Saturday 18 July 2020 11:57 AM IST : By സ്വന്തം ലേഖകൻ

തകര്‍പ്പന്‍ ഫോട്ടോഷൂട്ടുമായി അമല പോള്‍! ഫോട്ടോ സ്‌റ്റോറി വൈറല്‍

amala paul

നടി അമല പോളിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരം പങ്കുവച്ചത്. എ ഫോട്ടോ സ്‌റ്റോറി എന്ന കുറിപ്പോടെയാണ് അമല ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Tags:
  • Movies