Friday 12 July 2019 03:08 PM IST : By സ്വന്തം ലേഖകൻ

ക്യൂട്ട് അച്ഛനും സൂപ്പർ ക്യൂട്ട് മകനും! ഇസഹാഖിന്റെ ചിത്രം പുറത്തുവിട്ട് കുഞ്ചാക്കോ ബോബൻ

chackochan

കണ്ണിമ ചിമ്മാതെ അവന്റെ കിളിക്കൊഞ്ചൽ നോക്കിയിരിപ്പാണ്. കുഞ്ഞിളം ചുണ്ടിൽ മില്ലീ മീറ്റർ വലുപ്പത്തിൽ തെളിയുന്ന ആ പുഞ്ചിരി...കെഞ്ചിക്കരച്ചിൽ...അവനാണ് അവരുടെ ലോകം.

കുഞ്ഞ് ഇസഹാഖിന്റെ പുഞ്ചിരിയിൽ ഈ ലോകം തന്നെ കാണുകയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാക്കോച്ചനും നല്ല പാതി പ്രിയയും. നീണ്ട പതിനാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കനിഞ്ഞരുളിയ കണ്മണിയില്‍ ദൈവം അവർക്ക് കാത്തു വച്ചിരുന്നത് ഒരായുഷ്ക്കാലത്തിനും അപ്പുറമുള്ള സന്തോഷം.

c1

ഇസ്ഹാഖ് എന്ന പൊൻപൂവിനെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെയും ചാക്കോച്ചൻ ഹൃദയം കൊണ്ടാണ് മറുപടി പറയുന്നത്. ഇസയ്ക്കൊപ്പമുള്ള മനോഹരമായൊരു ചിത്രം കൂടി പങ്കുവച്ചിരിക്കുകയാണ് ചാക്കോച്ചൻ. സോഷ്യൽ മീഡിയയിൽ പങ്കുവച്ച ചിത്രം മിനിട്ടുകൾക്കുള്ളിൽ ഏവരും ഹൃദയം കൊണ്ടേറ്റെടുത്തു കഴിഞ്ഞു.

‘നാല് പെൺമക്കളോ അയ്യോ!’ കളിയാക്കുന്നവരേ... എന്റെ പെൺപിള്ളേർ എന്റെ ഭാഗ്യമാണ്

മധുരത്തിന് ഗെറ്റ് ഔട്ട്! പുളികുറഞ്ഞ തൈരും സാലഡും ഡയറ്റ് സീക്രട്ട്; ഭാമയെ സുന്ദരിയാക്കുന്നത് ഈ രഹസ്യംന്റെ

വിഷമ ഘട്ടത്തിൽ അദ്ദേഹത്തിന്റെ ഭാര്യയായതാണ്, പക്ഷേ ആ ബന്ധം നീണ്ടു പോയില്ല; സീമ ജി. നായർ

Tags:
  • Baby Care
  • Mollywood