Saturday 20 February 2021 10:24 AM IST : By സ്വന്തം ലേഖകൻ

യുവനടൻ ഇന്ദ്രകുമാർ ആത്മഹത്യ ചെയ്തു! ഞെട്ടി തമിഴകം

indrakumar

തമിഴ് സീരിയൽ രംഗത്തെ യുവനടൻ ഇന്ദ്രകുമാർ ആത്മഹത്യ ചെയ്ത നിലയിൽ. ഇരുപത്തിയഞ്ചു വയസ്സായിരുന്നു. ശ്രീലങ്കൻ അഭയാർത്ഥിയായ ഇന്ദ്രകുമാർ ചെന്നൈയിലെ അഭയാർത്ഥി ക്യാമ്പിലായിരുന്നു താമസം.

വ്യാഴാഴ്ച രാത്രിയോടെ, സിനിമ കാണാനും അവിടെ താമസിക്കാനുമായി അദ്ദഹം തന്റെ സുഹൃത്തിന്റെ വീട്ടിലേക്ക് പോസിരുന്നു. പുലർച്ചെയോടെ ഫാനിൽ കെട്ടിത്തൂങ്ങിയതായി കണ്ടെത്തുകയായിരുന്നു.