Thursday 08 December 2022 04:51 PM IST : By സ്വന്തം ലേഖകൻ

നീല ഷോർട് ഡ്രസ്സിലും നെറ്റ് ടോപ്പിലും സ്റ്റൈലിഷായി തമന്ന ഭാട്ടിയ; മനോഹര ചിത്രങ്ങൾ

thamanna-blueeee

നീല ഷോർട് ഡ്രസ്സിലും വെള്ള നെറ്റ് ടോപ്പിലും സ്റ്റൈലിഷ് ലുക്കില്‍ തിളങ്ങി തമന്ന ഭാട്ടിയ. സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച മനോഹര ചിത്രങ്ങൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. സിനിമയുടെ പ്രചാരണത്തിനായി ഹൈദരബാദിലെത്തിയപ്പോഴാണ് തമന്നയുടെ ലുക്ക് ശ്രദ്ധ നേടിയത്.

മൂൺറേ ഡിസൈനർ ഹൗസാണ് വസ്ത്രം ഒരുക്കിയത്. ലേപ്പൽ കോളറും വെയിസ്റ്റ് ബെൽറ്റും അരയ്ക്കു താഴെയുള്ള പ്ലീറ്റുമാണ് ഡ്രസ്സിനെ ആകര്‍ഷകമാക്കുന്നത്. വെള്ള നെറ്റ് ടോപ്പിനു മുകളിലായാണ് നീല ഡ്രസ് ധരിച്ചത്. ചിത്രങ്ങള്‍ കാണാം.. 

1.

2.

3.

thamannablureweww
Tags:
  • Bollywood Fashion
  • Fashion
  • Movies
  • Celebrity Fashion