ഷങ്കറിന്റെ സംവിധാനത്തിൽ ‘വേല്‍പാരി’ സിനിമയാകുന്നു: നായകന്‍ സൂര്യയല്ല, രണ്‍വീര്‍ സിങ്
തമിഴ് എഴുത്തുകാരന്‍ സു.വെങ്കടേശന്റെ ‘വേല്‍പാരി’ എന്ന നോവല്‍ സിനിമയാക്കാൻ സംവിധായകൻ ഷങ്കര്‍. ബോളിവുഡ് താരം രണ്‍വീര്‍ സിങ് ആണ് ചിത്രത്തിലെ നായകന്‍. സംഘകാലത്തിന്റെ അവസാന ഘട്ടത്തില്‍ തമിഴ്നാട്ടിലെ പറമ്പുനാട് ഭരിച്ചിരുന്ന, വേളിര്‍ പരമ്പരയിലെ ഒരു രാജാവായിരുന്നു വേല്‍പാരി. സിനിമ മൂന്ന് ഭാഗങ്ങളിലായി

തമിഴ് എഴുത്തുകാരന്‍ സു.വെങ്കടേശന്റെ ‘വേല്‍പാരി’ എന്ന നോവല്‍ സിനിമയാക്കാൻ സംവിധായകൻ ഷങ്കര്‍. ബോളിവുഡ് താരം രണ്‍വീര്‍ സിങ് ആണ് ചിത്രത്തിലെ നായകന്‍.
സംഘകാലത്തിന്റെ അവസാന ഘട്ടത്തില്‍ തമിഴ്നാട്ടിലെ പറമ്പുനാട് ഭരിച്ചിരുന്ന, വേളിര്‍ പരമ്പരയിലെ ഒരു രാജാവായിരുന്നു വേല്‍പാരി.
സിനിമ മൂന്ന് ഭാഗങ്ങളിലായി ഒരുക്കാനാണ് ഷങ്കറിന്റെ പദ്ധതി. ആദ്യഭാഗത്തിന്റെ ചിത്രീകരണം 2023 പകുതിയോടെ ആരംഭിക്കും. നേരത്തെ തമിഴ് താരം സൂര്യയെ ഈ ചിത്രത്തിലെ നായകവേഷത്തിലേക്ക് പരിഗണിക്കുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു.