Saturday 26 September 2020 11:23 AM IST : By സ്വന്തം ലേഖകൻ

ഇത് ഷമ്മിയെ പേടിച്ച സിമി തന്നെയോ!!! കിടിലൻ ഡാൻസ് വിഡിയോയുമായി ഗ്രെയ്സ് ആന്റണി

grace

കുമ്പളങ്ങി നൈറ്റ്സിലൂടെ മലയാളികളുടെ പ്രിയങ്കരിയായ ഗ്രെയ്സ് ആന്റണിയുടെ പുതിയ ഡാൻസ് വിഡിയോ ശ്രദ്ധനേടുന്നു. ഫിഫ്ത് ഹാർമണിയുടെ ‘വർത്ത ഇറ്റ്’ എന്ന ഗാനത്തിന്റെ കിടിലൻ കവർ വെർഷനാണ് ഗ്രെയ്സും ഷാഹിദ് താക്കുവും കൂടെ അവതരിപ്പിച്ചിരിക്കുന്നത്. വൺ മില്യൻ ഡാൻസ് സ്റ്റുഡിയോയും ദി കെ സ്ക്വാഡ് ഡാൻസ് സ്‌റ്റുഡിയോയും കൂടെ ചേർന്നാണ് കൊറിയോഗ്രഫി നിർവഹിച്ചിരിക്കുന്നത്.

Tags:
  • Movies