽഫോൺസ് കണ്ണന്താനത്തിന്റെ അനിയൻ ‘അധികപ്രസംഗി’! തുടർച്ചയായി 77 മണിക്കൂർ പ്രസംഗിച്ച് ലോക റെക്കാര്‍ഡിട്ട ബിനുവിന്റെ വിശേഷങ്ങളിലേക്ക്

തുടർച്ചയായി വർത്തമാനം പറഞ്ഞു ബോറടിപ്പിക്കുന്നവരെ പല പേരുകളിലും നമ്മൾ കളിയാക്കി വിളിക്കാറുണ്ടെങ്കിലും കാമ്പുള്ള വിഷയത്തിൽ സംസാരിക്കുന്നവരെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കാറാണ് പതിവ്. അങ്ങനെയൊരു വലിയ കയ്യടി കൊടുത്ത് അഭിനന്ദിക്കേണ്ട ആളാണ് ബിനു കണ്ണന്താനം എന്ന...

‘അനിയനിൽ നിന്ന് അമ്മാവനിലേക്ക്...’ സുധീഷ് അങ്ങനെ ‘സീനിയർ’ ലിസ്റ്റിലെത്തി

നിർത്താതെ പുകവലിക്കുന്നവരെ ‘ചെയിൻ സ്മോക്കർ’ എന്നു വിളിക്കും. അപ്പോൾ ഈ ചെയിനും ട്രെയിനിലെ ചങ്ങലയും തമ്മിൽ വല്ല ബന്ധവുമുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരു തികഞ്ഞ പുകവലിക്കാരന്റെ കഥപറഞ്ഞ് തിയറ്ററുകൾ തകർത്തോടുന്ന ‘തീവണ്ടി’ക്ക് കയ്യടി കിട്ടുമ്പോൾ അങ്ങ്...

‘കിരീടം’ സിനിമയ്ക്കു വേണ്ടി വാണി വിശ്വനാഥ് ചെയ്തത് നാലു ഗ്ലാമർ ഡാൻസ്! കാരണം ഇതാണ്..

മലയാളത്തെ ഏറെ കരയിപ്പിച്ച ‘കിരീടം’ തിയറ്ററുകൾ കീഴടക്കിയത് സെന്റിമെൻസിന്റെ ബലത്തിലാണെന്നു മലയാളിക്കറിയാം. എന്നാൽ അതേ ചിത്രത്തിനു വേണ്ടി നാലു ഡാൻസ് സോങ്ങ് ചെയ്ത നടിയുണ്ട്, ആക്ഷൻ നായിക വാണി വിശ്വനാഥ്. ‘വനിത’യ്ക്കു നൽകിയ അഭിമുഖത്തിലാണ് ആ കഥ വാണി പങ്കുവച്ചത്.

വീടു വാങ്ങാൻ പ്ലാനുണ്ടോ? എങ്കിൽ നിങ്ങൾക്കുള്ളതാണ് ഈ ടിപ്സ്

സ്വന്തമെന്നു പറയാൻ ഒരു പിടി മണ്ണും കുറച്ചു മര ങ്ങളും ഒരു കൊച്ചുവീടും. വർഷങ്ങൾ മനസ്സിൽ കൊണ്ടുനടന്ന സ്വപ്നത്തിനു ജീവൻ വയ്ക്കുന്ന നിമിഷമാണ് അത്. വീടു വാങ്ങാനും വസ്തു വാങ്ങാനും കണ്ണുമടച്ചിറങ്ങിയാൽ പലപ്പോഴും അബദ്ധം പറ്റിയേക്കാം. വീടെന്ന സ്വപ്നം മനസ്സിലുള്ളവർ...

സ്നേഹമാണ് മതം, ദൈവം എല്ലാവരുടെയും ഉള്ളിൽ; സൂഫി സംഗീതത്തിന്റെ വഴിയേ ഗായിക അനിത

ആഫ്രിക്കൻ യാത്ര കഴിഞ്ഞു വന്ന കൂട്ടുകാരി സമ്മാനിച്ച സംഗീതോപകരണം വായിക്കാനുള്ള കഠിനശ്രമത്തിലാണ് അനിത ഷെയ്ക്ക്. വീണയും ഹാർമോണിയവും ഗിത്താറും സരോദുമൊക്കെ മണിമണിയായി വായിക്കുന്ന അനിതയ്ക്ക് കാട്ടുകമ്പും ഏതോ മരത്തിന്റെ കായയുമൊക്കെ കൂട്ടിക്കെട്ടി ഉണ്ടാക്കിയ ആ...

‘ചന്ദ്രാ ലക്ഷ്മൺ ശബരിമലയിൽ...’; ആ ചിത്രത്തിന് പിന്നിലെ സത്യം ഇതാണ്

നടി ചന്ദ്രാ ലക്ഷ്മൺ ശബരിമലയിലെത്തി എന്നാണ് ഇന്നത്തെ സോഷ്യൽ മീഡിയയിലെ പ്രധാനവാർത്ത. പതിനെട്ടാം പടിക്കുമുന്നിൽ നിൽക്കുന്ന ചിത്രം ചന്ദ്ര തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് പുകിലു തുടങ്ങിയത്. എന്നാൽ താൻ നിൽക്കുന്നത് യഥാർഥ ശബരിമലയിലല്ലെന്നും നോർത്ത്...

‘ചന്ദ്രാ ലക്ഷ്മൺ ശബരിമലയിൽ...’; ആ ചിത്രത്തിന് പിന്നിലെ സത്യം ഇതാണ്

നടി ചന്ദ്രാ ലക്ഷ്മൺ ശബരിമലയിലെത്തി എന്നാണ് ഇന്നത്തെ സോഷ്യൽ മീഡിയയിലെ പ്രധാനവാർത്ത. പതിനെട്ടാം പടിക്കുമുന്നിൽ നിൽക്കുന്ന ചിത്രം ചന്ദ്ര തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതോടെയാണ് പുകിലു തുടങ്ങിയത്. എന്നാൽ താൻ നിൽക്കുന്നത് യഥാർഥ ശബരിമലയിലല്ലെന്നും നോർത്ത്...

ജാതിയും മതവുമില്ലാത്ത ‘മുത്തി’ന് സ്കൂളിൽ വച്ച് ‘മണി’ കെട്ടി! പേരു വന്ന കഥ പറഞ്ഞ് മുത്തുമണി

മുത്തുമണി എന്ന പേരു കേട്ടാൽ ആദ്യം മനസ്സിലേക്കെത്തുക മുത്തു പൊഴിയുന്ന പോലുള്ള ചിരിയും കുറുമ്പു നോട്ടവുമാണ്. നെറ്റിയിലേക്ക് വീണുകിടക്കുന്ന ചുരുളൻ മുടികൾക്കിടയിലൂടെ നീണ്ടെത്തുന്ന നോട്ടത്തിൽ അൽപം കുശുമ്പുമുണ്ടോ എന്നു സംശയം. പക്ഷേ, ആ ഇമേജ് അങ്ങ് മാറ്റിയെഴുതി ഈ...

നാലാം ക്ലാസിൽ പഠിക്കുമ്പോൾ കാലിനു വയ്യാത്ത ഞാൻ കളിച്ച ഡാൻസിന് ബന്ധു പറഞ്ഞ കമന്റ് ഇപ്പോഴുമുണ്ട് എന്റെ മനസ്സിൽ! വേദനിക്കുന്ന ഓർമ്മകൾ പങ്കുവച്ച് ബിബിൻ ജോർജ്

ബിബിൻ ജോർജ് ആദ്യമായി നായകനായ ഷാഫി ചിത്രം ‘ഒരു പഴയ ബോംബ് കഥ’ 50 ദിവസം പിന്നിടുമ്പോൾ ഷൂട്ടിങിനിടെയുള്ള കൗതുകരമായ ഒരു സംഭവം ഓർത്തെടുക്കുകയാണ് നായകൻ. പ്രയാഗയ്ക്കൊപ്പമുള്ള പാട്ടുസീൻ ഷൂട്ടിങ് ഹൈദരാബാദിൽ നടക്കുന്നു. വലിയ ആത്മവിശ്വാസത്തിലാണ് ഞാൻ. പക്ഷേ, ഇടയ്ക്ക്...

‘മഞ്ജു കേരളത്തിന്റെ വനിതാ മുഖ്യമന്ത്രിയാകുമോ...’വീട്ടമ്മയുടെ ചോദ്യത്തിന് കുസൃതി കലർന്ന മഞ്ജു വാരിയരുടെ മറുപടി ഇതാ

വർഷങ്ങളോളം കണ്ണൂരിൽ താമസിച്ച മഞ്ജു വാരിയരോട് ‘വനിത’യുടെ അഭിമുഖത്തിനിടെയാണ് ഒരു വീട്ടമ്മ കുസൃതിച്ചോദ്യം ചോദിച്ചത്, ‘കണ്ണൂരിൽ നിന്ന് ഒരുപാടു രാഷ്ട്രീയക്കാർ കേരളത്തിലുണ്ട്. മഞ്ജു രാഷ്ട്രീയത്തിലിറങ്ങുമോ ?’ അൽപം കുസൃതി കലർത്തി മഞ്ജു പറഞ്ഞ മറുപടി...

‘ഒരു ഒഴുക്കിലങ്ങനെ പോകുന്നു, ജീവിതം മാറിമറിയുന്നതു പോലും ആ ഒഴുക്കിലാണ്.’ മഞ്ജു വാരിയർ

നിരവധി സിനിമകളിലൂടെ നിരവധി മികച്ച കഥാപാത്രങ്ങളെ മലയാളിക്കു സമ്മാനിച്ച മഞ്ജു വാരിയർ സ്വപ്നങ്ങളെ കുറിച്ച് ‘വനിത’യോടു പറഞ്ഞതിങ്ങനെ. ‘‘അന്നും ഇന്നും സ്വപ്നങ്ങൾ എനിക്കില്ലായിരുന്നു. ആദ്യസിനിമയിൽ അഭിനയിക്കുമ്പോൾ പോലും തുടര്‍ന്ന് അഭിനയിക്കുമെന്നോ...

‘കോടീശ്വരനുമായി മഞ്ജു വാരിയരുടെ വിവാഹം ഉടൻ...’ സോഷ്യല്‍മീഡിയയിലെ ഈ വാർത്തയുടെ സത്യം ഇതാണ്

ഇടവേളയ്ക്കു ശേഷം വീണ്ടും സിനിമയിലേക്കെത്തിയതോടെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയരെ കുറിച്ച് പല പല വാർത്തകളാണ് സേഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഇവയുടെ സത്യാവസ്ഥ എന്താണെന്ന് മഞ്ജു ‘വനിത’യോടു തുറന്നുപറഞ്ഞു. ‘‘ചിലതൊക്കെ കാണാറുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ...

വിമൻ ഇൻ സിനിമ കളക്ടീവ് സിനിമയിലെ പുരുഷന്മാർക്കെതിരാണോ? മഞ്ജു വാരിയർ തുറന്നു പറയുന്നു

മലയാള സിനിമയിലെ പുതിയ സ്ത്രീപക്ഷ സംഘടനയായ വിമൻ ഇൻ സിനിമ കളക്ടീവ് വാർത്തകളിൽ ഇടം നേടിയിട്ട് അധികനാളായില്ല. കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിൽ കാര്യമായ ഇടപെടൽ നടത്തിയതും ഇവരാണ്. ഇതുസംബന്ധിച്ച് ആദ്യമായി മഞ്ജു വാരിയർ പ്രതികരിക്കുന്നത് ‘വനിത’യോടാണ്....

അതിനുള്ള അനുവാദം മമ്മൂക്ക തരട്ടെ; വനിതയിലൂടെ നയം വ്യക്തമാക്കി മഞ്ജു വാരിയർ

തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് മമ്മൂട്ടിയോടൊപ്പം അഭിനയിക്കുക എന്ന് മഞ്ജു വാരിയ. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു ഇക്കാര്യം പറയുന്നത്. പണ്ടും മമ്മൂക്കയ്‌ക്കൊപ്പം അഭിനയിക്കാന്‍ വല്യ ആഗ്രഹമായിരുന്നു. അന്നത് നടന്നില്ല. തിരിച്ചു വന്നശേഷവും...

ചിലരുടെ ദുരഭിമാനം പ്രിയപ്പെട്ടവരുടെ ജീവനെടുത്തപ്പോൾ; വെളിച്ചം കെട്ടുപോയ ജീവിതത്തെക്കുറിച്ച് നീനുവും ബ്രിജേഷും

കാത്തിരുന്നു കാത്തിരുന്ന് അവസാനം ആ സ്വപ്നം സ്വന്തമായിത്തീരാൻ ദിവസങ്ങളേ ബാക്കിയുണ്ടായിരുന്നുള്ളൂ. പക്ഷേ, പ്രാണൻ പകുത്തു നൽകി സ്നേഹിച്ച ആളിന്റെ മരണമാണ് ഇവർക്ക് രണ്ടുപേർക്കും കാണേണ്ടി വന്നത്. വിവാഹത്തലേന്ന് അച്ഛൻ ജീവനെടുത്ത മലപ്പുറംകാരി ആതിരയുടെ പ്രതിശ്രുത വരൻ...

വിജയ് സേതുപതിക്ക് കേരളത്തിൽ പ്രിയപ്പെട്ട ചിലതുണ്ട്; അവ എന്താണെന്നോ ?

‘‘ജെസിക്ക് അടുക്കളയിൽ എല്ലാ സഹായവും ചെയ്യും, ഭക്ഷണം കഴിക്കുന്ന കാര്യത്തിൽ. അവൾ നല്ല കുക്കാണ്, വെജും നോൺവെജും നന്നായി ഉണ്ടാക്കും. ജെസിയുടെ അമ്മയുണ്ടാക്കുന്ന മീൻകറി സൂപ്പറാണ്. വത്തക്കുഴമ്പും ബീഫ് ഫ്രൈയും എത്ര കിട്ടിയാലും ഞാൻ വിടില്ല. ഡയറ്റൊന്നുമില്ല. വളരെ...

വീട്ടിലെ കുഞ്ഞുതാരത്തിനായി ‘അറിഞ്ഞൊരുക്കാം’ കുട്ടിമുറി

ആദ്യത്തെ കൺമണിയുമായി ആശുപത്രിയിൽ നിന്ന് വീട്ടിലേക്കെത്തുമ്പോൾ നൂ റു സംശയങ്ങളാകും അച്ഛനമ്മമാർക്ക്. മുറിക്കുള്ളിൽ ചൂടു കൂടുതലാണോ, ജനാല തുറന്നിട്ടാൽ കുഞ്ഞിന് അലർജിയുണ്ടാകുമോ എന്നുതുടങ്ങി കർട്ടനും ബെഡ് സ്പ്രെഡും മാറ്റുന്നതു വരെയുണ്ടാകും ഈ സംശയങ്ങൾ. കുഞ്ഞിനെ...

‘മോന്റെ അവസാന ആഗ്രഹമാണ്, അനീഷേ ഒന്നു വരാമോ...’; ഒരമ്മയുടെ കരളലിയിക്കുന്ന കുറിപ്പ്!

കാൻസർ രോഗം ബാധിച്ച മകനുവേണ്ടി സ്വന്തം ജീവൻ പകുത്ത് നൽകാൻ ഒരുങ്ങിനിൽക്കുകയാണ് തിരുവനന്തപുരം സ്വദേശിയായ മോനിഷ. പക്ഷേ, മോന്റെ കരൾ നീറ്റുന്ന ഒരു ചോദ്യത്തിനു മുന്നിൽ മോനിഷയ്ക്ക് പിടിച്ചുനിൽക്കാനായില്ല, ‘അവസാനമായി അച്ഛനെ ഒന്നു കാണാൻ പറ്റുമോ...’ തന്നെയും മകനെയും...

ഓൺലൈനിൽ സമ്മാനം, ലൈക്സ് വഴി സഹായം; തിരിച്ചറിയാതെ പോകരുത് സോഷ്യൽമീഡിയ കെണികൾ

മൂന്നുമാസം മുമ്പ് ഷോപ്പിങ് വെബ്സൈറ്റിൽ നിന്ന് പർച്ചേസ് ചെയ്ത ബില്ലിന് നറുക്കെടുപ്പിലൂടെ അരക്കിലോ സ്വർണനാണയം സമ്മാനമടിച്ചു എന്നുപറഞ്ഞ് വിളിച്ചയാൾ നികുതിയിനത്തിൽ ആവശ്യപ്പെട്ടത് 8000രൂപ. പണം കൈമാറിയ വീട്ടമ്മ, സ്വർണനാണയം ലഭിക്കാതെ വന്നതോടെയാണ് പരാതിപ്പെട്ടത്....

നിങ്ങളുടെ ചാറ്റിങ് മൂന്നാമതൊരാൾ അറിയുന്നുണ്ടോ? വിഡിയോ കോളിങ്ങിലെ കെണിയും തിരിച്ചറിയാം

നമ്മുടെ വാട്സ്ആപ്പ്് ചാറ്റ് അതേപടി അടുത്ത കൂട്ടുകാരൻ പറയുന്നത് ഒന്നാലോചിച്ചു നോക്കൂ. ഭാര്യയുടെ ചാറ്റിങ് ഭർത്താവും ഭർത്താവിന്റെ ചാറ്റുകൾ ഭാര്യയും ഇങ്ങനെ മോണിറ്റർ ചെയ്ത സംഭവങ്ങൾ നിരവധി. നിങ്ങളോട് അടുത്ത് ഇടപഴകുന്ന പുറത്തു നിന്നൊരാളാണ് സ്വാകാര്യത...

കേരളത്തിലുമെത്തി ആ ‘നീല തിമിംഗലം’! കൊലയാളി ഗെയിമിൽ നിന്ന് നമ്മുടെ കുട്ടികളെ രക്ഷിക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

‘കൊലയാളി ഗെയിം’ എന്നറിയപ്പെടുന്ന ബ്ലൂവെയിൽ ഗെയിം കേരളത്തിൽ. രണ്ടായിരത്തിലധികം പേർ ‍ഡൗൺലോഡ് ചെയ്തതായി പൊലീസ്. കഴിഞ്ഞമാസം പാലക്കാട്ടെ നാലു കുട്ടികൾ കെഎസ്ആർടിസി ബസിൽ ചാവക്കാട് കടൽകാണാൻ പോയതു ഗെയിമിന്റെ സ്വാധീനത്തിലാണെന്നു സംശയിക്കുന്നതായി പൊലീസ് അറിയിച്ചു....

സോഷ്യൽ മീഡിയ അപമാനിച്ച ഭിന്നശേഷിക്കാരനായ എൽദോ വീണ്ടും കൊച്ചി മെട്രോയിൽ

ചില മനുഷ്യർ വാർത്തകളിലേക്ക് കയറിവരുന്ന വഴികൾ വിചിത്രമാണ്. അങ്ങനെയുള്ള വാർത്തകൾക്ക് മിക്കപ്പോഴും വേഗവും കൂടുതലാണ്. എൽദോ എന്ന അങ്കമാലിക്കാരൻ ഒരിക്കലും കരുതിയിരുന്നില്ല ഇങ്ങനെ ജനമധ്യത്തിൽ താൻ ചർച്ചയാകുമെന്ന്. അതും രാജ്യം അഭിമാനത്തോടെ നെഞ്ചിലേറ്റിയ കൊച്ചി...

അറിയാതെ പോകരുത്, ഫോൺ ലോക്ക് ചെയ്യാതെ വച്ചാൽ സംഭവിക്കാവുന്ന ഈ അപകടങ്ങൾ

പരിചയക്കാരോ സുഹൃത്തുക്കളോ ഉള്ളപ്പോൾ ഫോൺ ലോക്ക് ചെയ്യാതെ വച്ചിട്ടു പോകുന്നവരാണ് മിക്കവരും. ഇങ്ങനെ ചെയ്താൽ പല അപകടങ്ങളുമുണ്ട്. ∙ പെൺകുട്ടികളുടെ ഫോണിലെ വാട്സ്ആപ്പ് ചാറ്റ് പരിശോധിക്കാൻ ആൺകുട്ടികൾക്ക് വിരുത് കൂടുതലാണെന്നാണ് മനഃശാസ്ത്ര പഠനങ്ങൾ പറയുന്നത്....

‘ഫ്ലാഷ് ലൈറ്റ്’ ഇൻസ്റ്റാൾ ചെയ്യുന്നതിന് കോൺടാക്ട്സ് ആക്സസ് ചോദിക്കുന്നതെന്തിന്?

‘ഫ്ലാഷ് ലൈറ്റ്’ എന്ന ആപ്ലിക്കേഷൻ പലരും ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാകും, ടോർച്ചിന്റെ ഉപയോഗമാണ് ഇത് ചെയ്യുന്നത്. ക്യാമറയുടെ ഫ്ലാഷ് ഓണാകുമ്പോഴാണ് ഈ ആപ്ലിക്കേഷൻ പ്രവർത്തിക്കുന്നത്. അതായത് ക്യാമറ ആക്സസ് പെർമിഷൻ മാത്രമേ ഇതിനു നൽകേണ്ടതുള്ളൂ. പ്ലേസ്റ്റോറിൽ ഫ്ലാഷ്...

വളയുംതോറും നടുവിന് വേദന കൂടും; ഉറപ്പുള്ള ’നട്ടെല്ലി’ന് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ഓഫീസിൽ പകൽ കംപ്യൂട്ടറിനു മുന്നിൽ ഇരുന്നാൽ വൈകിട്ട് വീട്ടിലെത്തി നടുവിന് കൈകൊടുത്ത് കട്ടിലിലേക്ക് വീഴാറാണോ പതിവ്? കുറച്ചുസമയം കുനിഞ്ഞുനിന്ന് തുണി കഴുകിയാലോ ഇരുന്ന് തറ തുടച്ചാലോ ദീർഘനേരം ഡ്രൈവ് ചെയ്താലോ പിന്നെ ഒരാഴ്ച നടുവേദന തന്നെയാകുമോ? നടുവേദന...

ഭാവിവരൻ സമ്മാനമായി നൽകിയത് സ്മാർട്ട് ഫോൺ; പുറകെ വന്നത് ഉഗ്രൻ പണി

സ്പൈ ആപ്പുകൾ എന്നാൽ... 500 രൂപയ്ക്ക് ഐഫോൺ, 599 രൂപയ്ക്ക് ഗോൾഡ് കോയിൻ... ഓഫർ കണ്ടാലുടൻ ക്ലിക്ക് ചെയ്യാൻ റെഡിയാണ് മിക്കവരും. ക്ലിക്ക് ചെയ്തുകഴിയുമ്പോൾ അടുത്ത പടി ഇവരുടെ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യണമെന്ന ആവശ്യമാണ്. സാമാന്യയുക്തിക്ക് നിരക്കാത്ത ഓഫറുകളും...

നമ്മളും കുരുങ്ങാം സ്മാർട് ട്രാപ്പിൽ! ഫോണിൽ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ അറിയേണ്ടതെല്ലാം

ഫോൺ ഇന്റർനെറ്റും ആപ്ലിക്കേഷനുകളും നമ്മളെ സ്മാർട്ടാക്കുമ്പോൾ ഒപ്പമെത്തുന്ന കെണികളെ എങ്ങനെ പ്രതിരോധിക്കാമെന്ന് അറിയാം.. മകളുടെ നഗ്നചിത്രം പരസ്യമാകുമോ എന്നോർത്ത് ഉറക്കം നഷ്ടപ്പെട്ട വീട്ടമ്മ, തന്റേതാണെന്നു പറഞ്ഞ് കൂട്ടുകാരിയുടെ ചിത്രം കാമുകന് അയച്ചുകൊടുത്ത...

രോഗലക്ഷണം ഗൂഗിൾ ചെയ്ത് സ്വന്തമായി ചികിത്സ നടത്തുന്നവർ ഇഡിയറ്റ് സിൻഡ്രോം ബാധിച്ചവർ!

വണ്ണം കുറയ്ക്കാൻ മരുന്ന് കഴിച്ച യുവാവ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിനെ തുടർന്ന് മരണപ്പെട്ടു. കഴിഞ്ഞ ആഴ്ചകളിൽ കേരളം ഞെട്ടിയ വാർത്തയാണിത്. 90 കിലോഗ്രാം ഭാരമുണ്ടായിരുന്ന കട്ടപ്പന സ്വദേശി മനു എസ്. നായർ എന്ന 25കാരന് മരണസമയത്ത് 50 കിലോയായിരുന്നു തൂക്കം. തടി...

മുടികൊഴിച്ചിൽ അത്ര നിസാരമല്ല; കാരണം മനസ്സിലാക്കി ചികിത്സിച്ചാൽ ഫലം ഉറപ്പ്!

പ്രശ്നങ്ങൾ മുടിനാരിഴ കീറി പരിശോധിക്കണമെന്ന് പറയാറുണ്ട്. അപ്പോൾ മുടിക്ക് ഒരു പ്രശ്നം വന്നാലോ? സ്ത്രീകൾക്ക് മുടികൊഴിച്ചിൽ അത്ര നിസാരമായി തള്ളാവുന്ന ഒരു കാര്യമല്ല. മുടി കൊഴിച്ചിൽ എന്നാൽ ∙ മുടിയുടെ ആയുസിൽ വളർച്ചയും ആരോഗ്യവും നിറഞ്ഞ ഡൈനാമിക് ഘട്ടവും വളർച്ച...

‘മുമ്പ് നന്നായി പ്രണയിച്ചിട്ടുണ്ട്, തേപ്പും കിട്ടിയിട്ടുണ്ട്; അതുകൊണ്ട് തൽക്കാലം പ്രണയവും വിവാഹവുമില്ല!’

മോഡലിങ്ങിൽ നിന്നു സിനിമയിൽ നായികയായി തിളങ്ങിയ മെറീന മൈക്കിൾ കുരിശിങ്കൽ ‘വനിത’യോട് മനസ്സ് തുറക്കുന്നു...അമർ അക്ബർ അന്തോണി-‘സംസാരം ആരോഗ്യത്തിനു ഹാനികരം’ ആയിരുന്നു ആദ്യ സിനിമ. സംവിധായകൻ ബാലാജി മോഹൻ അടക്കം ടെക്നീഷ്യൻസ് ഭൂരിഭാഗവും തമിഴിൽ നിന്നല്ലേ, പക്കാ...

കണ്ണെഴുതി പൊട്ടുംതൊട്ട്; പ്രമുഖർ പറയുന്നു, അരങ്ങിൽ പെണ്ണായ കഥ!

സ്റ്റുഡിയോ ലൈറ്റുകൾ മിഴിചിമ്മിത്തുറന്ന ഫ്ലോറിലേക്ക് അലസമായ ചുവടുകളോടെ അവൾ വന്നുനിന്നു. നെറ്റിയിലേക്ക് ഇളകിക്കിടന്ന മുടിയിൽ വിരൽ ചേർത്തും നുണക്കുഴി കവിളിന്റെ ഭംഗിയേറ്റി മെല്ലെ ചിരിച്ചും പോസ് ചെയ്തു. ഓരോ സ്നാപ്പിനും ഓരോ ഭാവങ്ങൾ നൽകിയ ആ കൺകോണിൽ ഒരു കള്ളച്ചിരി...

പ്രമേഹത്തിന് ലഡുവും തേനും കൊടുത്തുള്ള നാടൻ ചികിത്സ; പ്രലോഭനങ്ങളിൽ വീഴുന്നതിന് മുൻപ് ശ്രദ്ധിക്കൂ!

വണ്ണം കുറയ്ക്കാൻ മരുന്ന് കഴിച്ച യുവാവ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിനെ തുടർന്ന് മരണപ്പെട്ടു. കഴിഞ്ഞ ആഴ്ചകളിൽ കേരളം ഞെട്ടിയ വാർത്തയാണിത്. 90 കിലോഗ്രാം ഭാരമുണ്ടായിരുന്ന കട്ടപ്പന സ്വദേശി മനു എസ്. നായർ എന്ന 25 കാരന് മരണസമയത്ത് 50 കിലോയായിരുന്നു തൂക്കം....

യോഗയ്‌ക്ക്‌ വേണ്ടി അരമണിക്കൂർ മാറ്റിവയ്‌ക്കൂ; മാറിടം ദൃഢമാകും, കുടവയർ പമ്പ കടക്കും!

ദിവസം അര മണിക്കൂർ യോഗയ്ക്കു വേണ്ടി മാറ്റിവച്ചാ ൽ ആരോഗ്യത്തിലേക്ക് കൂട്ടിച്ചേർക്കുന്ന സമയത്തിന്റെ അളവ് വളരെ കൂടുതലായിരിക്കും. ആരോഗ്യവും ഉന്മേഷവും നേടിയെടുക്കാൻ ദിവസവും അരമണിക്കൂർ പരിശീലിക്കാവുന്ന യോഗാസനങ്ങളാണ് ഇവിടെ. യോഗ ആൻഡ് നാചുറോപതി അസോസിയേഷൻ കേരള,...

‘വെടിയൊച്ച കേട്ട് നോമ്പു തുറന്നു, അന്ന് ഉമ്മയുടെ കയ്യിൽ നിന്ന് നല്ല അടിയും കിട്ടി...’

അന്നത്തെ കാലത്ത് വീട്ടിലൊക്കെ ദാരിദ്ര്യവും കഷ്ടപ്പാടുമല്ലേ. മക്കളെ സ്കൂളിൽ വിടാനുള്ള ഗതിയൊന്നും ബാപ്പയ്ക്കും ഉമ്മയ്ക്കുമില്ല, മദ്രസയിൽ നിന്ന് ഖുർആൻ ഓതാൻ നല്ലോണം പഠിച്ചു. അന്നും പെരുന്നാളാകുന്നതും നോക്കിയിരിക്കും ഞങ്ങൾ. പുതിയ കുപ്പായം കിട്ടുന്നതായിരുന്നു...

ഇംഗ്ലിഷ് പഠിക്കാൻ പോകുന്ന മുസ്‌ലിം സ്ത്രീയെക്കണ്ട് ചിലർ കളിയാക്കി ചിരിക്കും, മറ്റുചിലര്‍ വിഷമിപ്പിക്കും

പെണ്ണുങ്ങളുടെ അഭിപ്രായത്തിനും അഭിമാനത്തിനും വിലകൽപിച്ചിരുന്ന ആളായിരുന്നു മാളിയേക്കലെ കാരണവരായ എന്റെ ഉപ്പ. അഞ്ചാം ക്ലാസ് പാസായ കാലത്ത് ഇളയ മകളായ എന്നോട് ഉപ്പ ഒരു ചോദ്യം, ‘നിനക്ക് പഠിക്കാൻ ഇഷ്ടമാണോ?’ ‘അതെ’ എന്ന ഉത്തരം കേട്ട പാടേ തലശ്ശേരിയിലെ സേക്രട്ട് ഹാർട്സ്...

വിശുദ്ധിയും നോമ്പിന്റെ പുണ്യവും നിറച്ച പെരുന്നാളോർമകളുടെ കിസ്സയുമായി ഈ ഉമ്മമാർ...

ലോകനാഥന്റെ കാരുണ്യം മണ്ണിൽ പെയ്തിറങ്ങുന്ന റമസാൻ വന്നെത്തി. നന്മയുടെയും കാരുണ്യത്തിന്റെയും പൂനിലാവ് മനസ്സിൽ പെയ്തു തുടങ്ങുന്നു. നോമ്പും വിശ്വാസവും പെരുന്നാളും മൈലാഞ്ചിച്ചോപ്പും ആഘോഷങ്ങൾക്കു മാറ്റുകൂട്ടുമ്പോൾ മലബാറിലെ ഈ പഴയ മൊഞ്ചത്തിമാർക്കും ചില കഥകൾ...

‘താലിയൊക്കെയിട്ട് പെട്ടെന്നു കാണുമ്പോൾ അച്ഛനും അമ്മയ്‌ക്കും വിഷമമാകും’; ആതിരയുടെ വാക്കുകൾ ഹൃദയത്തിലേറ്റ് ബ്രിജേഷ്

ജീവനുതുല്യം പ്രണയിച്ചവളെ താലിചാർത്തി സ്വന്തമാക്കാനെത്തുമ്പോൾ അവളുടെ ജീവനറ്റ് മരവിച്ച ശരീരം കാണേണ്ടി വരിക. വിവാഹത്തിന്റെ തലേദിവസം അച്ഛന്റെ കത്തിമുനയിൽ ജീവൻ നഷ്ടപ്പെട്ട മലപ്പുറം അരീക്കോട് സ്വദേശിനി ആതിരയ്ക്ക് ഒരു മോഹമേ ഉണ്ടായിരുന്നുള്ളൂ, പ്രണയിച്ചയാളിന്റെ...

‘മണൽപരപ്പിൽ കെവിൻ + നീനു എന്നെഴുതിവച്ചു, തിരയടിച്ചു മായ്‌ക്കുന്ന ബന്ധങ്ങൾക്ക് ആയുസ്സ് കൂടുമെന്നല്ലേ പറയാറ്; എന്നിട്ടും ഒരാഴ്ച പോലും...’

വിരഹത്തിന്റെ നോവ് ചേർത്ത് കാത്തിരുന്നവൾക്ക് മുന്നിലേക്ക് പ്രിയപ്പെട്ടവന്റെ മൃതദേഹമെത്തിയാലോ. വിവാഹ രജിസ്ട്രേഷൻ നടപടികൾക്കിടെ കൊല്ലപ്പെട്ട കെവിന്റെ വധു നീനു വീണ്ടും ജീവിതത്തിലേക്ക് നടന്നു തുടങ്ങുമ്പോൾ അവരുടെ പ്രണയത്തിൽ ആരുമറിയാത്ത ചില കഥകളുണ്ട്. രണ്ടുവർഷം...

കൂട്ടുകാർക്കൊപ്പം ചുറ്റാൻ പോകുമ്പോൾ വഴക്ക് പറയുന്ന അമ്മയാണോ? പിണങ്ങാതെ മക്കളെ ഒപ്പം നിറുത്താൻ വഴികളുണ്ട്

ഡ്യൂഡ്, ലെറ്റ്സ് ഗോ ഫോർ എ പാർട്ടി...’’ ചെവിയിൽ മ്യൂസിക് പ്ലേയറിന്റെ ഹെഡ്ഫോൺ വച്ച് കൂട്ടുകാർ വരുമ്പോൾ തന്നെ അച്ഛനമ്മമാരുടെ നെഞ്ചിടിപ്പ് കൂടും. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ മക്കൾ കൂട്ടുകൂടി നടക്കുന്നതോർത്ത് ഉറക്കം നഷ്ടപ്പെടുന്നുണ്ടോ. എതിർക്കാൻ നിന്നാല്‍...

വണ്ണത്തിന്റെ പേരിലുള്ള കളിയാക്കലുകളോടു പറയാം, ഗുഡ്ബൈ! ഇനി ആത്മവിശ്വാസത്തോടെ പുറത്തിറങ്ങാം

സോഷ്യൽ മീഡിയയിൽ ഏറ്റവും ഷെയർ ചെയ്യപ്പെടുന്ന വിവരമേത് എന്നു ചോദിച്ചാൽ ഒട്ടുമാലോചിക്കാതെ മറുപടി പറയാം, 10 ദിവസം കൊണ്ടു വണ്ണം കുറയ്ക്കാനും വയറിലെ കൊഴുപ്പു മാറ്റാനുമുള്ള കുറുക്കുവഴികൾ. കണ്ണാടിക്കു മുന്നിൽ നിന്നാൽ സ്ത്രീകൾ നോക്കുന്നതു വണ്ണം എടുത്തറിയുന്നുണ്ടോ...

‘ഒരിക്കലെങ്കിലും വേദന അനുഭവിച്ചയാൾക്കല്ലേ മറ്റുള്ളവരുടെ വേദനകൾക്ക് ആശ്വാസം പകരാൻ കഴിയൂ..’

അറ്റുപോയത് വലതുകാലാണ്. പക്ഷേ, തോറ്റുവീഴാൻ അസ്ന ഒരുക്കമായിരുന്നില്ല. കരുത്ത് കൈവിടാതെയുള്ള ആ പോരാട്ടത്തിന് ജീവിതം അവൾക്കൊരു പുതിയ പേര് നൽകി. ഡോ. അസ്ന. കണ്ണൂർ ചെറുവാഞ്ചേരിയിലെ വീട്ടിൽ നേരിട്ട് അഭിനന്ദനം അറിയിക്കാൻ എത്തിയവർക്ക് മധുരം നൽകുന്ന തിരക്കിലാണ്...

അധികം പൊക്കം കൂടരുത്, ഇനിയും തടി വയ്ക്കരുത്; ഡോക്ടർ അസ്‌നയുടെ പ്രാർത്ഥന അതുമാത്രം!

അറ്റുപോയത് വലതുകാലാണ്. പക്ഷെ, തോറ്റു വീഴാൻ അസ്‌ന ഒരുക്കമായിരുന്നില്ല. കൈവിടാതെയുള്ള ആ പോരാട്ടം അവൾക്ക് തിരികെ നൽകിയ പേരാണ് ഡോക്ടർ അസ്‌ന. പുതിയ ചുവടുകളെ കുറിച്ച് അസ്‌ന പറയുന്നതിങ്ങനെ; 2015 ലാണ് ഇപ്പോഴുള്ള ജർമൻ നിർമിത കാൽ വച്ചത്. അമേരിക്കയിലുള്ള ജോൺസൺ സാമുവൽ...

ഇരുട്ടിലേക്ക് പടിയിറങ്ങി പോയതാണ് ഉപ്പയും ഉമ്മയും; കുഞ്ഞുമക്കളുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് ഒരു വർഷം!

റമസാൻ നോമ്പ് തുടങ്ങിയതോടെ ഫിദയും അനിയൻ മുഹമ്മദും നിസ്കാരപ്പായിൽ നിന്നെഴുന്നേൽക്കാതെ ദുവാ ചെയ്യുന്നത് ഉമ്മയും ഉപ്പയും അപകടമൊന്നും കൂടാതെ തിരികെ വരണേ എന്നാണ്. രാത്രിഭക്ഷണം വാങ്ങാനായി പുറത്തുപോയ ഹാഷിം– ഹബീബ ദമ്പതികളുടെ തിരോധാനം നാടിനു ഞെട്ടലായപ്പോൾ ഒരു രാത്രി...

രക്തവും ജീവനും പങ്കിട്ടുകൊടുത്ത ദൈവപുത്രന്റെ വഴിയേ...! മുസ്‌ലിം യുവതിക്ക് കിഡ്നി ദാനം ചെയ്ത വൈദികന്റെ ജീവിതം

ചുരം തൊട്ടുവന്ന വയനാടൻ കാറ്റിൽ തലയുയർത്തി നിന്ന ചീയമ്പം പള്ളി ഈസ്റ്റർ ഒരുക്കത്തിലാണ്. മുറ്റത്തെ കാറുകൾക്കിടയിൽ ഒളിച്ചുകളിക്കുകയാണ് കുറച്ചു കുട്ടികൾ. ദൂരെ നിന്നു ഷിബു അച്ചൻ വരുന്നതു കണ്ട് ഒരു വിരുതൻ ഉറക്കെ വിളിച്ചു പറഞ്ഞു, ‘കേഡി അച്ചൻ വരുന്നെടാ, ഓടിക്കോ’...

ഫെയ്സ്ബുക്കിലെ ചിത്രങ്ങൾ, സ്വകാര്യ വിവരങ്ങൾ എന്നിവ ചോർത്തുന്ന വിധം; സ്മാർട്ടായ കെണികൾ തിരിച്ചറിയാം

മൊബൈൽ ഫോൺ സ്മാർട്ടായപ്പോൾ അതുവഴി ഔട്ടാകുന്ന രഹസ്യങ്ങൾ കൂടിയെന്ന് അത്ര ലാഘവത്തോടെ പറയാനാകില്ല. റിപ്പയറിങ്ങിനു കൊടുത്ത ഫോണിലെ സ്വകാര്യവിഡിയോ യുട്യൂബിൽ വൈറലായതോടെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം നമ്മുടെ നാട്ടിലും വളരെ കൂടുകയാണ്. വിഡിയോ ചാറ്റിങ് റിക്കോർഡ് ചെയ്ത്...

ചാനലിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുന്നവർ 'വനിത'യ്ക്കായി ഒരുക്കിയ ചിരിവണ്ടിയിൽ!

‘‘എട്ടാം ക്ലാസിൽ പഠിക്കുമ്പം എന്റമ്മ ചുട്ടൊരു വെള്ളേപ്പം മുട്ടേം കൂട്ടി തട്ടീട്ട് നാണമില്ലേ ഇങ്ങനെ പറയാൻ ഇങ്ങനെയൊക്കെ പറയാമോ... നമ്മള് പിന്നേം കാണണ്ടേ... ഉള്ളില്‍ സങ്കടമുണ്ട് ട്ടോ...’’ നമ്മുടെ സ്വീകരണമുറിയിൽ പൊട്ടിയ ചിരിയുടെ ഏറുപടക്കങ്ങളാണ് വനിതയുെട...

‘മറക്കാനാവില്ല ആ ദിവസത്തെ വേദനകള്‍...’ മന്ത്രി എ.കെ. ശശീന്ദ്രന്റെ ഭാര്യ ആദ്യമായി ഉള്ളു തുറന്ന്...

ആശങ്കകളുടെ കാർമേഘങ്ങളൊഴിഞ്ഞ പുലരി. ഔദ്യോഗിക വസതി ലഭിച്ചിട്ടില്ലാത്തതിനാൽ എംഎൽഎ ഹോസ്റ്റലിലെ ചന്ദ്രഗിരി ബ്ലോക്കിൽ 303ാം നമ്പർ മുറിയിൽ തന്നെയാണ് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രനുള്ളത്. തലേ ദിവസത്തെ സത്യപ്രതിജ്ഞാ ചടങ്ങിനായി കണ്ണൂരിൽ നിന്നെത്തിയ ഭാര്യ അനിത കൃഷ്ണനും...

നിറങ്ങളുടെ പ്രിയസഖി; മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരം നേടിയ സഖി എൽസ വനിതയോട്

സംവിധായകൻ ശ്യാമപ്രസാദിന്റെ സിനിമകളിലെ സ്ഥിരം കോസ്റ്റ്യൂം ഡിസൈനർ. സഖി എൽസയ്ക്ക് കൂടുതൽ ചേരുന്ന വിശേഷണം ഇതാണ്. മോഹിച്ചു കൂടെ കൂട്ടിയ കരിയറിൽ സ്വപ്നതുല്യമായ നേട്ടം സ്വന്തമാക്കിയ ത്രില്ലിലാണ് സഖിയിപ്പോൾ. ശ്യാമപ്രസാദ് ചിത്രമായ ‘ഹേ ജൂഡി’ലൂടെ മികച്ച...

ഒറ്റമുറി വെളിച്ചം പുതു വെളിച്ചമായി; രാഹുൽ റിജി നായർക്ക് നാല് അവാർഡുകൾ

മികച്ച ശമ്പളവും ഗ്ലാമറുമുള്ള ഐടി ജോലി രാജി വച്ച് സിനിമ പിടിക്കാനിറങ്ങുക. വർഷങ്ങൾക്കുമുമ്പ് ഇങ്ങനെയൊരു തീരുമാനമെടുത്തപ്പോൾ രാഹുൽ റിജി നായർ എന്ന ചെറുപ്പക്കാരനെ നോക്കി നാട്ടുകാരൊക്കെ മൂക്കിൽ വിരൽവച്ചു. വർഷങ്ങൾക്കിപ്പുറം മികച്ച കഥാചിത്രത്തിനുൾപ്പെടെ നാലു...

ക്യാംപസിനുള്ളിൽ ചുരിദാറിനൊപ്പം ഷാൾ നിർബന്ധം, ജീൻസ് ധരിക്കാൻ പാടില്ല; ആറുശതമാനം പറയുന്നത്

ക്യാംപസിലേക്ക് ഒരു പെൺകുട്ടി ജീൻസിട്ട് വന്നാൽ നിങ്ങൾ ഞെട്ടുമോ? ഇല്ല. പക്ഷേ, ക്യാംപസിലേക്ക് ഇനി ജീൻസിട്ട് വരരുത് എന്നു നിയമമുണ്ടായാലോ. എന്തു വിലകൊടുത്തും എതിർക്കുമെന്നാണ് സർവേയിൽ പങ്കെടുത്ത നൂറുശതമാനം പെൺകുട്ടികളുടെയും അഭിപ്രായം. കോളജിലേക്ക് ജീൻസിട്ട്...

പ്രണയ ചുംബനവും അതിനപ്പുറവും സാധാരണം, സദാചാര ഗുണ്ടകളോടു പുച്ഛം! ക്യാംപസുകൾ പറയുന്നത്

മാറ്റത്തിന്റെ കാറ്റു വീശുകയാണ് കേരളത്തിന്റെ കൗമാര മനസ്സുകളിൽ. ആ മനസ്സറിയാൻ ‘വനിത’ നടത്തിയ സർവേയിൽ ആവേശപൂർവം പങ്കെടുത്തത് കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ക്യാംപസുകളിൽ നിന്നുള്ള പതിനാലായിരത്തോളം വിദ്യാർഥികൾ. ചോദ്യങ്ങൾക്ക് മറുപടിയെഴുതിയ ക്യാംപസ് ഒരു മനസ്സോടെ...

‘മറക്കാനാകില്ല ആ ദിവസത്തെ വേദനകൾ...’ മന്ത്രി എ.കെ. ശശീന്ദ്രന്റെ ഭാര്യ ആദ്യമായി ഉള്ളുതുറക്കുന്നു

വിവാദവും രാജിയും കേസുമൊക്കെ അവസാനിച്ച് മന്ത്രിപദത്തിലേക്ക് തിരികെയെത്തിയ സാഹചര്യത്തിൽ, ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്റെ ഭാര്യ അനിത കൃഷ്ണൻ ആദ്യമായി ഒരു മാധ്യമത്തോടു താനനുഭവിച്ച വേദനകൾ തുറന്നുപറയുന്നു. 'വനിത'യ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് വിവാദങ്ങളെ കുറിച്ച്...

സാന്‍റാക്ലോസിനു കത്തെഴുതാം...ഇതാ വിലാസം

ഫിൻലൻഡിന്റെ വടക്കേയറ്റത്ത് ആർട്ടിക് രേഖ കടന്നുപോ കുന്ന ലാപ് ലാൻഡിലാണ് സാന്‍റാ വില്ലേജ്. എല്ലാ കാല ത്തും തുറന്നിരിക്കുന്ന അമ്യൂസ്മെന്റ് പാർക്കാണിത്. ഇവിടെത്തന്നെയാണ് സാന്‍റായുെട ഒാഫിസും. യഥാർഥത്തില്‍ സാന്‍റായുെട വീട് േകാര്‍ വ റ്റൂന്‍റുറി എ ന്ന സ്ഥലത്താണ്....

മൗന മാലാഖമാർ; നിശബ്ദതയുടെ സുഗന്ധം കൊണ്ട് ലോകം നിറയ്ക്കുന്ന മിണ്ടാമഠങ്ങളെ അറിയാം

ദൈവത്തെ പ്രസാദിപ്പിക്കുന്നതിൽ മാത്രം ആനന്ദം അന്വേഷിക്കുന്നവർക്ക് വർഗമായി അനുഭവപ്പെടുന്ന ഭവനം. മിണ്ടാമഠത്തെപ്പറ്റി ഇതിലും ചുരുങ്ങിയ വാക്കുകളിൽ പറയാനാവില്ല.

സാന്റാ ക്ലോസിന്‍റെ നാടായ ഫിന്‍ലന്‍ഡിലെ ക്രിസ്മസ് വിശേഷങ്ങളുമായി ലിസയും കുടുംബവും

നവംബർ മാസത്തിന്റെ അവസാന ദിവസം ഇവിടെ വീടുകളിൽ പുതിയ കലണ്ടർ തൂക്കും. ക്രിസ്മസ് കലണ്ടർ എന്നാണതിന്റെ പേര്. തണുപ്പും ചുവപ്പും നിറച്ച് ഫിൻലൻഡിൽ ക്രിസ്മസ് എത്തുന്നത് ഈ കലണ്ടറിന്റെ താളുകൾ മറിയുന്ന വേഗത്തിലാണ്. ഓരോ തീയതിയും ഓരോ രഹസ്യമാണ്. അത് തുറക്കേണ്ടത് വീട്ടിലെ...

അറിയാതെ പോകരുത്, ഫോൺ ലോക്ക് ചെയ്യാതെ വച്ചാൽ സംഭവിക്കാവുന്ന ഈ അപകടങ്ങൾ

പരിചയക്കാരോ സുഹൃത്തുക്കളോ ഉള്ളപ്പോൾ ഫോൺ ലോക്ക് ചെയ്യാതെ വച്ചിട്ടു പോകുന്നവരാണ് മിക്കവരും. ഇങ്ങനെ ചെയ്താൽ പല അപകടങ്ങളുമുണ്ട്. ∙ പെൺകുട്ടികളുടെ ഫോണിലെ വാട്സ്ആപ്പ് ചാറ്റ് പരിശോധിക്കാൻ ആൺകുട്ടികൾക്ക് വിരുത് കൂടുതലാണെന്നാണ് മനഃശാസ്ത്ര പഠനങ്ങൾ പറയുന്നത്....

നമ്മളും കുരുങ്ങാം സ്മാർട് ട്രാപ്പിൽ! ഫോണിൽ ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ അറിയേണ്ടതെല്ലാം

ഫോൺ ഇന്റർനെറ്റും ആപ്ലിക്കേഷനുകളും നമ്മളെ സ്മാർട്ടാക്കുമ്പോൾ ഒപ്പമെത്തുന്ന കെണികളെ എങ്ങനെ പ്രതിരോധിക്കാമെന്ന് അറിയാം.. മകളുടെ നഗ്നചിത്രം പരസ്യമാകുമോ എന്നോർത്ത് ഉറക്കം നഷ്ടപ്പെട്ട വീട്ടമ്മ, തന്റേതാണെന്നു പറഞ്ഞ് കൂട്ടുകാരിയുടെ ചിത്രം കാമുകന് അയച്ചുകൊടുത്ത...

പുരുഷ സുഹൃത്ത് ആലിംഗനം ചെയ്തതിൽ യാതൊരു തെറ്റുമില്ല; കേരളത്തിലെ ക്യാംപസുകൾ പറയുന്നത്!

സംഗീതപരിപാടിയിൽ നന്നായി പെർഫോം ചെയ്ത പെൺസുഹൃത്തിനെ അഭിനന്ദിക്കുന്നതിനായി ആലിംഗനം ചെയ്ത ആൺകുട്ടിയെ നിങ്ങൾ അനുകൂലിക്കുന്നുണ്ടോ?’ ക്യാംപസിന്റെ മാറ്റങ്ങളെ അടുത്തറിയാൻ വനിത നടത്തിയ സർവേയിലെ ഒരു ചോദ്യം ഇതായിരുന്നു. തിരുവനന്തപുരത്തെ ഒരു സ്കൂളിൽ അടുത്തിടെ ഉണ്ടായ...

'അതെന്നെ തളർത്തിക്കളഞ്ഞിരുന്നു..'; ഒറ്റപ്പെടലിന്റെ കഥ തുറന്നു പറഞ്ഞു ദിവ്യാ ഉണ്ണി

കാറ്റ് കൂടുകൂട്ടിയ ഹൂസ്റ്റണിലെ വീട്ടിൽ മക്കളുമായി അങ്കത്തിലാണ് ദിവ്യ. വെക്കേഷനായതുകൊണ്ട് രണ്ടാൾക്കും പകൽ അമ്മ അടുത്തു വേണം. ഡാൻസ് സ്കൂളിലേക്ക് പോകും മുമ്പ് ജോലികൾ തീർക്കാനുള്ള ഓട്ടത്തിനിടയിൽ ഏഴു വയസ്സുകാരൻ അർജുൻ അമ്മയ്ക്ക് ആ കാഴ്ച കാണിച്ചുകൊടുത്തു,...

ശ്രീജിത്തിന്റെ സമരം അവസാനിച്ചപ്പോൾ അമ്മ രമണി പ്രമീള 'വനിത'യോടു പറഞ്ഞത്! എക്സ്ക്ലൂസീവ് വിഡിയോ

അനിയന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് 782 ദിവസമായി സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവന്ന സമരം ശ്രീജിത്ത് അവസാനിപ്പിച്ചു. കേരളം പ്രതീക്ഷയോടെ ഉറ്റുനോക്കിയ പുതിയ സമരത്തിനു പിന്നിൽ തീച്ചൂടു പകർന്നത് ശ്രീജിത്തിന്റെ...

'വീട്ടിലിരിക്കുന്നതിനോട് നവീന് തീരെ താല്‍പര്യമില്ല, നല്ല റോളുകള്‍ വന്നാല്‍ തീര്‍ച്ചയായും അഭിനയിക്കും..'

അതിന് ഞാന്‍ എങ്ങോട്ടും പോകുന്നില്ലല്ലോ. ഇനി സിനിമയിലേക്കില്ല എന്നൊന്നും പറയുന്നില്ല. നല്ല റോളുകള്‍ വന്നാല്‍ തീര്‍ച്ചയായും അഭിനയിക്കും. വിവാഹം കഴിഞ്ഞാല്‍ സിനിമയൊന്നും ചെയ്യാതെ വീട്ടിലിരിക്കുന്നതിനോട് നവീന് തീരെ താല്‍പര്യമില്ല. നിന്റെ കരിയര്‍ തുടരണം എന്നാണ്...

ഈ പെണ്ണിന്റെ കല്യാണം കളറാണെടാ... മെഹന്ദി മുതൽ റിസപ്‌ഷൻ വരെ; ഭാവനയുടെ വിവാഹ ഫാഷൻ!

ജില്ലം ജില്ലം പാടി കല്യാണാഘോഷങ്ങൾ പൊടിപൊടിച്ച ഭാവനയുടെ വിവാഹവേഷവും ആഭരണങ്ങളും ഭാവനയുടെ നിർദേശപ്രകാരം പ്രത്യേകം ഡിസൈൻ ചെയ്തവയായിരുന്നു. പ്രണയസാഫല്യത്തിന്റെ മംഗളമുഹൂർത്തം നിറപ്പകിട്ടാക്കിയ വിവാഹവേഷങ്ങൾക്കും ആഭരണങ്ങൾക്കും പിന്നിൽ ഇവരായിരുന്നു. സ്വർണനൂലിൽ...

വീട് ചെറുതാണെങ്കിലും ഇഷ്ടം പോലെ സ്‌പെയ്‌സ്!

പുതിയ വീടു വയ്ക്കുമ്പോൾ കൂടെ ഫർണിച്ചറും പെയിന്റിങ്ങും കർട്ടനുമൊക്കെ വാങ്ങിനിറയ്ക്കും മിക്കവരും. താമസിച്ചു തുടങ്ങുമ്പോഴാകും ഇവയൊന്നുമിടാൻ സ്ഥലം തികയില്ലെന്ന തിരിച്ചറിവുണ്ടാകുക. ചെറിയ വീടു പണിതതിനെ കുറിച്ചുള്ള പരാതിയാകും പിന്നെ. വീട് ചെറുതാണെങ്കിലും അതു...

നവീനിന്റെ സ്വന്തം ഭാവന; എക്സ്ക്ലൂസീവ് വിവാഹചിത്രങ്ങൾ കാണാം

നടി ഭാവനയുടെ കഴുത്തിൽ കന്നഡ സിനിമാ നിർമാതാവ് നവീൻ താലി ചാർത്തി. നഗരത്തിലെ അമ്പലത്തിൽ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന ചടങ്ങിലായിരുന്നു താലികെട്ട്. ബന്ധുക്കൾക്കും സിനിമാ മേഖലയിലെ സുഹൃത്തുക്കൾക്കുമായി വൈകിട്ട് സ്നേഹവിരുന്നുമുണ്ട്. ബെംഗളൂരുവിൽ നവീനിന്റെ...

മീൻമുള്ളു പോലെയുള്ള ആന്റിനകൾ ഭൂതകാല ഓർമ്മകളാകുന്നു; അന്നത്തെ സൂപ്പർതാരങ്ങൾ ഇന്ന്!

വീടിനു മുകളിൽ തല ഉയർത്തി നിൽക്കുന്ന ടെലിവിഷൻ ആന്റിനകൾ ഒരുകാലത്ത് ആഡംബരത്തിന്റെ കൂടി ചിഹ്‌നമായിരുന്നു. മീൻമുള്ളു പോലെയുള്ള ആ ആന്റിന പിന്നീട് കേബിൾ ടിവികൾക്കും ഡിടിഎച്ചുകൾക്കും വഴിമാറി. എങ്കിലും പഴമയുടെ പെരുമ പോലെ ചില വീടുകളിൽ ഇപ്പോഴും ആ ആന്റിന അങ്ങനെ...

പ്രാണനിലുണരും ഗാനം.. ദാസേട്ടനൊപ്പമുള്ള സംഗീതസാന്ദ്രമായ ജീവിതത്തെക്കുറിച്ച് പ്രഭ യേശുദാസിന്റെ സ്നേഹക്കുറിപ്പ്!

കാലത്തിനു നിറം കെടുത്താനാവാത്ത ശബ്ദ സൗകുമാര്യം മലയാളത്തിനു നൽകിയ ഗാനഗന്ധര്‍വ്വന് ഇന്ന് 78ാം പിറന്നാള്‍. യേശുദാസ് തന്റെ എല്ലാ ജന്മദിനങ്ങളും ആഘോഷിക്കുന്നത് മൂകാംബിക ക്ഷേത്ര സന്നിധിയില്‍ പാടിയാണ്. മലയാളികളുടെ സ്വകാര്യ അഹങ്കാരവും ഭാഗ്യവുമായ യേശുദാസിനെക്കുറിച്ച്...