Tuesday 16 March 2021 02:33 PM IST : By എം കെ കുര്യാക്കോസ്

‘അകത്തു നിന്നു നോക്കിയാൽ മൃതദേഹം മറവുചെയ്ത രണ്ട് കുഴികൾ ഏറെക്കുറെ നികത്തിയതായി കാണാം’: ജീത്തുവിനൊപ്പം ഈ യാത്ര

drisyam-location

മലയാളിയുടെ ശ്വാസമിടിപ്പിന്റെ താളത്തിനൊപ്പം സഞ്ചരിച്ച ചിത്രമായിരുന്നു ദൃശ്യം. കോരിത്തരിപ്പിക്കുന്ന കഥാഗതിയും ഞെട്ടിപ്പിക്കുന്ന ദൃശ്യസങ്കേതങ്ങളും കൊണ്ട് സമ്പന്നമായി ചിത്രം മലയാളിക്ക് സമ്മാനിച്ചത് ജീത്തു ജോസഫ് എന്ന പ്രതിഭാധനനായ സംവിധായകനും. കുഴിച്ചു മൂടിയ സത്യങ്ങൾ തേടി ദൃശ്യം വീണ്ടുമെത്തിയപ്പോഴും പ്രേക്ഷകർ അത് ഹൃദയത്തിലേറ്റു വാങ്ങി. ദൃശ്യം 2വിന്റെ അലയൊലികൾ അടങ്ങാതെ സോഷ്യൽ മീഡിയ ചർച്ചകൾ സജീവമാകുമ്പോൾ ജീത്തു ജോസഫ് നാടകീയമായ രംഗങ്ങൾ നിറഞ്ഞ ആ ലൊക്കോഷനിലേക്ക് ഒരിക്കൽ കൂടി യാത്രയാകുകയാണ്. സിനിമയിൽ നമ്മൾ കണ്ടകാഴ്ചകൾ തേടി ജീത്തു ജോസഫ് നടത്തിയ യാത്ര ഡിസംബർ 15, 2014 വനിത ലക്കത്തിലാണ് പ്രസിദ്ധീകരിച്ചത്.

വിശദമായ ഫീച്ചര്‍ പിഡിഎഫ് രൂപത്തില്‍ വായിക്കാം ചുവടെ:

1.

jithu.indd

2.

jithu.indd

3.

jithu.indd

4.

jithu.indd

5.

jithu.indd