AUTHOR ALL ARTICLES

List All The Articles
Syama

Syama


Author's Posts

കിട്ടുന്നതെല്ലാം പരീക്ഷിച്ച് സൗന്ദര്യം കൂട്ടാന്‍ നോക്കിയാല്‍ നിങ്ങൾക്കും കിട്ടാം ‘എട്ടിന്റെ പണി’; വനിത നടത്തിയ അന്വേഷണം

സുന്ദരിയായ പെൺകുട്ടി. ഇടയ്ക്ക് ഫേഷ്യൽ ചെ യ്യാനും മറ്റും പാർലറിൽ ചെല്ലാറുണ്ട്. കുറച്ച് നാ ൾക്കു ശേഷം ഒരു ദിവസം കരഞ്ഞു കലങ്ങി ബ്യൂട്ടീഷ്യന്റെ അടുത്തെത്തി. മുഖം ആകെ കറുത്ത് കരുവാളിച്ച് നി റയെ കുരുക്കളുമൊക്കെയായി ഭംഗി നഷ്ടപ്പെട്ടിരിക്കുന്നു. ആറു മാസത്തിനു ശേഷം...

കൊച്ചിയെ മോഹിപ്പിക്കാൻ മോഹിനി ഡേ; സംഗീത വിസ്മയവുമായി ഇന്ന് വൈകിട്ട് ജെ.ടി. പാക്കിൽ

‘‘വീട്ടിൽ എപ്പോഴും സംഗീതമുണ്ടായിരുന്നു അതുകൊണ്ട് തന്നെ ഓർമവച്ച കാലം മുതൽക്കെ സംഗീതത്തോട് സ്നേഹവും. പക്ഷേ, എനിക്ക് ഫാഷൻ ഡിസൈനറാവാനായിരുന്നു ഇഷ്ടം. പത്താം ക്ലാസ് കഴിഞ്ഞപ്പോ അപേക്ഷിച്ച അതേ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാനുള്ള കത്തു കിട്ടി. അതൊടൊപ്പമാണ്...

‘ഒരു പക്ഷേ നാളെ അവരെന്നെ കൊന്നേക്കാം, പക്ഷേ ആസിഫക്ക് നീതി കിട്ടാതെ പിന്നോട്ടില്ല’; കഠ്‍വയിലെ പെൺസിംഹം ദീപിക സിങ് രജാവത് പറയുന്നു

എങ്ങനെ നിങ്ങൾക്ക് അതു കേട്ടിട്ട് മിണ്ടാതിരിക്കാൻ കഴിഞ്ഞു? എങ്ങനെ നിങ്ങൾക്ക് സുഖമായി ഉറങ്ങാൻ കഴിഞ്ഞു? എങ്ങനെ നിങ്ങള്‍ ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ ജീവിക്കുന്നു? നാളെ സ്വന്തം വീട്ടിൽ ഇങ്ങനൊരു കാര്യം നടന്നാലും നിങ്ങൾ മൗനം പാലിക്കുമോ?.... എന്തുകൊണ്ട്...

തസ്‌വീര്‍ സംസാരിച്ചു തുടങ്ങി... മുറിഞ്ഞ ചിറകിനെ കുറിച്ചല്ല, ആകാശം മുട്ടുന്ന സ്വപ്നങ്ങളെ കുറിച്ച്

തസ്‌വീറിനെ ആദ്യം കാണുമ്പോൾ കണ്ണുടക്കുന്നത് അയാളുടെ ക്രച്ചസിൽ തന്നെയാണ്. ‘‘ഒന്ന് സൂപ്പർമാനും മറ്റേത് ബാറ്റ്മാനും. ഇതിനു രണ്ടിനും ഇടയിൽ ഞാനും. അങ്ങനെ ഞങ്ങള്‍ മൂന്ന് സൂപ്പർ ഹീറോസും ഒരുമിച്ചാണ് നടക്കാറ്.’’ ആത്മവിശ്വാസത്തിന്‍റെ ചിരി ആ മുഖത്ത്. മുൻവിധികളെ എല്ലാം...

‘മരിച്ചാൽ മതി ടീച്ചറേ...’, വേദനകൊണ്ട് പുളഞ്ഞ് അവൾ പറഞ്ഞു; സങ്കടവഴികളിൽ കാലിടറാതെ ഹനാൻ

അവളെന്തിനാണ് യൂണിഫോമിട്ട് മീൻ വിറ്റത്? ഇത്രയും കഷ്ടപ്പാടൊന്നും അവളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ കാണുന്നില്ലല്ലോ? സിനിമയിലൊക്കെ പ്രവർത്തിച്ച പെൺകുട്ടി പിന്നെ, മീൻകച്ചവടം ചെയ്യേണ്ട ആവശ്യമെന്താ? ഇടുന്നതൊക്കെ വില കൂടിയ വസ്ത്രങ്ങളാണല്ലോ? ചോദ്യങ്ങൾ...

വഴക്കുള്ള കുടുംബങ്ങളിൽ നിന്നുവരുന്ന ’വഴക്കാളി’ കുട്ടികളുടെ പ്രശ്നങ്ങൾ അറിയേണ്ടേ?

മകൾക്ക് നാലു വയസ്സാകുന്നതേയുള്ളൂ. ഒട്ടും ക്ഷമയില്ല കു‌ട്ടിക്ക് എന്ന പരാതിയുമായാണ് അച്ഛനും അമ്മയും മകളേ യും കൂട്ടി കൂട്ടികളുടെ കൗൺസലറെ കാണാൻ വന്നത്. ആവശ്യപ്പെട്ടത് കിട്ടിയില്ലെങ്കിൽ, ആരും തന്നെ ശ്രദ്ധിക്കുന്നില്ലെന്നു കണ്ടൽ, ഇഷ്ടമുള്ള കാർട്ടൂൺ ചാനൽ ഒന്നു...

കറുപ്പിനാല്‍ മാറി നില്‍ക്കേണ്ട... ഇതാ ഹു കെയേഴ്സ് കളര്‍ ക്യാംപെയിനിലൂടെ അനുഭവങ്ങള്‍ പങ്കുവയ്ക്കൂ

മറ്റുള്ളവരെക്കാൾ കൂടുതൽ, നമ്മൾ തന്നെയാണു കറുപ്പിനെ ചിലപ്പോൾ കൂടുതൽ കറുപ്പിക്കുന്നത്, കറുപ്പായാൽ നഷ്ടപ്പെടുന്ന നേട്ടങ്ങളെ വളർത്തുന്നതും നമ്മള്‍ തന്നെ. മാറ്റങ്ങൾ വരുന്നു എന്നു പറയുമ്പോഴും ഇപ്പോഴും മനസ്സിലെ വില്ലൻ കറുത്തതും നായിക വെളുത്തതുമാണ്. രാക്ഷസൻ എന്നു...

സൗന്ദര്യത്തിന്റെ അളവുകോൽ വെളുപ്പാണ് എന്നു വിശ്വസിക്കുന്നുണ്ടോ, ഇല്ലെങ്കില്‍ ‘ഹു കെയേഴ്സ് കളര്‍’ ക്യാംപെയിനില്‍ പങ്കെടുക്കൂ

എന്താണ് സൗന്ദര്യത്തിന്റെ അളവുകോൽ? ഉത്തരം പറയാൻ ബുദ്ധിമുട്ടാണ്. വെളുപ്പിലാണു സൗന്ദര്യം എന്നു വിശ്വസിപ്പിക്കുന്ന പരസ്യങ്ങൾ കണ്ട് ഐശ്വര്യ റായ്‌യുടെയും കരീന കപൂറിന്റെയും സൗന്ദര്യരഹസ്യങ്ങള്‍ക്കുപിന്നാലെ പായുന്നവരാണ് ഏറെയും. വളയങ്ങൾ അണിഞ്ഞു കഴുത്തു നീട്ടിയും വലിയ...

ഹൽദി, മെഹന്ദി, സംഗീത്...ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് പിന്നാലെ; ന്യൂജനറേഷൻ വിവാഹമേളങ്ങളോട് പഴയതലമുറയ്ക്ക് പറയാനുള്ളത്

കല്യാണക്കാര്യം പറഞ്ഞു തുടങ്ങുമ്പോൾ തന്നെ പല വീടുകളിലും മാലപ്പടക്കത്തിനു തിരികൊളുത്തും പോലെയാണ്. അച്ഛനമ്മമാരും മക്കളും തമ്മിൽ ഇടയ്ക്കിടെ പൊട്ടലും ചീറ്റലും ഒക്കെയായി ആകെ ഒരു ‘ജഹപൊഹ’. മക്കളുടെ വിവാഹത്തെ കുറിച്ച് മുതിർന്നവർ സ്വപ്നം കാേണണ്ടെന്ന് എങ്ങനെ...

കാന്‍സറിന്‍റെ മൂന്നാം ഘട്ടത്തെ പുഞ്ചിരിയോടെ േനരിട്ട സെറ സാനിറ്ററി വെയേഴ്സ് സീനിയർ വൈസ് പ്രസിഡന്റ് എബി

ഒരിക്കൽ ഒരാളൊരു സ്വപ്നം കണ്ടു. അയാളും ദൈവവും കൂടി കടൽത്തീരത്തു കൂടി നടക്കുകയാണ്. അതിനിടയിൽ അയാളുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളൊ ക്കെ മുന്നിൽ തെളിയുന്നുണ്ട്. ആ സമയത്തെല്ലാം അയാളുെടയും െെദവ ത്തിന്‍റെയും കാല്‍പ്പാടുകൾ കടൽതീരത്തുണ്ട്. പെട്ടെന്നാണ് അയാൾ ശ്ര...

കാലിന് നല്‍കാം കംപ്ലീറ്റ് കെയര്‍; പാദ സംരക്ഷണത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

മുഖത്തു വന്ന കൊച്ചു കുരുവിനു പോലും വലിയ ശ്രദ്ധ കൊടുക്കുമ്പോൾ അൽപം കനിവു തേടുന്നൊരാളുണ്ട്... കാൽ. <br> കാലിലൊരു മുറിവു വന്നാൽ, തടിപ്പു കണ്ടാൽ അതു ശ്രദ്ധിക്കുകയേ ചെയ്യാതെ നടക്കാൻ മിടുക്കരാണ് നമ്മൾ. നഖത്തിൽ ഇട്ട നെയിൽ പോളിഷ് മാറ്റാതെ മാസങ്ങളോളം അതിനു മുകളിൽ...

എനിക്ക് ഏറ്റവും വലിയൊരു സ്വപ്നമുണ്ട്! ‘ഉദാഹരണം സുജാത’ യുടെ മകളായി തിളങ്ങിയ അനശ്വരയുെട വിശേഷങ്ങൾ

‘ചോദിച്ചോളൂ... എനിക്കെന്തേലും സംശയം വന്നാ ഞാൻ കുട്ടിയോടും ചോദിക്കാം.’ എന്നു പറഞ്ഞ് ചേച്ചി ചിരിച്ചു. ചേച്ചി ചെയ്യുന്നതിന്റെ ഒരംശമെങ്കിലും ചെയ്യാൻ പറ്റുമോ എന്നായിരുന്നു എന്റെ പേടി.’ പുഞ്ചിരിയോടെ ഇത് പറയുമ്പോഴും കൈ വന്ന ഭാഗ്യത്തെകുറിച്ച് അൽപ്പം...

‘ഒറ്റയാളാണെങ്കിലും ഒറ്റയ്ക്കല്ലല്ലോ?’; പരിമിതികളെ പാട്ടിനു വിട്ട് സ്വപ്നങ്ങൾക്കു പുറകേ പോകുന്ന ആസിമിന്റേയും അനുഗ്രഹിന്റേയും കഥ

ഇരു കൈകളുമില്ലാതെ തൊണ്ണൂറു ശതമാനം ശാരീരികവൈകല്യത്തോടെ ജനിച്ച കുട്ടിയായിരുന്നു മുഹമ്മദ് ആസിം. നേരെ നിവർന്നു നിൽക്കാൻ കൂടി കഴിയാത്ത ഈ കുട്ടിയാണ് ഒരു പോരാട്ടം നടത്തിയത് എന്നു പ റഞ്ഞാൽ അവിശ്വസിനീയമായി തോന്നും. വഴിമുട്ടി നിന്ന പഠനം തുടരാൻ വേണ്ടി മാത്രമാണ്

‘ഈ ചിത്രങ്ങളിൽ എന്റെ മനസ് ഉടക്കി നിൽക്കുകയാണ്’; സാറാ ഹുസൈന്റെ ചിത്രങ്ങളിൽ സച്ചിൻ ഭ്രമിച്ച കഥയിങ്ങനെ

സാറ ഇപ്പോഴും സംശയിക്കുന്നു അത് സ്വപ്നമോ സ ത്യമോ എന്ന്. ക്രിക്കറ്റിലെ ദൈവം സച്ചിൻ തെണ്ടുൽക്കർ ആയിരുന്നു മുന്നിൽ. ‘‘എനിക്ക് വരയെ കുറിച്ച് ആധികാരികമായി സംസാരിക്കാനറിയില്ല എന്നാലും ലോകം മുഴുവൻ സഞ്ചരിച്ചിട്ടും പലതരം പെയിന്റിങ്ങുകൾ കണ്ടിട്ടും എന്റെ മനസ്സ് ഈ...

അമളികൾ പറ്റാതെ നോക്കാം; ഓൺലൈൻ, സ്‌ട്രീറ്റ്‌ ഷോപ്പിങ് നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പയറ് – അര കിലോ വെളിച്ചെണ്ണ – നൂറ് ഉള്ളി – കാൽ കിലോ പച്ചമുളകും വേപ്പിലേം ഇഞ്ചീം – 2 രൂപയ്ക്ക് പച്ചരി – അര കിലോ പുഴുക്കലരി – ഒരു കിലോ പിന്നെ രണ്ടു രാധാസും. ഒരു നോട്ടു ബുക്കിന്റെ ചുളുങ്ങിയ കഷണമോ അല്ലെങ്കിൽ പഴയ നോട്ടീസിന്റെ മറുപുറത്ത് പെൻസിൽ കൊണ്ട്...

ഗൗണിനൊപ്പം ഇതാ ടോപ്പ് ബൺ ഹെയർ സ്റ്റൈൽ; ഒന്ന് പരീക്ഷിച്ചുനോക്കൂ..

ഒന്നുകിൽ ഹെയർകട്ട് ചെയ്ത് മുടി അഴിച്ചിടും. ഇല്ലെങ്കിൽ ഒരു പോണിടെയ്ൽ, ചുരിദാറും ജീൻസും ഡ്രസ്സും പലാസോയും പാവാടയും മാറി മാറി വന്നാലും മുടിയുടെ കാര്യത്തിൽ വല്യ മാറ്റങ്ങളൊന്നുമില്ല! കണ്ണാടി നോക്കുമ്പോൾ ‘‘ഈയ്യോ ഇങ്ങനെ തന്നെ എന്നെ കണ്ട് എനിക്കുതന്നെ...

വാവയ്ക്കൊരു കുഞ്ഞുവാവ; രണ്ടാമത്തെ കുഞ്ഞിനായി അച്ഛനും അമ്മയും മാത്രം തയാറെടുത്താൽ പോരാ

‘മോൾക്ക് കുഞ്ഞാവയെ ഇഷ്ടല്ല, നമുക്ക് കുഞ്ഞാവ വേണ്ട!’’ ഒരു ദിവസം ആൻ കരഞ്ഞു നിലവിളിക്കാൻ തുടങ്ങി. ഇത്രയും നാൾ അമ്മയുടെ വയറ്റിൽ കുഞ്ഞുവാവയുണ്ടെന്നു പറഞ്ഞു തുള്ളിച്ചാടി നടന്നയാളാണ് പെട്ടെന്ന് മറുകണ്ടം ചാടിയത്. കരച്ചിലൊന്നടങ്ങിയപ്പോൾ ആൻ പറഞ്ഞു, ‘‘ഇന്നലെ സാം...

ഗർഭിണികളോടു മാത്രമല്ല, ഗർഭം അലസിപ്പോയവരോടും ആവാം അൽപം കാരുണ്യം!

രാവിലെ കണ്ണുതുറന്നു വന്നാലുടനെ മൂത്ത മകൾ വയറുഴിഞ്ഞിട്ട് ചോദിക്കും അമ്മാ കുഞ്ഞാവ എന്നു വരുംന്ന്. അവളോടു ഞാനിനി എന്തു പറയും.’’ ഗർഭമലസലിനുശേഷം അമ്മയുടെ നെഞ്ചിലുയരുന്ന ശബ്ദമില്ലാത്ത കരച്ചിലിന്റെ ഒരു കാരണം മാത്രമായിരിക്കും ഇത്. ആകെ പൂത്തുലഞ്ഞ്, എല്ലാ വേദനകളും...

‘പെണ്ണാണ് നിനക്കിതു ചെയ്യാനാവില്ല’ എന്നുപറഞ്ഞു തളർത്തുന്നവർക്ക് പ്രവർത്തിയിലൂടെ മറുപടി നൽകുക!

ആറു പെൺകുട്ടികൾ, അഞ്ചു രാജ്യങ്ങൾ, നാല് ഭൂഖണ്ഡങ്ങള്‍, മൂന്ന് മഹാസമുദ്രങ്ങൾ, രണ്ടു തവണ ഭൂമധ്യരേഖ മുറിച്ചുകടക്കൽ, ഒരു പായ്‌വഞ്ചി...! ‘റോജ’ സിനിമയിലെ ‘ചിന്ന ചിന്ന ആസൈ’ എന്ന പാട്ടിൽ പെൺമനസ്സ് കൊത്തി വച്ചൊരു വരിയുണ്ട്. ഏ.ആർ. റഹ്മാൻ സംഗീതം കൊണ്ട് പൊട്ടു തൊട്ട...

പാർട്ടിയ്‌ക്ക് ഒരുങ്ങാൻ ബ്രെയ്ഡഡ് ഹെയർ അപ്പ്

ഒന്നുകിൽ ഹെയർകട്ട് ചെയ്ത് മുടി അഴിച്ചിടും. ഇല്ലെങ്കിൽ ഒരു പോണിടെയ്ൽ, ചുരിദാറും ജീൻസും ഡ്രസ്സും പലാസോയും പാവാടയും മാറി മാറി വന്നാലും മുടിയുടെ കാര്യത്തിൽ വല്യ മാറ്റങ്ങളൊന്നുമില്ല! കണ്ണാടി നോക്കുമ്പോൾ ‘‘ഈയ്യോ ഇങ്ങനെ തന്നെ എന്നെ കണ്ട് എനിക്കു തന്നെ...

രണ്ടാമത്തെ കുഞ്ഞിനായി മാതാപിതാക്കൾ തയാറെടുത്താൽ മാത്രം പോരാ; മൂത്തകുട്ടിയെയും മാനസികമായി ഒരുക്കണം!

‘മോൾക്ക് കുഞ്ഞാവയെ ഇഷ്ടല്ല, നമുക്ക് കുഞ്ഞാവ വേണ്ട!’’ ഒരു ദിവസം ആൻ കരഞ്ഞു നിലവിളിക്കാൻ തുടങ്ങി. ഇത്രയും നാൾ അമ്മയുടെ വയറ്റിൽ കുഞ്ഞുവാവയുണ്ടെന്നു പറഞ്ഞു തുള്ളിച്ചാടി നടന്നയാളാണ് പെട്ടെന്ന് മറുകണ്ടം ചാടിയത്. കരച്ചിലൊന്നടങ്ങിയപ്പോൾ ആൻ പറഞ്ഞു, ‘‘ഇന്നലെ സാം...

ബ്രൈഡൽ മേക്കോവർ എപ്പോൾ തുടങ്ങണം? എന്തെല്ലാം ശ്രദ്ധിക്കണം... വിവാഹത്തിന് പിഴവില്ലാതെ ഒരുങ്ങാൻ വിദഗ്ധർ നൽകുന്ന നിർദേശങ്ങൾ

ബ്രൈഡൽ മേക്കപ്പ് എന്ന വാക്ക് ഇപ്പോൾ പലരും മറന്നുതുടങ്ങിയിരിക്കുന്നു. കല്യാണപ്പെണ്ണിന്റെ ഒരുക്കത്തിന് ബ്രൈഡൽ മേക്കോവർ എന്ന വാക്കാണത്രേ കൂടുതൽ ഇണങ്ങുന്നത്. വിവാഹമടുത്താൽ മുഖത്തിന്റെ മാത്രം കാര്യമല്ലല്ലോ ഇപ്പോൾ പെൺകുട്ടികൾ നോക്കുന്നത്. അതുക്കും മേലേ! അമിത രോമ...

മുഖക്കുരുവിനു പോലും വലിയ ശ്രദ്ധ കൊടുക്കുമ്പോൾ കാലുകളെ മറക്കരുത്; പാദസംരക്ഷണത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

കാലിലൊരു മുറിവു വന്നാൽ, തടിപ്പു കണ്ടാൽ കണ്ടഭാവം പോലുമില്ലാതെ നടക്കാറുണ്ടോ?. നഖത്തിൽ ഇട്ട നെയിൽ പോളിഷ് മാറ്റാതെ മാസങ്ങളോളം അതിനു മുകളിൽ വേറേ പല കോട്ട് കൂടി അടിക്കാൻ മടിയില്ലാത്തെ ആളാണോ? കാലിന്റെ ഘടനയെ തന്നെ താളം തെറ്റിക്കുന്ന ചെരുപ്പുകളിട്ട് വരുത്തുന്ന...

നമ്മളാകണം നമ്മുടെ ഹീറോ; വിജയരഹസ്യങ്ങള്‍ പങ്കുവച്ച് ഫെഡറൽ ബാങ്ക് സി ഒ ഒ ശാലിനി വാരിയര്‍

ഇരുപത്തിയേഴു വർഷത്തെ ബാങ്കിങ് പരിചയമുണ്ട് ശാലിനി വാരിയര്‍ക്ക്. കയറി വന്ന വഴികളിൽ ആദ്യത്തെ സ്ത്രീ എന്ന ടാഗ് ലൈനുകൾ പല തവണ സ്വന്തമാക്കിയിട്ടുമുണ്ട്. സമ്പന്ന രാജ്യമായ ബ്രൂണൈ, ദരിദ്ര രാജ്യമായ ഇന്തൊനീഷ്യ, അയൽരാജ്യമായ പാക്കിസ്ഥാൻ, ഇരുണ്ട...

ചിരിപ്പിക്കാനുള്ള എന്തും ഞങ്ങൾക്ക് ‘സംഭവ’മാണ്; യൂട്യൂബിലെ ‘ഹിറ്റ് മലയാളി കപ്പിൾ’ ചിഞ്ചുവും സൂരജും പറയുന്നു

ടെൻഷനടിച്ച് കലിപ്പായി നിൽക്കുന്ന നേരത്ത് ചുമ്മാ യുട്യുബിലെ ‘വി ആർ എ സംഭവം’ എന്ന ചാനലിലോട്ട് നോക്ക്. കുറച്ച് നേരം ചിരിച്ചു കഴിയുമ്പോൾ കലിപ്പൊക്കെയങ്ങ് മാറും. മനസ്സ് കൂൾ കൂൾ ആകും. സിംഗപ്പൂർ താവളമാക്കി പ്രവർത്തിക്കുന്ന ‘മലയാളി കപ്പിൾസ്’ ആണ് ഈ ചാനലിന്റെ...

അക്ഷയ കേന്ദ്രങ്ങൾ, ഇൻഫോപാർക്...; ഇവയ്‌ക്ക് പുറകിലെ പെൺകരുത്തായി അരുണ സുന്ദരരാജൻ!

വില്ലേജ് ഒാഫിസിനു മുന്നിൽ സർട്ടിഫിക്കറ്റുകൾക്കായി മണിക്കൂറുകൾ ക്യൂ നിന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോള്‍ നേരെ അടുത്തുള്ള അക്ഷയ കേന്ദ്രത്തിലേക്കു ചെന്നാൽ മതി, അവശ്യ സര്‍ക്കാര്‍ സേവനങ്ങളെല്ലാം അവിടെ ലഭ്യമാണെന്നു കേരളത്തിലെ സ്കൂൾകുട്ടികൾക്കു പോലും അറിയാം. ഇൻഫ...

‘എപ്പോൾ അവസരം കിട്ടിയാലും സ്റ്റേജിൽ പാടാൻ അവൾ റെഡിയാണ്..’; പാപ്പുവിനെപ്പറ്റി അമൃത പറയുന്നു

ഗായിക അമൃത സുരേഷിന്റെ അഞ്ചു വയസ്സുകാരി മകൾ അവന്തികയെ വീട്ടിൽ വിളിക്കുന്നത് പാപ്പുവെന്നാണ്. അമ്മയെ പോലെത്തന്നെ മകൾക്കും പാട്ടിനോട് വലിയ ഇഷ്ടമാണ്. മകളുടെ ഇഷ്ടങ്ങളെക്കുറിച്ചും കുടുംബത്തെക്കുറിച്ചും അമൃത വനിതയ്‌ക്ക് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറന്നു.

സ്മാർട് ആയി ഒരുക്കാം കുട്ടിയുടെ ടിഫിൻ ബോക്സ്; ഇതാ പുതുപുത്തൻ വഴികൾ

എന്റെ കുട്ടിക്കാലത്ത് നല്ല തോരനും മെഴുക്കുപുരട്ടിയുമാണു സ്കൂളില്‍ െകാണ്ടു െപായ്ക്കൊണ്ടിരുന്നത്. നീയും ഇതൊക്കെ തന്നെ അങ്ങു കഴിച്ചാല്‍ മതി.’’ അമ്മ പറഞ്ഞതു കേട്ടതും കെട്ടിക്കോണ്ടിരുന്ന ഷൂസ് പാതിവഴിക്കിട്ട് രണ്ടാംക്ലാസ്സുകാരൻ അടുക്കളയിലെത്തി ഒച്ചയെടുത്തു....

എല്ലാവർക്കും വേണ്ടേ, അവരവരുടെ ജീവിതം ജീവിക്കാനുള്ള അവകാശം? അമൃത ചോദിക്കുന്നു

കേരളനാട്ടിൽ മാത്രമല്ല ഗൾഫിലും ഇസ്രയേലിലും വരെ അമൃതംഗമയയ്ക്ക് ആരാധകരുണ്ട്! പാട്ടുപോലെ ഒഴുകുന്ന ചേച്ചിയും അനിയത്തിയും, അവർ കാണുന്ന ശ്രുതിയൊത്ത സ്വപ്നങ്ങളും, ഇതാണ് അമൃതംഗമയ. സഹോദരിമാരുടെ ആദ്യത്തെ മലയാളി ബാൻഡ് എന്ന ടാഗ് ലൈനപ്പുറം കഥകൾ പറയാനുണ്ട് ഈ സിസ്റ്റേഴ്സ്...

സമ്മാനത്തിളക്കത്തിൽ വനിത കവർഗേൾ; ഗാന മുരളിക്ക് അവാര്‍ഡ് നല്‍കിയപ്പോള്‍

വെള്ളിത്തിരയിലേക്കു മിന്നു താരങ്ങളെ സമ്മാനിച്ച വനിതയും ഡാസ്‌ലറും ചേർന്നു നടത്തിയ 2016 ലെ കവർഗേൾ മത്സരത്തിൽ ഇത്തവണ കിരീടം ചൂടിയത് ഗാന മുരളി. പാലക്കാടിന്റെ നാടൻ സൗന്ദര്യവും വെള്ളാരം കണ്ണുകളുടെയും ചുരുളൻ മുടിയുടേയും മോഡേൺ ടച്ചുമായി സമ്മാനദാനച്ചടങ്ങിൽ...

ദിലീപിനെ കമ്മാരനാക്കാൻ എടുത്തത് അഞ്ചു മണിക്കൂറോളം, മാറ്റാൻ ഒന്നര മണിക്കൂറും!

ചെറിയ കുട്ടിയായിരിക്കുമ്പോൾ മുതൽ ഒരാൾ മുഖംമൂടികൾ ഉണ്ടാക്കിക്കൊണ്ടിരിക്കുക. വലുതാകുമ്പോൾ രാജ്യത്തെ തന്നെ പേരെടുത്ത പ്രോസ്തെറ്റിക് മേക്കപ് ആർട്ടിസ്റ്റാകുക. കഥകളെ പോലും അതിശയിപ്പിക്കുന്ന തരത്തിൽ ജീവിതം ചില നേരത്ത് ട്വിസ്റ്റുകൾ സൃഷ്ടിച്ചുകളയും. അതു...

‘ഇന്ത്യയിലെ ലഹരി മാഫിയയെ ഇല്ലാതാക്കാൻ അങ്ങേക്കു കഴിയുമോ?’

ലഹരിക്കെതിരെ സ്വരമുയർത്തി പോരാടുക, ഈ ലക്ഷ്യത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചാലഞ്ച് ചെയ്യുക... തൃശൂർകാരി ആനി റിബു ജോഷി േദശീയ മാധ്യമങ്ങളുെട വരെ ശ്രദ്ധ പിടിച്ചു പറ്റിയതു െപട്ടെന്നാണ്. ‘ഇന്ത്യയിലെ ലഹരി മാഫിയയെ ഇല്ലാതാക്കാൻ അങ്ങേക്കു കഴിയുമോ...?’ എന്ന...

‘ഈ ലോകമാണ് എന്റെ കളിക്കളം.. എനിക്കു മത്സരിക്കാൻ എതിരാളികളില്ല’

സ്വപ്നം കണ്ടു ഭ്രമിച്ചു പോയ ഒരു പെൺകുട്ടിയെയാണ് ആലിസ് എന്ന പേര് കേൾക്കുമ്പോൾ ആദ്യം ഓർമ വരിക. ലൂയി കാരളിന്റെ നോവലിലെ ആലിസിനെ പോലെ വെറുതെ സ്വപ്നം കാണുന്ന ശീലം ആലിസ് വൈദ്യനില്ല. മനസ്സിൽ വിരിയുന്ന സ്വപ്നങ്ങൾ യാഥാ ർഥ്യമാക്കാനുള്ള പദ്ധതികൾ ഈ ആലിസിന്റെ പക്കലുണ്ട്....

മൈഗ്രേന്‍! പലര്‍ക്കും പല കാരണങ്ങള്‍; അറിയാം ശരിയായ മുന്‍കരുതലുകളും ചികിത്സയും

സ്ത്രീകൾക്കും പുരുഷന്മാർക്കും മൈഗ്രേൻ വരാറുണ്ടെങ്കിലും കൂടുതലും സ്ത്രീകളിലാണ് ഇത് കണ്ടു വരുന്നത്. സ്ത്രീ ഹോർമോണുകൾ ഇതിനെ സ്വാധീനിക്കാറുണ്ടെന്നും പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. പ്രത്യുൽപ്പാദന ശേഷി കൂടുതലുള്ള 20–40 വയസ്സിലാണ് മൈഗ്രേൻ കൂടുതലായും കാണാറ്....

ആവർത്തിച്ചു ശല്യപ്പെടുത്തും യൂറിനറി ഇന്‍ഫെക്ഷന്‍; പ്രതിരോധ മാര്‍ഗങ്ങളറിയാം, ചികിത്സയും

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ മൂത്രത്തിലെ അണുബാധ വരാനുള്ള സാധ്യത നാല് – അഞ്ച് ശത മാനം കൂടുതലാണെന്ന് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. 20–40 വയസ്സുള്ള സ്ത്രീകളിൽ 20–40 ശതമാനം പേർക്കും ഒരിക്കലെങ്കിലും യൂറിനറി ഇൻഫെക്‌ഷൻ ബാധിച്ചിട്ടുണ്ടാകും എന്നാണ് ഡോക്ടർമാർ...

തൈറോയ്ഡ് കൂടിയാലും കുറഞ്ഞാലും വില്ലൻ! തിരിച്ചറിയാം ചികിത്സിക്കാം; അറിയേണ്ടതെല്ലാം

പൊതുവേ പറഞ്ഞു കേൾക്കുന്ന വാചകമാണ് ‘എനിക്ക് തൈറോയ്ഡുണ്ട്’ എന്നത്. തൈറോയ്ഡ് എന്നതല്ല രോഗമെന്നും അത് എല്ലാവരിലും കാണുന്ന ഒരു ഗ്രന്ധിയാണെന്നും ആദ്യമേ മനസ്സിലാക്കുക. ഈ ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന തൈറോയ്ഡ് ഹോർമോണിന്റെ അളവിൽ വരുന്ന ഏറ്റക്കുറച്ചിലുകളാണ്...

വേദനകള്‍ക്കിടയിലും പ്രിയ പാടുന്നു; വേദനിക്കുന്നവര്‍ക്കായി... ഇവൾ നോവിന്റെ പാട്ടുകാരി

നട്ടുച്ച നേരം. കുട ചൂടിയിട്ടു പോലും വിയർപ്പിറങ്ങി ഒട്ടുന്നു. മേനക ബസ് സ്റ്റോപ്പിൽ വെയിലിനെയും പൊള്ളിച്ച് പ്രിയ പാടുന്നു. ബസ്സിനുള്ളിൽ നിന്നു പാ ട്ടു കേട്ട് പുറത്തേക്ക് നോക്കുന്നവർക്ക് പാട്ടുകാരിയിൽ നിന്നു ഒരു പുഞ്ചിരി കൂടി കിട്ടുന്നു. തലച്ചോറിലെ...

സൗന്ദര്യത്തിന്റെ അളവുകോൽ വെളുപ്പാണ് എന്നു വിശ്വസിക്കുന്നുണ്ടോ, ഇല്ലെങ്കില്‍ ‘ഹു കെയേഴ്സ് കളര്‍’ ക്യാംപെയിനില്‍ പങ്കെടുക്കൂ

എന്താണ് സൗന്ദര്യത്തിന്റെ അളവുകോൽ? ഉത്തരം പറയാൻ ബുദ്ധിമുട്ടാണ്. വെളുപ്പിലാണു സൗന്ദര്യം എന്നു വിശ്വസിപ്പിക്കുന്ന പരസ്യങ്ങൾ കണ്ട് ഐശ്വര്യ റായ്‌യുടെയും കരീന കപൂറിന്റെയും സൗന്ദര്യരഹസ്യങ്ങള്‍ക്കുപിന്നാലെ പായുന്നവരാണ് ഏറെയും. വളയങ്ങൾ അണിഞ്ഞു കഴുത്തു നീട്ടിയും വലിയ...

കറുപ്പിനാല്‍ മാറി നില്‍ക്കേണ്ട... ഇതാ ഹു കെയേഴ്സ് കളര്‍ ക്യാംപെയിനിലൂടെ അനുഭവങ്ങള്‍ പങ്കുവയ്ക്കൂ

മറ്റുള്ളവരെക്കാൾ കൂടുതൽ, നമ്മൾ തന്നെയാണു കറുപ്പിനെ ചിലപ്പോൾ കൂടുതൽ കറുപ്പിക്കുന്നത്, കറുപ്പായാൽ നഷ്ടപ്പെടുന്ന നേട്ടങ്ങളെ വളർത്തുന്നതും നമ്മള്‍ തന്നെ. മാറ്റങ്ങൾ വരുന്നു എന്നു പറയുമ്പോഴും ഇപ്പോഴും മനസ്സിലെ വില്ലൻ കറുത്തതും നായിക വെളുത്തതുമാണ്. രാക്ഷസൻ എന്നു...

സൗന്ദര്യത്തിന്റെ അളവുകോൽ വെളുപ്പാണ് എന്നു വിശ്വസിക്കുന്നുണ്ടോ, ഇല്ലെങ്കില്‍ ‘ഹു കെയേഴ്സ് കളര്‍’ ക്യാംപെയിനില്‍ പങ്കെടുക്കൂ

എന്താണ് സൗന്ദര്യത്തിന്റെ അളവുകോൽ? ഉത്തരം പറയാൻ ബുദ്ധിമുട്ടാണ്. വെളുപ്പിലാണു സൗന്ദര്യം എന്നു വിശ്വസിപ്പിക്കുന്ന പരസ്യങ്ങൾ കണ്ട് ഐശ്വര്യ റായ്‌യുടെയും കരീന കപൂറിന്റെയും സൗന്ദര്യരഹസ്യങ്ങള്‍ക്കുപിന്നാലെ പായുന്നവരാണ് ഏറെയും. വളയങ്ങൾ അണിഞ്ഞു കഴുത്തു നീട്ടിയും വലിയ...

സാരിക്ക് മാറ്റുകൂട്ടാൻ വേണം അഴകൊത്ത ആഭരണങ്ങൾ!

മുത്തശ്ശിയുടെ ചിത്രങ്ങളിലും അമ്മയുടെ ചിത്രങ്ങളിലും ഇപ്പോ സ്വന്തം ഫോട്ടോസിലും മാറാതെ നിൽക്കുന്ന ആ പെൺമയുടെ പേരാണ് സാരി. കാലം എത്ര ഓടിപ്പാഞ്ഞാലും അതിനൊപ്പം വേഗത്തിൽ കൂടുതൽ ആഢ്യതയോടെ സ്റ്റൈലിഷായി പായുന്ന അഞ്ചരമീറ്റർ നീളമുള്ള വേഷം. ജീൻസും ടോപ്പും പാവാടയും...

കിട്ടുന്നതെല്ലാം പരീക്ഷിച്ച് സൗന്ദര്യം കൂട്ടാന്‍ നോക്കിയാല്‍ നിങ്ങൾക്കും കിട്ടാം ‘എട്ടിന്റെ പണി’; വനിത നടത്തിയ അന്വേഷണം

സുന്ദരിയായ പെൺകുട്ടി. ഇടയ്ക്ക് ഫേഷ്യൽ ചെ യ്യാനും മറ്റും പാർലറിൽ ചെല്ലാറുണ്ട്. കുറച്ച് നാ ൾക്കു ശേഷം ഒരു ദിവസം കരഞ്ഞു കലങ്ങി ബ്യൂട്ടീഷ്യന്റെ അടുത്തെത്തി. മുഖം ആകെ കറുത്ത് കരുവാളിച്ച് നി റയെ കുരുക്കളുമൊക്കെയായി ഭംഗി നഷ്ടപ്പെട്ടിരിക്കുന്നു. ആറു മാസത്തിനു ശേഷം...

സിനിമയോടു ‘നോ’ പറഞ്ഞു നടന്നിട്ട് ഇപ്പോ എന്തേ എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ ‘പൃഥ്വിരാജ്’; ദുർഗ കൃഷ്ണ

മൂകാംബികയിൽ തൊഴു തിട്ട് വീട്ടിലേക്കു മടങ്ങുന്ന വഴിയാണ് വിമാനത്തിന്റെ ഓഡിഷനു വേണ്ടി വിളിക്കുന്നത്. ഒരിക്കലും സിനിമ സ്വപ്നം കണ്ടയാളല്ല ഞാൻ. നൃത്തമാണ് അന്നും ഇന്നും ഇഷ്ടം. പതിനാറാം വയസ്സു മുതൽ സിനിമയോടു ‘നോ’ പറഞ്ഞു നടന്നിട്ട് ഇപ്പോ എന്തേ ഈ സിനിമയിലേക്കു വന്നു...

പാദ സംരക്ഷണത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

മുഖത്തു വന്ന കൊച്ചു കുരുവിനു പോലും വലിയ ശ്രദ്ധ കൊടുക്കുമ്പോൾ അൽപം കനിവു തേടുന്നൊരാളുണ്ട്... കാൽ. <br> കാലിലൊരു മുറിവു വന്നാൽ, തടിപ്പു കണ്ടാൽ അതു ശ്രദ്ധിക്കുകയേ ചെയ്യാതെ നടക്കാൻ മിടുക്കരാണ് നമ്മൾ. നഖത്തിൽ ഇട്ട നെയിൽ പോളിഷ് മാറ്റാതെ മാസങ്ങളോളം അതിനു മുകളിൽ...

ലക്ഷ്യങ്ങൾക്കു പ്രായമില്ല! യുഎസ്ടി ഗ്ലോബലിന്റെ സെന്റർ ഹെഡ് ഹേമ മേനോന്‍ പറയുന്നു

തളരാതെ ജോലി ചെയ്യുന്ന ഉറുമ്പുകളെ കണ്ടിട്ടില്ലേ? അക്കൂട്ടത്തിൽ പെട്ടൊരാളാണ് ഹേമ. യുഎസ്ടി ഗ്ലോബൽ എന്ന സോഫ്റ്റ്‌വെയർ കമ്പനിയുടെ തിരു വനന്തപുരം സെന്റർ ഹെഡ് ആണ് ഹേമ. തൃശൂരുള്ള ഒരു സാധാരണ പെൺകുട്ടി അവൾ കണ്ട സ്വപ്നങ്ങളേക്കാൾ ഉയരത്തിൽ പറന്നതു പോലെയാണ് ഹേമയുടെ കഥ....

ഞങ്ങളുടെ പ്രണയത്തിനും വിവാഹത്തിനും സാക്ഷിയായത് ഈ ക്യാംപസ്, അപ്പോ ഇവിടെയല്ലേ ദൈവമിരിക്കുന്നിടം?

മഹാരാജാസിന്‍റെ മഞ്ഞച്ചുവരുകളില്‍ ആരോ മുറിപെൻസിൽ കൊണ്ടെഴുതിയിട്ട വരികള്‍ ഒന്നുകൂടി ചൊല്ലി, മരത്തണലുകളിലൂെട ഞങ്ങള്‍ മുന്നോട്ട് നടന്നു, അവർ എത്തിയിട്ടില്ല. ഇപ്പോഴെത്തും. അമറും സഫ്നയും. ഇന്നവരുടെ കല്യാണമാണ്. ക്യാമറയും തൂക്കി നടന്ന ഒരു ചേട്ടനോട് ആേരാ...

എഫ്ബിയിൽ ആദ്യമായി പോസ്റ്റിട്ട അനുഭവം വെളിപ്പെടുത്തി നടി ദുർഗ്ഗ കൃഷ്ണ (വിഡിയോ)

സോഷ്യൽ മീഡിയയിൽ നേരിട്ട മോശം അനുഭവത്തെ കുറിച്ച് നടി ദുർഗ്ഗ കൃഷ്ണ 'വനിത'യ്‌ക്ക് നൽകിയ അഭിമുഖത്തിൽ മനസ്സ് തുറന്നു. കോഴിക്കോടാണ് നാട്. യാഥാസ്ഥിതിക കുടുബത്തിലാണ് ജനിച്ചു വളർന്നത്. എന്നിട്ടും സിനിമയിൽ വന്നപ്പോ വീട്ടുകാർ ഫുൾ സപ്പോൾട്ട് തന്നു. അച്ഛൻ കൃഷ്ണലാൽ...

‘മലയാള സിനിമയില്‍ എനിക്കൊരു ശത്രു ഉണ്ട്...’; പുതിയ ലുക്കില്‍ ഷംന പറയുന്നത് കരുത്തുള്ള ചില വിേശഷങ്ങള്‍

ഷംനയുടെ ഇടതൂർന്ന കൊതിപ്പിക്കുന്ന ആ തലമുടി ഇപ്പോഴി ല്ല. സിനിമയില്‍ തനിക്കു പ്രിയപ്പെട്ട ഒരു േവഷം തൊട്ടു മുന്നില്‍ വന്നു വിളിച്ചപ്പോള്‍ ഷംന േബാള്‍ഡായൊരു<br> തീരുമാനമെടുത്തു. ‘മുടിയോ... പോനാല്‍ േപാകട്ടും പോടാ...’ ‘കൊടിവീരൻ’ എന്ന തമിഴ് സിനിമയ്ക്കു...

മൊട്ടയടിച്ച ഷംനയെ കണ്ടപ്പോൾ താരങ്ങളുടെ രസകരമായ കമന്റ്സ് ഇങ്ങനെ! (വിഡിയോ)

ഷംനയുടെ ഇടതൂർന്ന കൊതിപ്പിക്കുന്ന ആ തലമുടി ഇപ്പോഴില്ല. സിനിമയില്‍ തനിക്കു പ്രിയപ്പെട്ട ഒരു വേഷം തൊട്ടുമുന്നില്‍ വന്നു വിളിച്ചപ്പോള്‍ ഷംന ബോള്‍ഡായൊരു തീരുമാനമെടുത്തു. ‘മുടിയോ... പോനാല്‍ പോകട്ടും പോടാ...’ മുടി കളഞ്ഞതിനു ശേഷമുണ്ടായ അനുഭവങ്ങൾ വനിതയുമായി...

ബല്ലാല ദേവനിൽ നിന്ന് ചുള്ളൻ ചെക്കനിലേക്ക്! ‘നെനെ രാജു നെനെ മന്ത്രി’യാവാൻ 14 കിലോ കുറച്ച് റാണ

ബാഹുബലിയിൽ നായകനൊപ്പം കയ്യടി വാങ്ങിയ ആളാണ് വില്ലൻ. ബല്ലാലദേവനെ അവതരിപ്പിച്ച റാണ ദഗുബാട്ടി. മഹേന്ദ്ര ബാഹുബലിയെ കാലപുരിക്കയച്ച, മഹിഷ്മതിയിലെ ജനങ്ങളാൽ വെറുക്കപ്പെട്ട, കുടിലബുദ്ധിയായ രാജാവ്. പോസ്റ്റിലൂടെയും ലൈക്കിലൂടെയും ഷെയറിലൂടെയും ജനങ്ങൾ വാനോളം...

മുസ്തഫയ്ക്ക് പ്രിയാമണി എഴുതുന്ന കത്ത്; ഇതിലെ വരികളിലുണ്ട് പ്രിയയുടെ മനസ്സ്!

നമ്മളെ മനസ്സിലാക്കുന്ന ഒരാൾ ഒപ്പമുള്ളപ്പോൾ അനാവശ്യ ഡ്രാമയൊന്നുമില്ലാതെ നമുക്ക് നമ്മളായി തന്നെ ഇരിക്കാൻ സാധിക്കുന്ന ഒരാളെ ജീവിതപങ്കാളിയാക്കണം എന്നാണ് ഞാൻ ആഗ്രഹിച്ചത്. ആൻഡ് യൂ ആർ അബ്സൊല്യൂട്ട്ലി ലൈക് ദാറ്റ്. ഞാൻ എല്ലാവരോടും ഫ്രണ്ട്‌ലിയാണ്, ഒരുപാട്...

‘പ്രിയാജീ കൂടുതൽ ചെറുപ്പമായപോലെ...’ റെഡ് ചില്ലിയായി ഒരുങ്ങിയ വനിത കവർ ഷൂട്ട് വിഡിയോ കാണാം

ഓഗസ്റ്റിൽ വിവാഹിതയാകുന്ന പ്രിയാമണി ഭാവിവരൻ മുസ്തഫയെ കുറിച്ച് വനിതയോട് മനസ്സ് തുറക്കുന്നു. ഒപ്പം ഫിറ്റ്നസ് രഹസ്യങ്ങളും.. &quot;നമ്മളെ മനസ്സിലാക്കുന്ന ഒരാൾ ഒപ്പമുള്ളപ്പോൾ അനാവശ്യ ഡ്രാമയൊന്നുമില്ലാതെ നമുക്ക് നമ്മളായി തന്നെ ഇരിക്കാൻ സാധിക്കുന്ന ഒരാളെ...