Tuesday 27 October 2020 02:11 PM IST : By സ്വന്തം ലേഖകൻ

ചാട്ടയുമായി കലിപ്പ് ലുക്കിൽ കാർത്തി! ‘സുൽത്താൻ’ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി

karthi

കാർത്തി നായകനാകുന്ന പുതിയ തമിഴ് ചിത്രം ‘സുൽത്താൻ’ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി. ചാട്ടയുമായി രൗദ്ര ഭാവത്തിൽ നിൽക്കുന്ന കാർത്തിയാണ് പോസ്റ്ററിൽ. ഭാഗ്യരാജ് കണ്ണൻ രചനയും സംവിധാനവും നിർവഹിച്ച സുൽത്താനിലെ നായിക രശ്മിക മന്ദാനയാണ്. അടുത്ത വർഷം ചിത്രം റിലീസിനെത്തും.