Saturday 23 May 2020 12:53 PM IST : By സ്വന്തം ലേഖകൻ

എന്റെ സ്വന്തം ബ്രൂണോ...ക്യൂട്ട് ചിത്രം പങ്കുവച്ച് ഐശ്വര്യ ലക്ഷ്മി! കയ്യടിച്ച് സോഷ്യല്‍ മീഡിയ

aishu

തന്റെ വളര്‍ത്തുനായ ബ്രൂണോയ്‌ക്കൊപ്പമുള്ള മനോഹര ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് മലയാളത്തിന്റെ പ്രിയയുവനായിക ഐശ്വര്യ ലക്ഷ്മി. ചിത്രങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആണ്. നിരവധി കമന്റുകളും ലൈക്കുകളുമാണ് ചിത്രത്തിന് ലഭിക്കുന്നത്.


മലയാളത്തിനൊപ്പം തമിഴിലും ഇപ്പോള്‍ സജീവസാന്നിധ്യമാണ് ഐശ്വര്യ. ധനുഷിനെ നായകനാക്കി കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന ചിത്രത്തില്‍ ഐശ്വര്യയാണ് നായിക.