Friday 22 May 2020 12:44 PM IST : By സ്വന്തം ലേഖകൻ

മലയാളത്തിന്റെ മഹാനടന് ഇന്ന് പിറന്നാള്‍! നെടുമുടി വേണുവിന് ജന്‍മദിനാശംസകള്‍ നേര്‍ന്ന് ആരാധകര്‍

venu-66

ഇന്ന് മലയാളത്തിന്റെ മഹാനടന്‍ നെടുമുടി വേണുവിന് പിറന്നാള്‍. അഭിനയത്തിന്റെ അനായാസ വഴക്കത്തിലൂടെ ആരാധക കോടികളുടെ മനസ്സില്‍ ഇടം നേടിയ പ്രിയനടന് ആരാധകരും സഹപ്രവര്‍ത്തകരുമടക്കം നിരവധി പേരാണ് ജന്‍മദിനാശംസകള്‍ നേരുന്നത്.

Tags:
  • Movies