Friday 10 September 2021 12:32 PM IST : By സ്വന്തം ലേഖകൻ

ധ്രുവ് വിക്രത്തിന്റെ ‘ഡാഡ’: ‘മഹാൻ’ ക്യാരക്ടർ ടീസർ എത്തി

mahan

വിക്രം, ധ്രുവ് വിക്രം എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കുന്ന ‘മഹാൻ’ എന്ന ചിത്രത്തിലെ ധ്രുവ് വിക്രത്തിന്റെ ക്യാരക്ടർ ടീസർ എത്തി. ‘ഡാഡ’ എന്നാണ് ധ്രുവിന്റെ കഥാപാത്രത്തിന്റെ പേര്.

സിമ്രൻ, ബോബി സിംഹ, വാണി ഭോജൻ, സനന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. സംഗീതം – സന്തോഷ് നാരായാണൻ.