Wednesday 11 December 2019 03:57 PM IST : By സ്വന്തം ലേഖകൻ

‘എയർ ഹോസ്റ്റസ് ജോലി കളഞ്ഞ് ദിവ്യ സിനിമയിലെത്തിയതിനു പിന്നിൽ’; കൊച്ചു വർത്താനങ്ങളുമായി ദിവ്യയും വീണയും

divya-pilla

രണ്ടു നായികമാർ...ഒരാൾ മിനിസ്ക്രീനിൽ മിന്നിത്തിളങ്ങി സിനിമാപ്രേക്ഷകർക്ക് പ്രിയങ്കരിയായവൾ. മറ്റൊരാൾ മികച്ച കഥാപാത്രങ്ങളിലൂടെ മുൻനിര നായികമാരുടെ നിരയിലേക്ക് ഉയർന്നവൾ. പറഞ്ഞു വരുന്നത് തട്ടീം മുട്ടീം എന്ന ജനപ്രിയ സീരിയലിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ വീണാ നായർ, ഊഴം, എടക്കാട് ബറ്റാലിയൻ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ ദിവ്യ നായർ എന്നിവരെക്കുറിച്ചാണ്. പുതിയ ചിത്രമായ ‘ജിമ്മി ഈ വീടിന്റെ ഐശ്വര്യത്തിലൂടെ’ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ഇരുനായികമാരും കുറമ്പും കൊച്ചുവർത്താനങ്ങളുമായി ‘വനിത ഓൺലൈനിനു’ മുന്നിലെത്തി. ലൊക്കേഷനിലെ ചിരിയിൽ ചാലിച്ച അനുഭവങ്ങളും സിനിമ സ്വപ്നങ്ങളേയും കുറിച്ച് ഇരുവരും മനസു തുറന്നത് വനിത ഓൺലൈനിന്റെ അയാം ദി ആൻസർ എന്ന ചാറ്റ് ഷോയിലൂടെയാണ്.

വിഡിയോ കാണാം;

Tags:
  • Celebrity Interview