Tuesday 03 December 2019 12:41 PM IST : By സ്വന്തം ലേഖകൻ

വാരിക്കോരി തിന്നുന്ന ശീലം അതോടെ നിന്നു! തിക്താനുഭവങ്ങൾക്കൊടുവിൽ സ്ലിം ബ്യൂട്ടിയായ ജ്യോത്സന

jyo

മലയാളിയുടെ ഹൃദയത്തിലേറിയ മധുര സ്വരമാണ് ജ്യോത്സ്ന. വനിത ഓൺലൈനിന്റെ ‘അയാം ദി ആൻസറിലെത്തിയ’ ജ്യോത്സ്നയ്ക്ക് പാട്ടുവിശേഷത്തിനുമപ്പുറം പറയാനേറെയുണ്ടായിരുന്നു. പാട്ട് പാടി വണ്ണം കുറച്ച കഥയായിരുന്നു വിശേഷങ്ങളിൽ ഏറ്റവും ഹൃദ്യം. തിക്താനുഭവങ്ങൾ‌ ഏറെയായപ്പോൾ മെലിഞ്ഞ് സുന്ദരിയാകാൻ തീരുമാനിച്ചുവെന്ന് ജ്യോത്സ്ന ‘അയാം ദി ആൻസറിനോട്’ രസകരമായി പറഞ്ഞു വയ്ക്കുന്നു.

അയാം ദി ആൻസറുമായുള്ള ജ്യോത്സനയുടെ അഭിമുഖത്തിന്റെ വിഡിയോ ചുവടെ;