Wednesday 19 January 2022 11:07 AM IST : By സ്വന്തം ലേഖകൻ

അഴകിൽ നീന്തി ജാൻവി...: ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവച്ച് താരം: ചിത്രങ്ങൾ വൈറൽ

janhvi

ബോളിവുഡിന്റെ പ്രിയയുവനായികയും അന്തരിച്ച നടി ശ്രീദേവിയുടെ മകളുമാണ് ജാൻവി കപൂര്‍‌. ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ അഭിനയരംഗത്ത് ചുവടുറപ്പിക്കുന്ന ജാൻവി, സോഷ്യൽ മീ‍ഡിയയിലും സജീവസാന്നിധ്യമാണ്.

ഇപ്പോഴിതാ, ജാൻവി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത തന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ‘arcadia - findin my way back to ya’ എന്ന കുറിപ്പോടെയാണ് ജാൻവി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.