Monday 21 May 2018 04:13 PM IST : By സ്വന്തം ലേഖകൻ

നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജ്ജിന്റെ വിവാഹം; ചിത്രങ്ങൾ കാണാം

bb

നടനും തിരക്കഥാകൃത്തുമായ ബിബിൻ ജോർജ്ജിന്റെ വിവാഹം താരങ്ങളുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായിരുന്നു. മാലിപ്പുറം സ്വദേശിനി ഫിലോമിന ഗ്രേഷ്മയെയാണ് ബിബിന് ജീവിതസഖിയാക്കിയത്. കറുത്തേടം സെന്റ് ജോർജ് പള്ളിയിൽവെച്ചായിരുന്നു മിന്നുകെട്ട്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ച തിരക്കഥാകൃത്തുകളാണ് ബിബിനും വിഷ്ണുവും. ബിബിന്റെ വിവാഹത്തിന് ദിലീപ്, പ്രയാഗമാർട്ടിൻ തുടങ്ങിയ താരങ്ങൾ പങ്കെടുത്തു. 

1.

3

2.

6

3.

5

4.

2

5.

10

6.

15

7.

14

8.

11

9.

7

10.

4

11.

13

12.

8

13.

9

14.

16

15.

12

16.

1

ചിത്രങ്ങൾക്ക് കടപ്പാട് Mezzino