പുതുതലമുറയിലെ ശ്രദ്ധേയയായ നടിയും മോഡലുമാണ് അമേയ മാത്യു. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തിയ അമേയ കരിക്ക് വെബ്സീരിസിലൂടെയാണ് ശ്രദ്ധേയയായത്. ഇപ്പോഴിതാ ഗ്ലാമർ വസ്ത്രം ധരിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്തതിന് വിമർശിക്കാനെത്തിയ ആൾക്ക് തക്ക മറുപടിയുമായി എത്തിയിരിക്കുകയാണ് അമേയ.

പുതുതലമുറയിലെ ശ്രദ്ധേയയായ നടിയും മോഡലുമാണ് അമേയ മാത്യു. ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തിയ അമേയ കരിക്ക് വെബ്സീരിസിലൂടെയാണ് ശ്രദ്ധേയയായത്. ഇപ്പോഴിതാ ഗ്ലാമർ വസ്ത്രം ധരിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്തതിന് വിമർശിക്കാനെത്തിയ ആൾക്ക് തക്ക മറുപടിയുമായി എത്തിയിരിക്കുകയാണ് അമേയ. ‘ക്യൂട്ട് ആയല്ലോ അമേയാ.. പക്ഷേ, കുറച്ചു 'ചൂട്' ആയി വരുന്ന പോലുള്ള വേഷം.’ - ഇതായിരുന്നു വിമര്‍ശകന്റെ കമന്റ്. 

ഉടൻ ചുട്ടമറുപടിയുമായി അമേയയുമെത്തി. ‘‘ഞാൻ ഇങ്ങനെയാണ്, ചേട്ടനെയോ ബാക്കി ഉള്ളവരെയോ എന്തെങ്കിലും തെളിയിക്കേണ്ട കാര്യം എനിക്കില്ല മോനൂസേ. എന്റെ ഇഷ്ടമല്ലേ എന്തു വസ്ത്രം ധരിക്കണം എന്നുള്ളത്. ഞാൻ പണ്ടേ ഇതുപോലുള്ള വസ്ത്രങ്ങൾ ധരിക്കാറുണ്ട്. അപ്പോഴൊന്നും ഇല്ലാത്ത കുരുപൊട്ടലാ ഇപ്പോള്‍ ചിലർക്ക്. ഞാൻ ഇതിനെ വകവയ്ക്കുന്നില്ല.’’- അമേയ പറയുന്നു.

ADVERTISEMENT

മനോഹരമായ ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്. ഒരു ചിത്രത്തിന് താരം നൽകിയ ക്യാപ്‌ഷൻ ഇങ്ങനെ; ‘മറ്റുള്ളവർ നിങ്ങളെക്കുറിച്ച് പറയുന്നത് അവരുടെ കാഴ്ചപ്പാടുകളാണ്, അതുകേട്ടാൽ നിങ്ങൾക്ക് അവരായി മാറാം. ഇല്ലെങ്കിൽ നിങ്ങളായി തന്നെ ജീവിക്കാം.’’

ADVERTISEMENT
ADVERTISEMENT