Friday 29 May 2020 11:35 AM IST : By സ്വന്തം ലേഖകൻ

ഈ ക്യൂട്ട് കുഞ്ഞാവയെ മനസ്സിലായോ ? തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയനായിക: പോസ്റ്റ് വൈറല്‍

naz

തന്റെ കുട്ടിക്കാല ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് മലയാളത്തിന്റെ പ്രിയനായിക നസ്രിയ നസീം.


ക്യാമറ നോക്കി, പല്ലില്ലാത്ത മോണ കാട്ടി ചിരിയോടെ കിടക്കുകയാണ് നസ്രിയ കുഞ്ഞാവ.


സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നസ്രിയ. തന്റെയും ഫഹദിന്റെയും കുടുംബത്തിന്റെയുമൊക്കെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുക പതിവാണ്.