Saturday 07 November 2020 12:49 PM IST : By സ്വന്തം ലേഖകൻ

‘നാൻ കടവുൾ ഇല്ലെന്ന് എങ്കെങ്ക് സൊന്നേൻ , ഇരുന്താ നല്ലാ ഇറുക്കൂന്ന് താൻ സൊന്നേൻ’ ; ഉലകനായകന് കിടിലൻ പിറന്നാൾ ട്രിബ്യൂട്ട് വിഡിയോയുമായി ആർസിഎം പ്രമോ & റീമിക്സ്

kamama

ഇന്ത്യൻ സിനിമയുടെ ഏറ്റവും വലിയ താരങ്ങളിലൊരാളായ കമലഹാസ്സൻ ഇന്ന് 66ാം പിറന്നാൾ ആഘോഷിക്കുകയാണ്. നടൻ, സംവിധായകൻ,നിർമാതാവ് തിരക്കഥാകൃത്ത്, ഗായകൻ, ഗാനരചയിതാവ്, ഡാൻസർ, മേക്കപ്പ് ആർടിസ്റ്റ് അങ്ങനെ എണ്ണിയാലൊടുങ്ങാത്ത കമലിന്റെ ജീവിതത്തിലെ സിനിമാ ജീവിതത്തിലെ നേട്ടങ്ങളിലൂടെയും വിജയങ്ങളിലൂടെയുമാണ് വിഡിയോ മുന്നോട്ട് പോകുന്നത്. പന്ത്രണ്ടര മിനിറ്റാണ് വിഡിയോയുടെ ദൈർഘ്യം.

Tags:
  • Movies