മിനിസ്ക്രീൻ–ബിഗ്സ്ക്രീൻ പ്രേക്ഷകർക്ക് ഒരു പോലെ സുപരിചിതയാണ് വരദ. വിവാഹത്തോടെ സിനിമയോട് താത്കാലികമായി ഗുഡ്ബൈ പറഞ്ഞെങ്കിലും മിനിസ്ക്രീനിൽ നിറസാന്നിദ്ധ്യമാണ് താരം. സിനിമ–സീരിയൽ രംഗത്തെ ശ്രദ്ധേയ മുഖമായ ജിഷിനാണ് വരദയുടെ ജീവിതത്തിലെ നായകൻ. സന്തോഷം നിറഞ്ഞ ഇരുവരുടെയും ജീവിതത്തിന് കൂട്ടായി ജിയാൻ എന്ന

മിനിസ്ക്രീൻ–ബിഗ്സ്ക്രീൻ പ്രേക്ഷകർക്ക് ഒരു പോലെ സുപരിചിതയാണ് വരദ. വിവാഹത്തോടെ സിനിമയോട് താത്കാലികമായി ഗുഡ്ബൈ പറഞ്ഞെങ്കിലും മിനിസ്ക്രീനിൽ നിറസാന്നിദ്ധ്യമാണ് താരം.

സിനിമ–സീരിയൽ രംഗത്തെ ശ്രദ്ധേയ മുഖമായ ജിഷിനാണ് വരദയുടെ ജീവിതത്തിലെ നായകൻ. സന്തോഷം നിറഞ്ഞ ഇരുവരുടെയും ജീവിതത്തിന് കൂട്ടായി ജിയാൻ എന്ന കുഞ്ഞ് രാജകുമാരനുമുണ്ട്.

ADVERTISEMENT

സമൂഹ മാധ്യമങ്ങളിൽ സജീവമായ വരദ ഇപ്പോഴിതാ ഒരുപിടി മനോഹര ചിത്രങ്ങൾ പ്രേക്ഷകരുമായി പങ്കുവച്ചിരിക്കുയാണ്. കുടുംബത്തോടൊപ്പമുള്ള മനോഹര നിമിഷങ്ങളാണ് ചിത്രങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.

ചിത്രങ്ങൾ കാണാം:

ADVERTISEMENT

1.

2.

ADVERTISEMENT

3.

4.

5.

ADVERTISEMENT