ദുബായ് സര്‍ക്യൂട്ടില്‍ തന്റെ പോര്‍ഷെ GT3 ഡ്രൈവ് ചെയ്യുന്ന തമിഴകത്തിന്റെ സൂപ്പര്‍ താരം അജിത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറൽ. അദ്ദേഹത്തിന്റെ പിആര്‍ഒയാണ് ദൃശ്യങ്ങള്‍ സമൂമാധ്യമത്തില്‍ പങ്കുവച്ചത്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് അജിത്ത് റേസിങ് സര്‍ക്യൂട്ടിലേക്ക് തിരിച്ചെത്തുന്നത്.
അജിത്തിന് കാറോട്ടമല്‍സരത്തില്‍ വിജയം ആശംസിച്ച് തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ എക്സില്‍ കുറിപ്പിട്ടിരുന്നു.