Friday 07 May 2021 02:57 PM IST : By സ്വന്തം ലേഖകൻ

സുഖം പ്രാപിച്ചു വരുന്നു, ഇപ്പോഴും ക്വാറന്റീനിലാണ്! കോവിഡ് പോസിറ്റീവ് ആണെന്ന വിവരം പങ്കുവച്ച് ആന്‍ഡ്രിയ ജെര്‍മിയ

andrea

താന്‍ കോവിഡ് പോസിറ്റീവ് ആണെന്ന വിവരം പങ്കുവച്ച് ആന്‍ഡ്രിയ ജെര്‍മിയ. കഴിഞ്ഞയാഴ്ച നടത്തിയ ടെസ്റ്റിലാണ് പോസിറ്റീവായതെന്നും ഇപ്പോള്‍ ഹോം ക്വാറന്റീനില്‍ ആണെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു.

പരിചരിച്ച സുഹൃത്തുകള്‍ക്കും കുടുംബാഗംങ്ങള്‍ക്കും നന്ദി. ഇപ്പോഴും ക്വാറന്റീനിലാണ്, സുഖം പ്രാപിച്ചു വരുന്നു എന്നും താരം.