Friday 30 October 2020 09:44 AM IST : By സ്വന്തം ലേഖകൻ

ഹല്‍ദി ആഘോഷത്തില്‍ നൃത്തം ചെയ്ത്, രാജകുമാരിയെപ്പോലെ കാജല്‍! വിഡിയോയും ചിത്രങ്ങളും വൈറല്‍

kajal

തെന്നിന്ത്യന്‍ നടി കാജല്‍ അഗര്‍വാളിന്റെ ഹല്‍ദി ആഘോഷങ്ങളുടെ ചിത്രങ്ങളുടെ ചിത്രങ്ങളും വിഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഒക്ടോബര്‍ 30 നാണ് താരം വിവാഹിതയാകുന്നത്. ബിസിനസ്സുകാരനായ ഗൗതം കിച്ച്ലു ആണ് വരന്‍. മുംബൈയില്‍ വച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടു നടക്കുന്ന വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുക്കുക.