Tuesday 01 December 2020 12:14 PM IST : By സ്വന്തം ലേഖകൻ

നിറവയറോടെ അനുഷ്കയുടെ ശീർഷാസനം! ചിത്രവും കുറിപ്പും പങ്കുവച്ച് താരം

anushka

ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണിപ്പോൾ താരദമ്പതികളായ അനുഷ്ക ശർമയും വിരാട് കോഹ്‌ലിയും. ഇപ്പോഴിതാ, നിറവയറോടെ ശീർഷാസനം ചെയ്യുന്ന അനുഷ്കയുടെ ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. യോഗയിൽ അനുഷ്കയെ സഹായിക്കുന്ന കോഹ്‌ലിയെയും ചിത്രത്തിൽ കാണാം.

ഗർഭകാലത്ത് യോഗ ചെയ്യുന്നതിനെക്കുറിച്ച് ഒരു കുറിപ്പ് ഉൾപ്പടെ അനുഷ്കയാണ് സോഷ്യൽ മീഡിയയിൽ ചിത്രം പോസ്റ്റ് ചെയ്തത്.