യഥാർഥവികാരങ്ങൾ തുറന്നു പ്രകടിപ്പിക്കുന്നതു മോശമാണെന്ന ധാരണ കുട്ടിക്കാലം മുതൽ മനസ്സിൽ വേരുറച്ചവരുണ്ട്. കരഞ്ഞാൽ സെൻസിറ്റീവ് ആണെന്നും വേദന പങ്കിട്ടാൽ ദുർബലരാണെന്നും മറ്റുള്ളവർ ധരിക്കുമോ എന്നിവർ ചിന്തിക്കാം. ഇവരൊക്കെ നിശ്ശബ്ദ വിഷാദപാതയിലൂടെ സഞ്ചരിക്കുന്നവരാണ്. ∙ അമിതമായ ഉത്തരവാദിത്തങ്ങൾ

യഥാർഥവികാരങ്ങൾ തുറന്നു പ്രകടിപ്പിക്കുന്നതു  മോശമാണെന്ന ധാരണ കുട്ടിക്കാലം മുതൽ മനസ്സിൽ വേരുറച്ചവരുണ്ട്. കരഞ്ഞാൽ സെൻസിറ്റീവ് ആണെന്നും വേദന പങ്കിട്ടാൽ ദുർബലരാണെന്നും മറ്റുള്ളവർ ധരിക്കുമോ എന്നിവർ ചിന്തിക്കാം. ഇവരൊക്കെ നിശ്ശബ്ദ വിഷാദപാതയിലൂടെ സഞ്ചരിക്കുന്നവരാണ്.   

∙ അമിതമായ ഉത്തരവാദിത്തങ്ങൾ ചെറുപ്പത്തിലെ ഏറ്റെടുക്കേണ്ടി വന്നവർ. സങ്കടപ്പെടാനും പരാതി പറയാനും തനിക്ക് അവകാശമില്ലെന്ന് സ്വയം ധരിക്കുന്നവർ. സദാ മറ്റുള്ളവരുടെ ക്ഷേമത്തിനായി ചിന്തിക്കുകയും സ്വന്തം മനസ്സിനു പരിചരണം നൽകേണ്ടതില്ല എന്നു കരുതുകയും ചെയ്യുന്നവർ.  ഏതു തർക്കത്തിനും മികച്ച പരിഹാരം കണ്ടെത്തുകയും സ്വന്തം പ്രശ്നത്തിനു മുന്നിൽ കൺമിഴിച്ചു നിൽക്കുകയും ചെയ്യുന്നവർ. ഇവരൊക്കെ നിശബ്ദ വിഷാദത്തിന്റെ പിടിയിൽ അകപ്പെടാൻ സാധ്യതയുള്ളവരാണ്. 

ADVERTISEMENT

∙ കടുത്ത ട്രോമയിലൂടെ കടന്നു പോയവർ, ആത്മാഭിമാനത്തിനു വലിയ പ്രാധാന്യം നൽകുന്നവർ, നിസാര കാര്യങ്ങളിൽ പോലും അതിരുകടന്ന പെർഫക്‌ഷനിസം പുലർത്തുന്നവർ എന്നിവരെല്ലാം സാധ്യതാപട്ടികയിലുള്ളവരാണ്.   

∙ മസ്തിഷ്കത്തിലെ ന്യൂറോട്രാൻസ്മിറ്ററുകളുടെ അളവിലും പ്രവർത്തനത്തിലുമുണ്ടാകുന്ന അസന്തുലിതാവസ്ഥയും കാരണങ്ങളിൽ ഉൾപ്പെടുന്നു.

ADVERTISEMENT
ADVERTISEMENT