Wednesday 29 June 2022 12:04 PM IST : By സ്വന്തം ലേഖകൻ

ഹൻസികയുടെ‘മഹാ’, പ്രധാന വേഷത്തിൽ ചിമ്പുവും: റിലീസ് തീയതി പ്രഖ്യാപിച്ചു

maha

ഹൻസിക മൊട്‍വാനി നായികയാകുന്ന ‘മഹാ’ റിലീസിനൊരുങ്ങുന്നു. യു ആര്‍ ജമീലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിമ്പുവും ചിത്രത്തില്‍ ഒരു കഥാപാത്രമായെത്തുന്നു.

ജൂലൈ 22ന് ആണ് ചിത്രം റിലീസ് ചെയ്യുക. ജെ.ലക്ഷ്‍മണ്‍ ആണ് ഛായാഗ്രാഹണം. ജിബ്രാൻ ആണ് സംഗീത സംവിധായകൻ.