Wednesday 22 July 2020 10:02 AM IST : By സ്വന്തം ലേഖകൻ

ഇതാണ് മേക്കോവർ! പരിഹസിച്ചവർക്ക് മറുപടിയുമായി ഖുശ്ബുവിന്റെ മകൾ: പുതിയ ചിത്രങ്ങൾ വൈറൽ

kushbu

വമ്പൻ മേക്കോവറുമായി നടി ഖുശ്ബുവിന്റെ മകൾ ആനന്ദിത. ശരീര ഭാരം കുറച്ച്, മെലിഞ്ഞ ആനന്ദിതയുടെ പുതിയ ചിത്രങ്ങൾ ഇതിനോടകം വൈറൽ ആണ്.

മുന്‍പ്, തടിച്ച ശരീര പ്രകൃതിയുള്ള ആനന്ദിതയുടെ ഫോട്ടോകള്‍ ഷെയര്‍ ചെയ്യുമ്പോള്‍ മോശം കമന്റുകൾ ചെയ്‍തവര്‍ക്കെതിരെ ഖുശ്ബു രംഗത്തെത്തിയത് വാർത്തയായിരുന്നു.

സംവിധായകനായ സുന്ദര്‍ സിയാണ് ഖുശ്‍ബുവിന്റെ ജീവിതപങ്കാളി. ഇരുവര്‍ക്കും അവന്തിക, ആനന്ദിത എന്നിങ്ങനെ രണ്ട് മക്കളാണ് ഉള്ളത്.