Thursday 12 December 2019 06:09 PM IST : By സ്വന്തം ലേഖകൻ

രഞ്ജി പണിക്കരുമായുള്ള കൂട്ടുകെട്ടിന് എന്താണ് സംഭവിച്ചത്; ഷാജി കൈലാസ് പറയുന്നു

rp

മലയാളികളുടെ മാസ് സംവിധായകൻ ഷാജി കൈലാസ് ഇപ്പോൾ നിർമ്മാതാവിന്റെ റോളിലാണ്. വേറിട്ട പ്രമേയം പങ്കുവയ്ക്കുന്ന താക്കോല്‍ എന്ന ചിത്രത്തിലൂടെയാണ് ഷാജി കൈലാസ് നിർമ്മാതാവായി എത്തുന്നത്. വനിത ഓൺലൈനിനോട് മനസു തുറക്കുമ്പോൾ ഷാജി കൈലാസിന് പുതിയ ചിത്രത്തെക്കുറിച്ച് പറയാനേറെയുണ്ടായിരുന്നു. കൂട്ടത്തിൽ സിനിമാ–സൗഹൃദങ്ങളെക്കുറിച്ചും ഈ ജനപ്രിയ സംവിധായകൻ മനസു തുറന്നു. വനിത വോയ്സ് ചാറ്റിലാണ് ഷാജി കൈലാസിന്റെ സിനിമാ വർത്തമാനം.

വിഡിയോ കാണാം;

Tags:
  • Celebrity Interview