Tuesday 30 November 2021 12:06 PM IST : By സ്വന്തം ലേഖകൻ

‘കപിലിന്റെ ചെകുത്താൻമാർ’ റീ ലോഡഡ്...ആവേശമാകാൻ ‘83’: ട്രെയിലര്‍ എത്തി

kapil

ബോളിവുഡ് താരം രൺവീർ സിങ് ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരം കപിൽ ദേവായി വേഷമിടുന്ന ‘83’ സിനിമയുടെ ട്രെയിലർ എത്തി. കബീർ ഖാന്‍ ആണ് സംവിധാനം. ഇന്ത്യയുടെ 1983 ലെ ലോകകപ്പ് വിജയത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഡിസംബർ 24ന് ചിത്രം റിലീസ് ചെയ്യും. കപിലിന്റെ പത്നി റോമിയുടെ റോളിൽദീപിക പദുകോണും എത്തുന്നു.