‘777 ചാർലി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കന്നഡ സംവിധായകൻ കിരൺരാജ് വിവാഹിതനാകുന്നു. അനയ വസുധയാണ് വധു. യുകെയിൽ ഭരതനാട്യം ഇൻസ്റ്റിറ്റ്യൂട്ട് നടത്തുകയാണ് അനയ.
ഞായറാഴ്ച അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.